റെയിൽവേയിൽ ഫിറ്റർ,വെൽഡർ,ടർണർ,
ഇലക്ട്രീഷ്യൻ,മെഷിനിസ്റ്റ്,ഡി/മാൻ (മെക്),
ഡി/മാൻ (സിവിൽ),റഫ്രിജറേഷൻ & എ.സി. മെക്ക്,
വയർമാൻ,കാർപെന്റെർ,ഇലക്ട്രോണിക്സ് മെക്ക്
പ്ലബർ,മേസൺ,ഷീറ്റ് മെറ്റൽ വർക്കർ,മെക്കാനിക്ക് എം.വി,പെയിന്റർ,എന്നീ ഒഴിവിലേക്കായി 757 അവസരങ്ങളാണ് ഉള്ളത് കാരിയേജ് റിപ്പയർ വർക്ക്ഷോപ്പ്മഞ്ചേശ്വരം, ഭുവനേശ്വർ,ഖുർദ റോഡ് ഡിവിഷൻ,സംബൽപൂർ ഡിവിഷൻ,വാൾട്ടൈറിവിഷൻ എന്നീ
ഡിവിഷനിലക്കനാണ് അവസരം. ഇതിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യതകളും നോക്കാം.
ഒഴിവുകൾ,യോഗ്യതകൾ മറ്റു വിവരങ്ങൾ
1,കാരിയേജ് റിപ്പയർ വർക്ക്ഷോപ്പ്
മഞ്ചേശ്വരം, ഭുവനേശ്വർ
1,ഫിറ്റർ - 48
ജനറൽ - 11
എസ് സി - 07
എസ് ടി - 12
ഒബിസി - 13
ഇ ഡബ്ല്യു എസ് - 05
2,വെൽഡർ (ജി/ഇ) - 32
ജനറൽ - 08
എസ് സി - 04
എസ് ടി - 08
ഒബിസി - 09
ഇ ഡബ്ല്യു എസ് - 03
3,ഇലക്ട്രീഷ്യൻ - 20
ജനറൽ - 05
എസ് സി - 03
എസ് ടി - 05
ഒബിസി - 05
ഇ ഡബ്ല്യു എസ് - 02
4,മെഷിനിസ്റ്റ് - 11
ജനറൽ - 03
എസ് സി - 02
എസ് ടി - 03
ഒബിസി - 03
ഇ ഡബ്ല്യു എസ് - 01
5,റഫ്രിജറേഷൻ & എ.സി. മെക്ക് - 06
ജനറൽ - 01
എസ് സി - 01
എസ് ടി - 02
ഒബിസി - 02
ഇ ഡബ്ല്യു എസ് - 0
6,വയർമാൻ - 09
ജനറൽ - 03
എസ് സി - 01
എസ് ടി - 02
ഒബിസി - 02
ഇ ഡബ്ല്യു എസ് - 01
7,കാർപെന്റെർ - 29
ജനറൽ - 07
എസ് സി - 04
എസ് ടി - 07
ഒബിസി - 08
ഇ ഡബ്ല്യു എസ് - 03
8,ഷീറ്റ് മെറ്റൽ വർക്കർ - 20
ജനറൽ - 05
എസ് സി - 03
എസ് ടി - 05
ഒബിസി - 05
ഇ ഡബ്ല്യു എസ് - 02
9,പെയിന്റർ - 09
ജനറൽ - 03
എസ് സി - 01
എസ് ടി - 02
ഒബിസി - 02
ഇ ഡബ്ല്യു എസ് - 01
10,മെക്കാനിക്ക് എം.വി - 06
ജനറൽ - 02
എസ് സി - 01
എസ് ടി - 01
ഒബിസി - 01
ഇ ഡബ്ല്യു എസ് - 01
2,ഖുർദ റോഡ് ഡിവിഷൻ
1,ഫിറ്റർ - 73
ജനറൽ - 18
എസ് സി - 10
എസ് ടി - 18
ഒബിസി - 20
ഇ ഡബ്ല്യു എസ് - 07
2,വെൽഡർ (ജി/ഇ) - 33
ജനറൽ - 08
എസ് സി - 05
എസ് ടി - 08
ഒബിസി - 09
ഇ ഡബ്ല്യു എസ് - 03
3,ടർണർ - 02
ജനറൽ - 01
ഒബിസി - 01
4,ഇലക്ട്രീഷ്യൻ - 29
ജനറൽ - 07
എസ് സി - 04
എസ് ടി - 07
ഒബിസി - 08
ഇ ഡബ്ല്യു എസ് - 03
5,മെഷിനിസ്റ്റ് - 11
ജനറൽ - 03
എസ് സി - 01
എസ് ടി - 03
ഒബിസി - 03
ഇ ഡബ്ല്യു എസ് - 01
6,ഡി/മാൻ (മെക്) - 01
ജനറൽ - 01
7,ഡി/മാൻ (സിവിൽ) - 01
ജനറൽ - 01
8,റഫ്രിജറേഷൻ & എ.സി. മെക്ക് - 11
ജനറൽ - 02
എസ് സി - 02
എസ് ടി - 03
ഒബിസി - 03
ഇ ഡബ്ല്യു എസ് - 01
9,വയർമാൻ - 12
ജനറൽ - 03
എസ് സി - 02
എസ് ടി - 03
ഒബിസി - 03
ഇ ഡബ്ല്യു എസ് - 01
10,കാർപെന്റെർ - 40
ജനറൽ - 09
എസ് സി - 06
എസ് ടി - 10
ഒബിസി - 11
ഇ ഡബ്ല്യു എസ് - 04
11,ഇലക്ട്രോണിക്സ് മെക്ക് - 07
ജനറൽ - 02
എസ് സി - 01
എസ് ടി - 02
ഒബിസി - 02
ഇ ഡബ്ല്യു എസ് - 0
12,പ്ലബർ - 08
ജനറൽ - 02
എസ് സി - 01
എസ് ടി - 02
ഒബിസി - 02
ഇ ഡബ്ല്യു എസ് - 01
13,മേസൺ - 09
ജനറൽ - 03
എസ് സി - 01
എസ് ടി - 02
ഒബിസി - 02
ഇ ഡബ്ല്യു എസ് - 01
3,സംബൽപൂർ ഡിവിഷൻ
1,ഫിറ്റർ - 20
ജനറൽ - 05
എസ് സി - 03
എസ് ടി - 05
ഒബിസി - 05
ഇ ഡബ്ല്യു എസ് - 02
2,വെൽഡർ (ജി/ഇ) - 05
ജനറൽ - 02
എസ് സി - 01
എസ് ടി - 01
ഒബിസി - 01
ഇ ഡബ്ല്യു എസ് - 0
3,ഇലക്ട്രീഷ്യൻ - 12
ജനറൽ - 03
എസ് സി - 02
എസ് ടി - 03
ഒബിസി - 03
ഇ ഡബ്ല്യു എസ് - 01
4,ഡി/മാൻ (സിവിൽ) - 01
ജനറൽ - 01
5,വയർമാൻ - 08
ജനറൽ - 02
എസ് സി - 01
എസ് ടി - 02
ഒബിസി - 02
ഇ ഡബ്ല്യു എസ് - 01
6,കാർപെന്റെർ - 05
ജനറൽ - 01
എസ് സി - 01
എസ് ടി - 01
ഒബിസി - 01
ഇ ഡബ്ല്യു എസ് - 01
7,ഇലക്ട്രോണിക്സ് മെക്ക് - 05
ജനറൽ - 03
എസ് സി - 0
എസ് ടി - 01
ഒബിസി - 01
ഇ ഡബ്ല്യു എസ് - 0
8,പ്ലബർ - 05
ജനറൽ - 01
എസ് സി - 01
എസ് ടി - 01
ഒബിസി - 01
ഇ ഡബ്ല്യു എസ് - 01
9,മേസൺ - 05
ജനറൽ - 03
എസ് സി - 0
എസ് ടി - 01
ഒബിസി - 01
ഇ ഡബ്ല്യു എസ് - 0
4,വാൾട്ടൈറിവിഷൻ
1,ഫിറ്റർ - 102
ജനറൽ - 47
എസ് സി - 13
എസ് ടി - 05
ഒബിസി - 27
ഇ ഡബ്ല്യു എസ് - 11
2,വെൽഡർ (ജി/ഇ) - 54
ജനറൽ - 25
എസ് സി - 07
എസ് ടി - 03
ഒബിസി - 14
ഇ ഡബ്ല്യു എസ് - 05
3,ടർണർ - 11
ജനറൽ - 05
എസ് സി - 01
എസ് ടി - 01
ഒബിസി - 03
ഇ ഡബ്ല്യു എസ് - 01
4,ഇലക്ട്രീഷ്യൻ - 50
ജനറൽ - 23
എസ് സി - 06
എസ് ടി - 02
ഒബിസി - 14
ഇ ഡബ്ല്യു എസ് - 05
5,മെഷിനിസ്റ്റ് - 04
ജനറൽ - 02
എസ് സി - 01
എസ് ടി - 0
ഒബിസി - 01
ഇ ഡബ്ല്യു എസ് - 0
6,ഡി/മാൻ (മെക്) - 04
ജനറൽ - 02
എസ് സി - 01
എസ് ടി - 0
ഒബിസി - 01
ഇ ഡബ്ല്യു എസ് - 0
7,ഡി/മാൻ (സിവിൽ) - 01
ജനറൽ - 01
8,റഫ്രിജറേഷൻ & എ.സി. മെക്ക് - 01
ജനറൽ - 01
9,വയർമാൻ - 10
ജനറൽ - 04
എസ് സി - 01
എസ് ടി - 01
ഒബിസി - 03
ഇ ഡബ്ല്യു എസ് - 01
10,കാർപെന്റെർ - 09
ജനറൽ - 04
എസ് സി - 01
എസ് ടി - 0
ഒബിസി - 03
ഇ ഡബ്ല്യു എസ് - 01
11,ഇലക്ട്രോണിക്സ് മെക്ക് - 04
ജനറൽ - 03
ഒബിസി - 01
12,പ്ലബർ - 07
ജനറൽ - 03
എസ് സി - 01
എസ് ടി - 0
ഒബിസി - 02
ഇ ഡബ്ല്യു എസ് - 01
13,മേസൺ - 06
ജനറൽ - 03
എസ് സി - 01
എസ് ടി - 0
ഒബിസി - 01
ഇ ഡബ്ല്യു എസ് - 01
യോഗ്യതകൾ - പത്താം ക്ലാസ്സ് പാസ്സ്, കൂടാതെ
അതാതു ട്രേഡ് കളിൽ ഐടിഐ സർട്ടിഫിക്കറ്റ്
എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 5 വർഷത്തെ വയസ്സ് ഇളവും ഒബിസി വിഭാഗങ്ങൾക്ക് 3 വർഷത്തെ വയസ്സ് ഇളവും ലഭിക്കും.
ജനറൽ, ഒബിസി വിഭാഗങ്ങൾക്ക് 100 രൂപ അപേക്ഷ ഫീസ് ഉണ്ടായിരിക്കും എസ് സി, എസ് ടി
പിഡബ്ല്യുഎസ് വനിതകൾ തുടങ്ങിയവരിക്കു അപേക്ഷ ഫീസ് ഉണ്ടായിരിക്കുന്നതല്ല
വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാവുന്നത്
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി - 07/03/2022
നോട്ടിഫിക്കേഷനായി - ക്ലിക്ക് ചെയുക
Post a Comment