ഇസിഎച്ച്എസ് റിക്രൂട്ട്മെന്റ് 139 ഒഴിവുകൾ തിരുവനന്തപുരത്ത് അവസരം.

ഇന്ത്യൻ പ്രതിരോധ വകുപ്പിന് കിഴിൽ ഉള്ള എക്സ് - സർവീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്)യിൽ ലേക്ക് ഒഫീസ് ഇൻ
ചാർജ്പോളിക്ലിനിക്,ഗൈനക്കോളജിസ്റ്റ്,
 മെഡിക്കൽ സ്പെഷ്യലിസ്റ്റ്, മെഡിക്കൽ ഓഫീസർ, ഡെന്റൽ ഓഫീസർ,ഡെന്റൽ ഹൈജിണിസ്റ്, റേഡിയോഗ്രാഫർ, ഫിസിയോതറാപ്പിസ്റ്,
ഫാർമസിസ്റ്റ്,നഴ്സിംഗ് അസിസ്റ്റന്റ്,ലബോറട്ടറി അസിസ്റ്റന്റ്,ലബോറട്ടറി ടെക്നീഷ്യൻ,ഡ്രൈവർ,
വനിതാഅറ്റൻഡർ,സഫായിവാല,ചൗക്കിദാർ,
ക്ലാർക്ക് തസ്തികളിലേക്കായി 139 ഒഴിവുകളാണ് ഉള്ളത്. ഇതിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യതകളും ഒഴിവുകളും മറ്റു വിവരങ്ങളും നോകാം.

ഒഴിവുകൾ,യോഗ്യത, പ്രായ പരിധി, ശബളം (ഒഴിവ് വന്നിട്ടുള്ള പോളി ക്ലിനിക്കും താഴെ കൊടുത്തിരിക്കുന്നു )

1, ഒഫീസ് ഇൻ ചാർജ് പോളി ക്ലിനിക് - 04
തിരുവനന്തപുരം - 01
തിരുവനന്തപുരം മെഡിക്കൽ കോളേജ്  -01
കൊട്ടാരക്കര - 01
ട്യൂട്ടിക്കോറിൻ - 01
യോഗ്യത - ബിരുദം കൂടാതെ 5 വർഷത്തെ പ്രവർത്തി പരിചയം റിട്ടയർ ആർമിഡ് ഫോഴ്സ്
 ഉദ്യോഗസ്ഥർക്കും മാത്രം അപേക്ഷിക്കാൻ കഴിയുള്ളൂ
പ്രായ പരിധി - 63 വയസ് പരമാവധി പ്രായം
ശബളം -  75,000 രൂപ 

2, ഗൈനക്കോളജിസ്റ്റ് - 03
തിരുവനന്തപുരം - 01
കൊല്ലം - 01
പത്തനംതിട്ട - 01
യോഗ്യത - ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ  എംഡി/എംസ്,ഡിഎൻബി കൂടാതെ 3 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 68 വയസ് പരമാവധി പ്രായം
ശബളം -  1,00,000

3,മെഡിക്കൽ സ്പെഷ്യലിസ്റ്റ് - 05
തിരുവനന്തപുരം - 02
കൊല്ലം - 01
പത്തനംതിട്ട - 01
മാവേലിക്കര - 01
യോഗ്യത - ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ എംഡി/എംസ്, കൂടാതെ 3 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 68 വയസ് പരമാവധി പ്രായം
ശബളം - 1,00,000

4,മെഡിക്കൽ ഓഫീസർ - 24
തിരുവനന്തപുരം - 06
കൊല്ലം - 02
പത്തനംതിട്ട - 02
തിരുവനന്തപുരം മെഡിക്കൽ കോളേജ് -02
കിളിമാനൂർ - 02
കൊട്ടാരക്കര - 02
മാവേലിക്കര - 03
ചെങ്ങനാശ്ശേരി - 01
റാന്നി - 01
നാഗർകോവിൽ - 02
ട്യൂട്ടിക്കോറിൻ - 01
യോഗ്യത - എം.ബി.ബി.എസ്  കുടാതെ  3 വർഷത്തെ പ്രവൃത്തി പരിചയം.
പ്രായ പരിധി - 66 വയസ് പരമാവധി പ്രായം
ശബളം - 75,000

5, ഡെന്റൽ ഓഫീസർ - 14
തിരുവനന്തപുരം - 02
കൊല്ലം - 02
പത്തനംതിട്ട - 02
തിരുവനന്തപുരം മെഡിക്കൽ കോളേജ് -01
കിളിമാനൂർ - 01
കൊട്ടാരക്കര - 01
മാവേലിക്കര - 01
ചെങ്ങനാശ്ശേരി - 01
റാന്നി - 01
നാഗർകോവിൽ - 01
ട്യൂട്ടിക്കോറിൻ - 01
യോഗ്യത - ബി.ഡി.എസ് കുടാതെ 3 വർഷത്തെ പ്രവൃത്തി പരിചയം.
പ്രായ പരിധി - 63 വയസ് പരമാവധി പ്രായം
ശബളം - 75,000

6, ഡെന്റൽ ഹൈജിണിസ്റ് - 10
തിരുവനന്തപുരം - 01
കൊല്ലം - 02
പത്തനംതിട്ട - 01
തിരുവനന്തപുരം മെഡിക്കൽ കോളേജ് -01
കിളിമാനൂർ - 01
കൊട്ടാരക്കര - 01
മാവേലിക്കര - 01
ചെങ്ങനാശ്ശേരി - 01
നാഗർകോവിൽ - 01
യോഗ്യത - പത്താം ക്ലാസ്സ്‌, പ്ലസ് ടു സയൻസ് പാസായിരിക്കണം കൂടാതെ 2 വർഷത്തെ ഡെന്റൽ ഹൈജിണിസ്റ് ഡിപ്ലോമ അല്ലെങ്കിൽ
ഡെന്റൽ മെക്കാനിക് കോഴ്സ് കൂടാതെ 5 വർഷത്തെ പ്രവത്തി പരിചയം.
പ്രായ പരിധി - 56 വയസ് പരമാവധി പ്രായം
ശബളം - 25,000

7, റേഡിയോഗ്രാഫർ - 03
തിരുവനന്തപുരം - 01
കൊട്ടാരക്കര - 01
ട്യൂട്ടിക്കോറിൻ - 01
യോഗ്യത - ഡിപ്ലോമ / ക്ലാസ്സ്‌ 1 റേഡിയോഗ്രാഫർ കോഴ്സ് കൂടാതെ 5 വർഷത്ത പ്രവർത്തി പരിചയം.
പ്രായ പരിധി - 56 വയസ് പരമാവധി പ്രായം
ശബളം - 28,100

8, ഫിസിയോതറാപ്പിസ്റ് - 01
കൊല്ലം - 01
യോഗ്യത - ഡിപ്ലോമ / ക്ലാസ്സ്‌ 1  ഫിസിയോതറാപ്പിസ്റ് കോഴ്സ് കൂടാതെ 5 വർഷത്ത പ്രവർത്തി പരിചയം.
പ്രായ പരിധി - 56 വയസ് പരമാവധി പ്രായം
ശബളം - 28,100

9, ഫാർമസിസ്റ്റ് - 13
തിരുവനന്തപുരം - 02
കൊല്ലം - 01
പത്തനംതിട്ട - 02
കിളിമാനൂർ - 01
കൊട്ടാരക്കര - 01
മാവേലിക്കര - 02
ചെങ്ങനാശ്ശേരി - 01
റാന്നി - 01
നാഗർകോവിൽ - 01
ട്യൂട്ടിക്കോറിൻ - 01
യോഗ്യത - ബി.ഫർമസി അംഗീകൃത
സ്ഥാപനത്തിൽ നിന്നും അല്ലെങ്കിൽ പത്താം ക്ലാസ്
പ്ലസ് ടു (ഫിസിക്സ്,കെമിസ്ട്രി, ബയോളജി) പാസ്സായിരിക്കണം കൂടെ തന്നെ ഫർമസി ഡിപ്ലോമ ഉണ്ടായിരിക്കണം കൗടാതെ 3 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 56 വയസ് പരമാവധി പ്രായം
ശബളം - 28,100

10, നഴ്സിംഗ് അസിസ്റ്റന്റ് - 10
തിരുവനന്തപുരം - 01
കൊല്ലം - 02
പത്തനംതിട്ട - 02
കിളിമാനൂർ - 01
കൊട്ടാരക്കര - 01
ചെങ്ങനാശ്ശേരി - 01
റാന്നി - 01
നാഗർകോവിൽ - 01
യോഗ്യത - ക്ലാസ്സ് 1 നഴ്സിംഗ് കോഴ്സ് (എക്സ്
- സർവീസ് മെൻ മാത്രം )
പ്രായ പരിധി - 56 വയസ് പരമാവധി പ്രായം
ശബളം - 28,100

11, ലബോറട്ടറി അസിസ്റ്റന്റ് - 07
തിരുവനന്തപുരം - 01
പത്തനംതിട്ട - 01
കിളിമാനൂർ - 01
കൊട്ടാരക്കര - 01
മാവേലിക്കര -
റാന്നി - 01
നാഗർകോവിൽ - 01
യോഗ്യത - ഡി.എം.എൽ.ടി /ക്ലാസ്സ്‌ 1 ലാബ് ടെക് കോഴ്സ് കൂടാതെ 5 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 56 വയസ് പരമാവധി പ്രായം
ശബളം - 28,100

12, ലബോറട്ടറി ടെക്നീഷ്യൻ - 11
തിരുവനന്തപുരം - 02
കൊല്ലം - 01
തിരുവനന്തപുരം മെഡിക്കൽ കോളേജ് -01
കിളിമാനൂർ - 01
കൊട്ടാരക്കര - 01
മാവേലിക്കര - 01
ചെങ്ങനാശ്ശേരി - 01
റാന്നി - 01
നാഗർകോവിൽ - 01
ട്യൂട്ടിക്കോറിൻ - 01
യോഗ്യത - ബി.എസി ( മെഡിക്കൽ ലാബ് ടെക്നോളജി ) പത്താം ക്ലാസ്
പ്ലസ് ടു (ഫിസിക്സ്,കെമിസ്ട്രി, ബയോളജി)  പാസ്സായിരിക്കണം കൂടെ തന്നെ മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഡിപ്ലോമ ഉണ്ടായിരിക്കണം കുടാതെ 3 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 56 വയസ് പരമാവധി പ്രായം
ശബളം - 28,100

13, ഡ്രൈവർ - 08
തിരുവനന്തപുരം - 01
കൊല്ലം - 01
പത്തനംതിട്ട - 01
തിരുവനന്തപുരം മെഡിക്കൽ കോളേജ് -01
മാവേലിക്കര - 01
ചെങ്ങനാശ്ശേരി - 01
നാഗർകോവിൽ - 01
ട്യൂട്ടിക്കോറിൻ - 01
യോഗ്യത - എട്ടാം ക്ലാസ്സ്‌ / ക്ലാസ്സ്‌ 1 ഡ്രൈവർ എം ടി
ഡ്രൈവിംഗ് ലൈസൻസ് (എൽ.എം.വി ) 5 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 53 വയസ് പരമാവധി പ്രായം
ശബളം - 19,700

14, വനിതാഅറ്റൻഡർ - 10
തിരുവനന്തപുരം - 01
കൊല്ലം - 01
പത്തനംതിട്ട - 01
തിരുവനന്തപുരം മെഡിക്കൽ കോളേജ് -01
കിളിമാനൂർ - 01
കൊട്ടാരക്കര - 01
ചെങ്ങനാശ്ശേരി - 01
റാന്നി - 01
നാഗർകോവിൽ - 01
ട്യൂട്ടിക്കോറിൻ - 01
യോഗ്യത - എഴുതാനും വായിക്കാനും അറഞ്ഞിരിക്കണം കൂടാതെ 5 വർഷത്ത പ്രവർത്തി പരിചയം.
പ്രായ പരിധി - 53 വയസ് പരമാവധി പ്രായം
ശബളം - 16,800

15, സഫായിവാല - 08
തിരുവനന്തപുരം - 01
കൊല്ലം - 01
തിരുവനന്തപുരം മെഡിക്കൽ കോളേജ് -01
കിളിമാനൂർ - 01
ചെങ്ങനാശ്ശേരി - 01
റാന്നി - 01
നാഗർകോവിൽ - 01
ട്യൂട്ടിക്കോറിൻ - 01
യോഗ്യത - എഴുതാനും വായിക്കാനും അറഞ്ഞിരിക്കണം കൂടാതെ 5 വർഷത്ത പ്രവർത്തി പരിചയം.
പ്രായ പരിധി - 53 വയസ് പരമാവധി പ്രായം
ശബളം - 16,800

16, ചൗക്കിദാർ - 07
കൊല്ലം - 01
പത്തനംതിട്ട - 01
തിരുവനന്തപുരം മെഡിക്കൽ കോളേജ് -01
കിളിമാനൂർ - 01
കൊട്ടാരക്കര - 01
റാന്നി - 01
ട്യൂട്ടിക്കോറിൻ - 01
യോഗ്യത - എട്ടാം ക്ലാസ്സ്‌ / ജി.ഡി ട്രേഡ്
പ്രായ പരിധി - 53 വയസ് പരമാവധി പ്രായം
ശബളം - 16,800

17, ക്ലാർക്ക് - 01
നാഗർകോവിൽ - 01
യോഗ്യത - ബിരുദം /ക്ലാസ്സ്‌ 1ക്ലാർക്ക് കോഴ്സ് കൂടാതെ 5 വർഷത്ത പ്രവർത്തി പരിചയം.
പ്രായ പരിധി - 53 വയസ് പരമാവധി പ്രായം
ശബളം - 16,800

തപ്പാൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ അയക്കേണ്ട വിലാസം ചുവടെ കൊടുക്കുന്നു

സ്റ്റേഷൻ ഹെഡ്ക്വാർട്ടേഴ്സ് (ഇസിഎച്ച്എസ്), പാങ്ങോട്, തിരുമല-പിഒ, തിരുവനന്തപുരം-695006. ( അപേഷിക്കുബോൾ ഇംഗ്ലീഷിൽ എഴുതുക)

അപേക്ഷ സ്വികരിക്കുന്ന അവസാന തിയതി - 20/02/2022 

നോട്ടിഫിക്കേഷനും അപേക്ഷ ഫോമിനും മായി - ക്ലിക്ക് ചെയുക 


Post a Comment

Previous Post Next Post