69 ഒഴിവുകൾ. ഇതിലേക്ക് അപേഷിക്കാനുള്ള യോഗ്യതകൾ, ഒഴിവുകൾ,മറ്റ് വിവരങ്ങൾ എന്തൊക്കെയാണ് യന്നു നോക്കാം.
ഒഴിവുകൾ,യോഗ്യത, പ്രായ പരിധി, ശബളം
1,ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ ) - 24
ഒബിസി - 09
എസ് സി - 08
എസ് ടി - 07
യോഗ്യത - ബി.ഇ./ ബി.ടെക്./ ബി.എസ്സി (എഞ്ചിനീയറിംഗ്) ഇലക്‌ട്രോണിക്‌സ് & ടെലികോം
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്; അല്ലെങ്കിൽ കമ്പ്യൂട്ടർ & കമ്മ്യൂണിക്കേഷൻ; അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി; അല്ലെങ്കിൽ ഇലക്ട്രിക്കൽ; അല്ലെങ്കിൽ ഇലക്ട്രോണിക്സ്; അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ,അല്ലെങ്കിൽ എം.എസ്.സി. (ഇലക്ട്രോണിക്സ്); അല്ലെങ്കിൽ എംസിഎ; അല്ലെങ്കിൽ തത്തുല്യം
പ്രായ പരിധി - 21- 28 വയസ്
ശബളം - 40,000 - 1,40,000
2, ഡെപ്യൂട്ടി മാനേജർ (ഇലട്രിക്കൽ) - 01
എസ് ടി - 01
യോഗ്യത - ബി.ഇ./ ബി.ടെക്./ ബി.എസ്സി. (എൻജിനീയർ) ഇലക്ട്രിക്കലിൽ; ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്; അല്ലെങ്കിൽ ഇലക്ട്രിക്കൽ അല്ലെങ്കിൽ തത്തുല്യ യോഗ്യത
കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 21 - 28 വയസ്
ശബളം - 40,000 - 1,40,000
3, ഡെപ്യൂട്ടി മാനേജർ (സിവിൽ) - 01
ഒബിസി - 01
യോഗ്യത - ബി.ഇ./ ബി.ടെക്./ ബി.എസ്സി. (എൻജിനീയർ) സിവിൽ എഞ്ചിനീയറിംഗിൽ; അല്ലെങ്കിൽ തത്തുല്യ യോഗ്യത കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 21- 28 വയസ്
ശബളം - 40,000 - 1,40,000
4, ഡെപ്യൂട്ടി മാനേജർ (മാർക്കറ്റിംഗ്) - 06
ഒബിസി - 04
എസ് സി - 02
യോഗ്യത - എംബിഎ/പിജി ഡിപ്ലോമ ഇൻ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (2 വർഷത്തെ കോഴ്‌സ്) മാർക്കറ്റിംഗ്/ടെലികോം/ ഐടി അല്ലെങ്കിൽ തത്തുല്യം + സയൻസ്/എൻജിനീയറിങ്ങിൽ ബിരുദം.
പ്രായ പരിധി - 21- 28 വയസ്
ശബളം - 40,000 - 1,40,000
5, ഡെപ്യൂട്ടി മാനേജർ (ഫിനാൻസ്) - 04
ഒബിസി - 02
എസ് ടി - 02
യോഗ്യത - സിഎ/ഐസിഡബ്ല്യൂഎ/(സിഎംഎ)
പ്രായ പരിധി - 21- 28 വയസ്
ശബളം - 40,000 - 1,40,000
6, ഡെപ്യൂട്ടി മാനേജർ (ലീഗൽ) - 01
ജനറൽ - 01
യോഗ്യത - എൽ.എൽ.ബി (ഫുൾ ടൈം) കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 21- 28 വയസ്
ശബളം - 40,000 - 1,40,000
7, ഡെപ്യൂട്ടി മാനേജർ (ഡാറ്റ ബേസ് അഡ്മിനിസ്ട്രേഷൻ) - 02
ജനറൽ - 01
ഒബിസി - 01
യോഗ്യത - ബി.ഇ./ ബി.ടെക്./ ബി.എസ്സി (എഞ്ചിനീയറിംഗ്) ഇലക്‌ട്രോണിക്‌സ് & ടെലികോം
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്; അല്ലെങ്കിൽ കമ്പ്യൂട്ടർ & കമ്മ്യൂണിക്കേഷൻ; അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി; അല്ലെങ്കിൽ ഇലക്ട്രിക്കൽ; അല്ലെങ്കിൽ ഇലക്ട്രോണിക്സ്; അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ,അല്ലെങ്കിൽ എം.എസ്.സി. (ഇലക്ട്രോണിക്സ്); അല്ലെങ്കിൽ എംസിഎ; അല്ലെങ്കിൽ തത്തുല്യം കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 21- 28 വയസ്
ശബളം - 40,000 - 1,40,000
8, മാനേജർ (ഡാറ്റ ബേസ് അഡ്മിനിസ്ട്രേഷൻ) - 02
ജനറൽ - 01
ഒബിസി - 01
യോഗ്യത - ബി.ഇ./ ബി.ടെക്./ ബി.എസ്സി (എഞ്ചിനീയറിംഗ്) ഇലക്‌ട്രോണിക്‌സ് & ടെലികോം
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്; അല്ലെങ്കിൽ കമ്പ്യൂട്ടർ & കമ്മ്യൂണിക്കേഷൻ; അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി; അല്ലെങ്കിൽ ഇലക്ട്രിക്കൽ; അല്ലെങ്കിൽ ഇലക്ട്രോണിക്സ്; അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ,അല്ലെങ്കിൽ എം.എസ്.സി. (ഇലക്ട്രോണിക്സ്); അല്ലെങ്കിൽ എംസിഎ; അല്ലെങ്കിൽ തത്തുല്യം കൂടാതെ 3 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 23 - 30 വയസ്
ശബളം - 50,000 - 1,60,000
9, സീനിയർ മാനേജർ (ഡാറ്റ ബേസ് അഡ്മിനിസ്ട്രേഷൻ) - 02
ജനറൽ - 01
ഒബിസി - 01
യോഗ്യത - ബി.ഇ./ ബി.ടെക്./ ബി.എസ്സി (എഞ്ചിനീയറിംഗ്) ഇലക്‌ട്രോണിക്‌സ് & ടെലികോം
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്; അല്ലെങ്കിൽ കമ്പ്യൂട്ടർ & കമ്മ്യൂണിക്കേഷൻ; അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി; അല്ലെങ്കിൽ ഇലക്ട്രിക്കൽ; അല്ലെങ്കിൽ ഇലക്ട്രോണിക്സ്; അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ,അല്ലെങ്കിൽ എം.എസ്.സി. (ഇലക്ട്രോണിക്സ്); അല്ലെങ്കിൽ എംസിഎ; അല്ലെങ്കിൽ തത്തുല്യം കൂടാതെ 6 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 27 -34 വയസ്
ശബളം - 60,000 - 1,80,000
10, ഡെപ്യൂട്ടി മാനേജർ ((സിസ്റ്റം അഡ്മിനിസ്ട്രേഷൻ) - 06
ഒബിസി - 02
എസ് സി - 01
എസ് ടി - 02
ഇ ഡബ്ല്യൂ എസ് - 01
യോഗ്യത - ബി.ഇ./ ബി.ടെക്./ ബി.എസ്സി (എഞ്ചിനീയറിംഗ്) ഇലക്‌ട്രോണിക്‌സ് & ടെലികോം
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്; അല്ലെങ്കിൽ കമ്പ്യൂട്ടർ & കമ്മ്യൂണിക്കേഷൻ; അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി; അല്ലെങ്കിൽ ഇലക്ട്രിക്കൽ; അല്ലെങ്കിൽ ഇലക്ട്രോണിക്സ്; അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ,അല്ലെങ്കിൽ എം.എസ്.സി. (ഇലക്ട്രോണിക്സ്); അല്ലെങ്കിൽ എംസിഎ; അല്ലെങ്കിൽ തത്തുല്യം കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയം
പ്രായ പരിധി - 21 -28 വയസ്
ശബളം - 40,000 - 1,40,000
11, മാനേജർ (സിസ്റ്റം അഡ്മിനിസ്ട്രേഷൻ) - 02
ജനറൽ - 01
ഒബിസി - 01
യോഗ്യത - ബി.ഇ./ ബി.ടെക്./ ബി.എസ്സി (എഞ്ചിനീയറിംഗ്) ഇലക്‌ട്രോണിക്‌സ് & ടെലികോം
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്; അല്ലെങ്കിൽ കമ്പ്യൂട്ടർ & കമ്മ്യൂണിക്കേഷൻ; അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി; അല്ലെങ്കിൽ ഇലക്ട്രിക്കൽ; അല്ലെങ്കിൽ ഇലക്ട്രോണിക്സ്; അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ,അല്ലെങ്കിൽ എം.എസ്.സി. (ഇലക്ട്രോണിക്സ്); അല്ലെങ്കിൽ എംസിഎ; അല്ലെങ്കിൽ തത്തുല്യം കൂടാതെ 3 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 23 - 30 വയസ്
ശബളം - 50,000 - 1,60,000
12, സീനിയർ മാനേജർ (സിസ്റ്റം അഡ്മിനിസ്ട്രേഷൻ) - 02
ജനറൽ - 01
ഒബിസി - 01
യോഗ്യത - ബി.ഇ./ ബി.ടെക്./ ബി.എസ്സി (എഞ്ചിനീയറിംഗ്) ഇലക്‌ട്രോണിക്‌സ് & ടെലികോം
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്; അല്ലെങ്കിൽ കമ്പ്യൂട്ടർ & കമ്മ്യൂണിക്കേഷൻ; അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി; അല്ലെങ്കിൽ ഇലക്ട്രിക്കൽ; അല്ലെങ്കിൽ ഇലക്ട്രോണിക്സ്; അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ,അല്ലെങ്കിൽ എം.എസ്.സി. (ഇലക്ട്രോണിക്സ്); അല്ലെങ്കിൽ എംസിഎ; അല്ലെങ്കിൽ തത്തുല്യം കൂടാതെ 6 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 27 - 34 വയസ്
ശബളം - 60,000 - 1,80,000
13, ഡെപ്യൂട്ടി മാനേജർ (സെക്യൂരിറ്റി) - 04
ഒബിസി - 02
എസ് സി - 01
ഇ ഡബ്ല്യൂ എസ് - 01
യോഗ്യത - ബി.ഇ./ ബി.ടെക്./ ബി.എസ്സി (എഞ്ചിനീയറിംഗ്) ഇലക്‌ട്രോണിക്‌സ് & ടെലികോം
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്; അല്ലെങ്കിൽ കമ്പ്യൂട്ടർ & കമ്മ്യൂണിക്കേഷൻ; അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി; അല്ലെങ്കിൽ ഇലക്ട്രിക്കൽ; അല്ലെങ്കിൽ ഇലക്ട്രോണിക്സ്; അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ,അല്ലെങ്കിൽ എം.എസ്.സി. (ഇലക്ട്രോണിക്സ്); അല്ലെങ്കിൽ എംസിഎ; അല്ലെങ്കിൽ തത്തുല്യം കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 21 - 28 വയസ്
ശബളം - 40,000 - 1,40,000
14, മാനേജർ (സെക്യൂരിറ്റി) - 02
ജനറൽ - 01
ഒബിസി - 01
യോഗ്യത - ബി.ഇ./ ബി.ടെക്./ ബി.എസ്സി (എഞ്ചിനീയറിംഗ്) ഇലക്‌ട്രോണിക്‌സ് & ടെലികോം
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്; അല്ലെങ്കിൽ കമ്പ്യൂട്ടർ & കമ്മ്യൂണിക്കേഷൻ; അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി; അല്ലെങ്കിൽ ഇലക്ട്രിക്കൽ; അല്ലെങ്കിൽ ഇലക്ട്രോണിക്സ്; അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ,അല്ലെങ്കിൽ എം.എസ്.സി. (ഇലക്ട്രോണിക്സ്); അല്ലെങ്കിൽ എംസിഎ; അല്ലെങ്കിൽ തത്തുല്യം കൂടാതെ 3 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 23 - 30 വയസ്
ശബളം - 50,000 - 1,60,000
15, സീനിയർ മാനേജർ (സെക്യൂരിറ്റി) - 02
ജനറൽ - 01
ഒബിസി - 01
യോഗ്യത - ബി.ഇ./ ബി.ടെക്./ ബി.എസ്സി (എഞ്ചിനീയറിംഗ്) ഇലക്‌ട്രോണിക്‌സ് & ടെലികോം
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്; അല്ലെങ്കിൽ കമ്പ്യൂട്ടർ & കമ്മ്യൂണിക്കേഷൻ; അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി; അല്ലെങ്കിൽ ഇലക്ട്രിക്കൽ; അല്ലെങ്കിൽ ഇലക്ട്രോണിക്സ്; അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ,അല്ലെങ്കിൽ എം.എസ്.സി. (ഇലക്ട്രോണിക്സ്); അല്ലെങ്കിൽ എംസിഎ; അല്ലെങ്കിൽ തത്തുല്യം കൂടാതെ 6 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 27 - 34 വയസ്
ശബളം - 60,000 - 1,80,000
16, ഡെപ്യൂട്ടി മാനേജർ (നെറ്റ്‌വർക്ക്) - 03
ഒബിസി - 02
എസ് സി - 01
യോഗ്യത - ബി.ഇ./ ബി.ടെക്./ ബി.എസ്സി (എഞ്ചിനീയറിംഗ്) ഇലക്‌ട്രോണിക്‌സ് & ടെലികോം
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്; അല്ലെങ്കിൽ കമ്പ്യൂട്ടർ & കമ്മ്യൂണിക്കേഷൻ; അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി; അല്ലെങ്കിൽ ഇലക്ട്രിക്കൽ; അല്ലെങ്കിൽ ഇലക്ട്രോണിക്സ്; അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ,അല്ലെങ്കിൽ എം.എസ്.സി. (ഇലക്ട്രോണിക്സ്); അല്ലെങ്കിൽ എംസിഎ; അല്ലെങ്കിൽ തത്തുല്യം കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 21 - 28 വയസ്
ശബളം - 40,000 - 1,40,000
17, മാനേജർ (ഡെവ് ഒപ്സ്) - 03
ജനറൽ - 01
ഒബിസി - 01
എസ് സി - 01
യോഗ്യത - ബി.ഇ./ ബി.ടെക്./ ബി.എസ്സി (എഞ്ചിനീയറിംഗ്) ഇലക്‌ട്രോണിക്‌സ് & ടെലികോം
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്; അല്ലെങ്കിൽ കമ്പ്യൂട്ടർ & കമ്മ്യൂണിക്കേഷൻ; അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി; അല്ലെങ്കിൽ ഇലക്ട്രിക്കൽ; അല്ലെങ്കിൽ ഇലക്ട്രോണിക്സ്; അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ,അല്ലെങ്കിൽ എം.എസ്.സി. (ഇലക്ട്രോണിക്സ്); അല്ലെങ്കിൽ എംസിഎ; അല്ലെങ്കിൽ തത്തുല്യം കൂടാതെ 3 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 23 - 30 വയസ്
ശബളം - 50,000 - 1,60,000
18, മാനേജർ (ഐ ടി) - 01

19, സീനിയർ മാനേജർ (ഐ ടി) - 01
ഒബിസി - 01
യോഗ്യത - ബി.ഇ./ ബി.ടെക്./ ബി.എസ്സി (എഞ്ചിനീയറിംഗ്) ഇലക്‌ട്രോണിക്‌സ് & ടെലികോം
അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്; അല്ലെങ്കിൽ കമ്പ്യൂട്ടർ & കമ്മ്യൂണിക്കേഷൻ; അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി; അല്ലെങ്കിൽ ഇലക്ട്രിക്കൽ; അല്ലെങ്കിൽ ഇലക്ട്രോണിക്സ്; അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ്, ഇൻസ്ട്രുമെന്റേഷൻ,അല്ലെങ്കിൽ എം.എസ്.സി. (ഇലക്ട്രോണിക്സ്); അല്ലെങ്കിൽ എംസിഎ; അല്ലെങ്കിൽ തത്തുല്യം കൂടാതെ 6 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 27 - 34 വയസ്
ശബളം - 50,000 - 1,60,000
ഒബിസി വിഭാഗങ്ങൾക്ക് 3 വർഷത്തെ വയസ്സ് ഇളവും എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 5 വർഷത്തെ വയസ്സ് ഇളവ് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 23/02/2022
നോട്ടിഫിക്കേഷനായി : ക്ലിക്ക് ചെയുക
അപേക്ഷ നൽകാനായി : ക്ലിക്ക് ചെയുക
Thank you so much
ReplyDelete👌👍
ReplyDeletePost a Comment