എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോപറേഷൻ റിക്രൂട്ട്മെന്റ് 2022, 3847 ഒഴിവുകൾ !

കേന്ദ്ര സർക്കാർ സ്ഥാപനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോപറേഷൻ (ഇ എസ് ഐ സി ) ൽ 3847 ഒഴിവുകൾ, അപ്പർ ഡിവിഷൻ ക്ലർക്ക്,(യു ഡി സി)സ്റ്റെനോഗ്രാഫർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ (എംടിഎസ്), തുടങ്ങി തസ്തികളിലേക്ക് ഒഴിവുകൾ കേരളത്തിൽ തന്നെ 130 ൽ ഒഴിവുകൾ ഉണ്ട്. ഡിഗ്രി, പ്ലസ് ടു, പത്താം ക്ലാസ്സ്‌, ഉള്ളവർക്ക് അപേക്ഷിക്കാം.
ഓൺലൈൻ വഴിയാണ് അപേഷിക്കേണ്ടത്
15 ജനുവരി 2022 മുതൽ അപേഷിക്കു വാൻ കഴിയുന്നതാണ്.. കേരളത്തിന്‌ പുറമെ ആന്ധ്രാ പ്രദേശ്, ബീഹാർ, ഛത്തീസ്ഗഡ്, ഡൽഹി, ഗോവ, ഗുജറാത്ത്, ജമ്മു കശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, നോർത്ത്ഈസ്റ്റ്‌, ഒഡിഷ,പോണ്ടിച്ചേരി
പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ & സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലായി ധാരാളം ഒഴിവുകളുണ്ട്.

ഒഴിവുകൾ

ആന്ധ്രാ പ്രദേശ്

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 7

2,സ്റ്റെനോഗ്രാഫർ - 2

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 26

ആകെ - 35

ബീഹാർ 

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 43

2,സ്റ്റെനോഗ്രാഫർ - 16

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 37

ആകെ - 96

ഛത്തീസ്ഗഡ്

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 17

2,സ്റ്റെനോഗ്രാഫർ - 03

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 21

ആകെ - 41

ഡൽഹി

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 235

2,സ്റ്റെനോഗ്രാഫർ - 30

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 292

ആകെ - 557

ഗോവ 

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 13

2,സ്റ്റെനോഗ്രാഫർ - 01

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 12

ആകെ - 26

ഗുജറാത്ത്

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 136

2,സ്റ്റെനോഗ്രാഫർ - 06

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 127

ആകെ - 269

ജമ്മു കശ്മീർ

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 08

2,സ്റ്റെനോഗ്രാഫർ - 01

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 0

ആകെ - 09

ഹരിയാന

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 96

2,സ്റ്റെനോഗ്രാഫർ - 13

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 76

ആകെ - 185

ഹിമാചൽ പ്രദേശ്

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 29

2,സ്റ്റെനോഗ്രാഫർ - 0

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 15

ആകെ - 44

ജാർഖണ്ഡ്

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 06

2,സ്റ്റെനോഗ്രാഫർ - 0

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 26

ആകെ - 32

കർണാടക

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 199

2,സ്റ്റെനോഗ്രാഫർ - 18

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 65

ആകെ - 282

കേരളം

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 66

2,സ്റ്റെനോഗ്രാഫർ - 04

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 60

ആകെ - 130

മധ്യപ്രദേശ്

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 44

2,സ്റ്റെനോഗ്രാഫർ - 02

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 56

ആകെ - 102

മഹാരാഷ്ട്ര

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 318

2,സ്റ്റെനോഗ്രാഫർ - 18

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 258

ആകെ - 594

നോർത്ത് ഈസ്റ്റ്

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 01

2,സ്റ്റെനോഗ്രാഫർ - 0

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 17

ആകെ - 18

ഒഡിഷ 

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 30

2,സ്റ്റെനോഗ്രാഫർ - 3

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 41

ആകെ - 74

പോണ്ടിച്ചേരി

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 06

2,സ്റ്റെനോഗ്രാഫർ - 01

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 07

ആകെ - 14

പഞ്ചാബ്

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 81

2,സ്റ്റെനോഗ്രാഫർ - 02

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 105

ആകെ - 188

രാജസ്ഥാൻ 

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 67

2,സ്റ്റെനോഗ്രാഫർ - 15

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 105

ആകെ - 187

തമിഴ്നാട്

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 150

2,സ്റ്റെനോഗ്രാഫർ - 16

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 219

ആകെ - 385

തെലങ്കാന

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 25

2,സ്റ്റെനോഗ്രാഫർ - 04

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 43

ആകെ - 72

ഉത്തർപ്രദേശ്

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 36

2,സ്റ്റെനോഗ്രാഫർ - 05

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 119

ആകെ - 160

ഉത്തരാഖണ്ഡ്

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 09

2,സ്റ്റെനോഗ്രാഫർ - 01

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 17

ആകെ - 27

പശ്ചിമ ബംഗാൾ & സിക്കിം

1,അപ്പർ ഡിവിഷൻ ക്ലർക്ക് - 113

2,സ്റ്റെനോഗ്രാഫർ - 04

3,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 203

ആകെ - 320

യോഗ്യതകൾ

അപ്പർ ഡിവിഷൻ ക്ലർക്ക് - ഡിഗ്രി കൂടാതെ കമ്പ്യൂട്ടർ അറിവ് ഉണ്ടയിരിക്കണം

സ്റ്റെനോഗ്രാഫർ - പ്ലസ് ടു

മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - പത്താം ക്ലാസ്സ്‌ പാസ്സ്

പ്രായ പരിധി

അപ്പർ ഡിവിഷൻ ക്ലർക്ക് - 18 - 27 വയസ്

സ്റ്റെനോഗ്രാഫർ - 18 - 27 വയസ്

മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 18 - 25 വയസ്

എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 5 വർഷത്തെ വയസ് ഇളവും ഒ ബി സി വിഭാഗങ്ങൾക്ക് 3 വർഷത്തെ വയസ് ഇളവും ലഭിക്കും

ശമ്പളം

അപ്പർ ഡിവിഷൻ ക്ലർക്ക് - 25,500 - 81,100

സ്റ്റെനോഗ്രാഫർ - 25,500 - 81,100

മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 18,000 - 56,900

അപേക്ഷ ഫീസ്

എസ് സി, എസ് ടി, വനിതകൾ തുടങ്ങിയവർക്ക് - 250 രൂപയും മറ്റുള്ളവർക്ക് - 500 രൂപ അപേക്ഷ ഫീസ് ഉണ്ടാകും 

അപ്പർ ഡിവിഷൻ ക്ലർക്ക് തസ്തികളിലേക്ക് 
ഫസ് - 1, പെർലിമിനറി പരീക്ഷ, ഒബ്ജേറ്റീവ് ടൈപ്പ്,ഫസ് - 2, മെയിൻ പരീക്ഷ, ഒബ്ജേറ്റീവ് ടൈപ്പ്, കമ്പ്യൂട്ടർ സ്കിൽ ടെസ്റ്റ്‌, എന്നിങ്ങനെ യാണ് പരീക്ഷകൾ ഉണ്ടാകുക 

സ്റ്റെനോഗ്രാഫർ തസ്തികളിലേക്ക് ഫസ് - 1,മെയിൻ പരീക്ഷ ഫസ് -2, സ്കിൽ ടെസ്റ്റ്‌ (സ്റ്റെനോഗ്രാഫി), എന്നിങ്ങനെ യാണ് പരീക്ഷകൾ ഉണ്ടാകുക

മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ തസ്തികളിലേക്ക് ഫസ് -1, പെർലിമിനറി പരീക്ഷ, ഫസ് - 2, മെയിൻ പരീക്ഷ,എന്നിങ്ങനെ യാണ് പരീക്ഷകൾ ഉണ്ടാകുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 15 ഫെബ്രുവരി 2022

നോട്ടിഫിക്കേഷനായി : ക്ലിക്ക് ചെയുക
അപേക്ഷ നൽകാനായി : ക്ലിക്ക് ചെയുക 

Post a Comment

Previous Post Next Post