ഇന്ത്യൻ ആർമിയുടെ ആർട്ടിലറി സെന്റർ നാസിക്ക്ലേക്ക് ഗ്രൂപ്പ് സി സിവിലിയൻ തസ്തികയിലേക്ക്107 ഒഴിവുകൾ. ഫയർമാൻ,എൽഡിസി,മോഡൽ മേക്കർ,കാർപെന്റെർ,കുക്ക്,റേഞ്ച് ലാസ്കർ,ആർട്ടി ലാസ്കർ, ബാർബർ,വാഷർമെൻ, എംടിസ് (ഗാർഡ്നർ & ഹെഡ്ഗാർഡ്നർ),എംടിസ്(വാച്ച്മെൻ),എംടിസ് (മെസ്ൻജർ),എംടിസ് (സഫായ് വാല),സിസ്,എംടിസ് ലാസ്കർ,എക്യുമെന്റ് റിപ്പർയർ,എംടിസ്, എന്നീ തസ്തികകളിലേക്കാണ് നിയമനം.തപാൽ വഴി അപേക്ഷിക്കാവുന്നതാണ്
ഒഴിവുകളും ഇതിനുവേണ്ട യോഗ്യതകളും നോക്കാം
ഒഴിവുകൾ യോഗ്യതകൾ
1,എൽഡിസി - 27 ഒഴിവുകൾ.
2, മോഡൽ മേക്കർ - 1 ഒഴിവുകൾ.
3, കാർപെന്റെർ - 2 ഒഴിവുകൾ.
4, കുക്ക് - 2 ഒഴിവുകൾ.
5, റേഞ്ച് ലാസ്കർ - 8 ഒഴിവുകൾ.
6, ഫയർമാൻ - 1 ഒഴിവുകൾ.
7, ആർട്ടി ലാസ്കർ - 7 ഒഴിവുകൾ.
8, ബാർബർ - 2 ഒഴിവുകൾ.
9, വാഷർമെൻ - 3 ഒഴിവുകൾ.
10, എംടിസ് (ഗാർഡ്നർ & ഹെഡ്ഗാർഡ്നർ) - 2 ഒഴിവുകൾ.
11 എംടിസ്(വാച്ച്മെൻ) - 10 ഒഴിവുകൾ.
12, എംടിസ് (മെസ്ൻജർ) - 9 ഒഴിവുകൾ.
13 എംടിസ് (സഫായ് വാല) - 5 ഒഴിവുകൾ.
14,സിസ് - 1 ഒഴിവുകൾ.
15, എംടിസ് ലാസ്കർ - 6 ഒഴിവുകൾ.
16, എക്യുമെന്റ് റിപ്പർയർ - 1 ഒഴിവുകൾ.
17, എംടിസ് - 20 ഒഴിവുകൾ.
ആകെയുള്ള 107 ഒഴിവുകളിൾ ജനറൽ വിഭാഗങ്ങൾക്ക് (52)ഒഴിവകളും,എസ് സി, എസ് ടി, വിഭാഗങ്ങൾക്ക് (15)ഒഴിവകളും, ഒബിസി വിഭാഗങ്ങൾക്ക് (24) ഒഴിവകളും ഇഡബ്ലിയുഎസ് വിഭാഗങ്ങൾക്ക് (16) ഒഴിവകളും ലഭിക്കും…
യോഗ്യതകൾ
1,എൽഡിസി - പ്ലസ്ടു കൂടാതെ ടൈപ്പിംഗ്സ്പീഡും വേണം
2,മോഡൽ മേക്കർ - പത്താം ക്ലാസ് പാസ്
3,കാർപെന്റെർ - പത്താം ക്ലാസ് പാസ് കൂടാതെ ട്രേഡ്ഐടിഐ
4, കുക്ക് - പത്താം ക്ലാസ് കൂടാതെ ഇന്ത്യൻ കുക്കിംഗ് അറിവ് ഉണ്ടായിരിക്കണം
5, എക്യുമെന്റ് റിപ്പർയർ - പത്താം ക്ലാസ് പാസ്
6, സിസ് - പത്താം ക്ലാസ് പാസ്
7, ബാർബർ - പത്താം ക്ലാസ് പാസ് ഒരു വർഷത്തെ പ്രവർത്തി പരിചയം
8, വാഷർമെൻ - പത്താം ക്ലാസ് പാസ്
9, എംടിസ് (ഗാർഡ്നർ & ഹെഡ്ഗാർഡ്നർ) - പത്താം ക്ലാസ് പാസ്
10,എംടിസ്(വാച്ച്മെൻ) - പത്താം ക്ലാസ് പാസ്
11, എംടിസ് (സഫായ് വാല) - പത്താം ക്ലാസ് പാസ്
12, എംടിസ് (മെസ്ൻജർ) - പത്താം ക്ലാസ് പാസ്
13, എംടിസ് ലാസ്കർ - പത്താം ക്ലാസ് പാസ്
14, റേഞ്ച് ലാസ്കർ - പത്താം ക്ലാസ് പാസ്
15, ആർട്ടി ലാസ്കർ - പത്താം ക്ലാസ് പാസ്
16, എംടിസ് - പത്താം ക്ലാസ് പാസ്
17, ഫയർമാൻ - പത്താം ക്ലാസ് പാസ് കൂടാതെ ശാരീരിക യോഗ്യതകളും വേണം
ഉയരം - 165 സെന്റി മീറ്റർ
നെഞ്ച് അളവ് (നോൺ എക്സ്പൻഡഡ് ) - 81.5സെന്റി മീറ്റർ
നെഞ്ച് അളവ് ( അപ്പ് ടു എക്സ്പൻഡഡ്) - 85 5സെന്റി മീറ്റർ
തൂക്കം - 50 kg മിനിമം
കൂടാതെ എന്റുറൻസ് ടെസ്റ്റും ഉണ്ടാകും
പ്രായ പരിധി
ജനറൽ,ഇഡബ്ലിയുഎസ് വിഭാഗങ്ങൾ - 18 -25 വയസ്
എസ് സി, എസ് ടി വിഭാഗങ്ങൾ - 18 - 30 വയസ്
ഒബിസി വിഭാഗങ്ങൾ - 18 - 28 വയസ്
ശബളം
1,എൽഡിസി - 19,900 - 63,200 ( ലെവൽ 2)
2, മോഡൽ മേക്കർ - 19,900 - 63,200 ( ലെവൽ 2)
3, കാർപെന്റെർ - 19,900 - 63,200 ( ലെവൽ 2)
4, കുക്ക് - 19,900 - 63,200 ( ലെവൽ 2)
5, എക്യുമെന്റ് റിപ്പർയർ - 18,000 - 56,900 ( ലെവൽ
6, സിസ് - 18,000 - 56,900 ( ലെവൽ 1)
7, ബാർബർ - 18,000 - 56,900 ( ലെവൽ 1)
8, വാഷർമെൻ - 18,000 - 56,900 ( ലെവൽ 1)
9, എംടിസ് (ഗാർഡ്നർ & ഹെഡ്ഗാർഡ്നർ) - 18,000 - 56,900 ( ലെവൽ 1)
10, എംടിസ്(വാച്ച്മെൻ)- 18,000 - 56,900(ലെവൽ1)
11, എംടിസ് (സഫായ് വാല) - 18,000 - 56,900(ലെവൽ1)
12, എംടിസ് (മെസ്ൻജർ) - 18,000 - 56,900(ലെവൽ1)
13, എംടിസ് ലാസ്കർ - 18,000 - 56,900(ലെവൽ1)
14, റേഞ്ച് ലാസ്കർ - 18,000 - 56,900(ലെവൽ1)
15, ആർട്ടി ലാസ്കർ - 18,000 - 56,900(ലെവൽ1)
16, എംടിസ് - 18,000 - 56,900(ലെവൽ1)
17, ഫയർമാൻ - 19,900 - 63,200 ( ലെവൽ 2)
പരീക്ഷ മഹാരാഷ്ട്രയിലെ നാസിക്കിൽ ആയിരിക്കും 2 മണിക്കൂർ ആയിരിക്കും പരീക്ഷ
ഒബ്ജേറ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉണ്ടാവുക
പരീക്ഷ സിലബസ്
ജനറൽ ഇന്റലിജിൻസ്
ഇംഗ്ലീഷ്
ന്യൂമേറിക്കൽ അപ്ടിട്യൂട്
ജനറൽ അവേർനസ്
സ്കിൽ ടെസ്റ്റ്
തപാൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്
അപേക്ഷാഫീസ് ഉണ്ടായിരിക്കുന്നതല്ല സ്ഥിരനിയമനം ആയിരിക്കും.
ദി കമണ്ഡന്റ് ഹെഡ്ക്വാർട്ടേഴ്‌സ് ആർട്ടില്ലറി സെന്റർ നാസിക് റോഡ് ക്യാമ്പസ് പിൻ 4422102
(അപേക്ഷ നൽകുമ്പോൾ ഇംഗ്ലീഷിൽ അയക്കുക)
എന്ന വിലാസത്തിൽ അപേക്ഷ അയക്കാവുന്നതാണ്
Post a Comment