കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിൽ 7000 ത്തിനു മുകളിൽ അവസരം

 സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ നടത്തുന്ന പരീക്ഷയിൽ ഇപ്പോൾ അപേക്ഷിക്കാം. കൃത്യമായ ഒഴിവുകൾ നൽകിയില്ലയങ്കിലും എകദേശം 7000 ത്തിനു 10000 ത്തിനു ഇടയിൽ ഒഴിവുകൾ ഉണ്ടാവും

ഇന്ത്യാ ഗവൺമെന്റിന്റെ സിബിഐ, ഇഡി, എൻഐഎ,ഐബി, ഇൻകംടാക്സ്, ജിഎസ്ടി തുടങ്ങിയ ഡിപ്പാർട്ട്മെന്റ്ലേക്ക് ആണ് ഇപ്പോൾ ഒഴിവുകൾ വന്നിട്ടുള്ളത്.

 ഇതിൽ തന്നെ ഗ്രൂപ്പ് 'ബി', ഗ്രൂപ്പ് 'സി' 36 ഓളം തസ്തികകൾക്കാണ് നിയമനം..

സ്റ്റാഫ് സെലക്ഷൻ കമ്മീഷനിൽനിന്നും മികച്ച അവസരംആണ്‌ വന്നിട്ട് ഉള്ളത് ഒഴിവു കളെ കുറിച്ചും യോഗ്യതകളെക്കുറിച്ച് നോക്കാം

 ഒഴിവുകൾ യോഗ്യതകൾ

1,അസിസ്റ്റന്റ് ഓഡിറ്റ്

ഓഫീസർ

• ഡിപ്പാർട്ട്മെന്റ്

ഇന്ത്യൻ ഓഡിറ്റ് &അക്കൗണ്ട്സ് അണ്ടർ സി&എജി (ഗ്രൂപ്പ്‌ ബി )

• പ്രായപരിധി - 18-30 വയസ്സ് 

2,അസിസ്റ്റന്റ് അക്കൗണ്ട്സ്

• ഡിപ്പാർട്ട്മെന്റ്

ഇന്ത്യൻ ഓഡിറ്റ് &അക്കൗണ്ട്സ് അണ്ടർ സി&എജി (ഗ്രൂപ്പ്‌ ബി )

• പ്രായപരിധി - 18-30 വയസ്സ് 

3,അസിസ്റ്റന്റ്സെക്ഷൻ ഓഫീസർ

• ഡിപ്പാർട്ട്മെന്റ്

സെൻട്രൽ സെക്രട്ടേറിയറ്റ് സർവീസ്(ഗ്രൂപ്പ്‌ ബി )

•പ്രായപരിധി - 20-30 വയസ്സ്

4, അസിസ്റ്റന്റ്സെക്ഷൻ ഓഫീസർ

• ഡിപ്പാർട്ട്മെന്റ്

ഇന്റലിജൻസ് ബ്യൂറോ (ഗ്രൂപ്പ്‌ ബി )

•പ്രായപരിധി - 18-30 വയസ്സ് 

5, അസിസ്റ്റന്റ്സെക്ഷൻ ഓഫീസർ

• ഡിപ്പാർട്ട്മെന്റ്

  മിനിസ്ട്രി ഓഫ്‌ റെയിൽവേ (ഗ്രൂപ്പ്‌ ബി )

•പ്രായപരിധി - 20-30 വയസ്സ്

6, അസിസ്റ്റന്റ്സെക്ഷൻ ഓഫീസർ

• ഡിപ്പാർട്ട്മെന്റ്

മിനിസ്ട്രി ഓഫ്‌ എക്സ്റ്റർനാൽ അഫ്ഫൈർസ്

( വിദേശകാര്യ മന്ത്രാലയം) (ഗ്രൂപ്പ്‌ ബി )

•പ്രായപരിധി - 20-30 വയസ്സ്

7, അസിസ്റ്റന്റ്സെക്ഷൻ ഓഫീസർ

• ഡിപ്പാർട്ട്മെന്റ്

എഎഫ്എച്ച്ക്യു (ഗ്രൂപ്പ്‌ ബി )

•പ്രായപരിധി - 20-30 വയസ്സ്

8, അസിസ്റ്റന്റ്സെക്ഷൻ ഓഫീസർ

• ഡിപ്പാർട്ട്മെന്റ്

 മിനിസ്ട്രി ഓഫ് ഇലട്രോണിക് & ഇൻഫർമേഷൻ ടെക്നോളജി (ഗ്രൂപ്പ്‌ ബി )

•പ്രായപരിധി - 18-30 വയസ്സ്

9, അസിസ്റ്റന്റ് 

• ഡിപ്പാർട്ട്മെന്റ്

അദർ മിനിസ്ട്രി/ഡിപ്പാർട്ട്മെന്റ്/ഓർഗാനിസഷൻ

(ഗ്രൂപ്പ്‌ ബി )

•പ്രായപരിധി - 20-30 വയസ്സ്

10, അസിസ്റ്റന്റ്സെക്ഷൻ ഓഫീസർ

• ഡിപ്പാർട്ട്മെന്റ്

,അദർ മിനിസ്ട്രി/ഡിപ്പാർട്ട്മെന്റ്/ഓർഗാനിസഷൻ

(ഗ്രൂപ്പ്‌ ബി)

•പ്രായപരിധി - 18-30 വയസ്സ്

11, ഇൻസ്‌പെക്ടർ ഓഫ് ഇൻകം ടാക്സ്

• ഡിപ്പാർട്ട്മെന്റ്

സിബിഡിടി (ഗ്രൂപ്പ്‌ സി)

•പ്രായപരിധി - 18-30 വയസ്സ്

12, ഇൻസ്പെക്ടർ, (സിജിഎസ്ടി&

സെൻട്രൽ എക്സൈസ്)

• ഡിപ്പാർട്ട്മെന്റ്

സിബിഐസി (ഗ്രൂപ്പ്‌ ബി)

•പ്രായപരിധി - 18-30 വയസ്സ്

13, ഇൻസ്പെക്ടർ (പ്രിവന്റീവ്

ഓഫീസർ)

• ഡിപ്പാർട്ട്മെന്റ്

സിബിഐസി (ഗ്രൂപ്പ്‌ ബി)

•പ്രായപരിധി - 18-30 വയസ്സ്

14, ഇൻസ്പെക്ടർ (എക്സാമിനർ)

• ഡിപ്പാർട്ട്മെന്റ്

സിബിഐസി (ഗ്രൂപ്പ്‌ ബി)

•പ്രായപരിധി - 18-30 വയസ്സ്

15, അസിസ്റ്റന്റ്

എൻഫോഴ്സ്മെന്റ് ഓഫീസർ

• ഡിപ്പാർട്ട്മെന്റ്

ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ്,ഡിപ്പാർട്ട്മെന്റ് ഓഫ് റവന്യൂ (ഗ്രൂപ്പ്‌ ബി)

•പ്രായപരിധി - 18-30 വയസ്സ്

16, സബ് ഇൻസ്പെക്ടർ

• ഡിപ്പാർട്ട്മെന്റ്

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (ഗ്രൂപ്പ്‌ ബി)

•പ്രായപരിധി - 20-30 വയസ്സ്

17,ഇൻസ്പെക്ടർ പോസ്റ്സ് 

• ഡിപ്പാർട്ട്മെന്റ്

ഡിപ്പാർട്ട്മെന്റ് ഓഫ് പോസ്റ്റ്‌ (ഗ്രൂപ്പ്‌ ബി)

•പ്രായപരിധി - 18-30 വയസ്സ്

18, ഇൻസ്‌പെക്ടർ

• ഡിപ്പാർട്ട്മെന്റ്

സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ്

(ഗ്രൂപ്പ്‌ ബി)

•പ്രായപരിധി - 18-30 വയസ്സ്

19, അസിസ്റ്റന്റ്/

സൂപ്രണ്ട്

• ഡിപ്പാർട്ട്മെന്റ്

ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഗ്രൂപ്പ്‌ ബി)

•പ്രായപരിധി - 18-30 വയസ്സ്

20, അസിസ്റ്റന്റ്

• ഡിപ്പാർട്ട്മെന്റ്

അദർ മിനിസ്ട്രി/ഡിപ്പാർട്ട്മെന്റ്/ഓർഗാനിസഷൻ

(ഗ്രൂപ്പ്‌ ബി)

•പ്രായപരിധി - 18-30 വയസ്സ്

21, അസിസ്റ്റന്റ്

• ഡിപ്പാർട്ട്മെന്റ്

നാഷണൽ കമ്പനി നിയമ അപ്പീൽ

ട്രിബ്യൂണൽ (എൻസിഎൽഎടി) (ഗ്രൂപ്പ്‌ ബി)

•പ്രായപരിധി - 18-30 വയസ്സ്

22 റിസർച്ച് അസിസ്റ്റന്റ്

• ഡിപ്പാർട്ട്മെന്റ്

നാഷണൽ ഹ്യൂമൻ റൈറ്റ് കമ്മീഷൻ (ഗ്രൂപ്പ്‌ ബി)

•പ്രായപരിധി - 18-30 വയസ്സ്

23, ഡിവിഷണൽ

അക്കൗണ്ടന്റ്

• ഡിപ്പാർട്ട്മെന്റ്

ഓഫീസസ് അണ്ടർ സി&എജി (ഗ്രൂപ്പ്‌ ബി)

•പ്രായപരിധി - 18-30 വയസ്സ്

24,സബ് ഇൻസ്പെക്ടർ

• ഡിപ്പാർട്ട്മെന്റ്

നാഷണൽ ഇൻവെസ്റ്റിംഗ്‌ഷൻ ഏജൻസി

(എൻഐഎ)(ഗ്രൂപ്പ്‌ ബി)

•പ്രായപരിധി - 18-30 വയസ്സ്

25, ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ

ഓഫീസർ (ജെഎസ്ഒ)

• ഡിപ്പാർട്ട്മെന്റ്

എം/ഒ സ്റ്റേറ്റിസ്റ്റിക്ക് & പ്രോഗ്രാം ഇമ്പ്ലീമെന്റേഷൻ (ഗ്രൂപ്പ്‌ ബി )

•പ്രായപരിധി - 18-32 വയസ്സ്

26,സ്റ്റാറ്റിസ്റ്റിക്കൽ

ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ്-II

• ഡിപ്പാർട്ട്മെന്റ്

രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ഗ്രൂപ്പ്‌ ബി )

•പ്രായപരിധി - 18-30വയസ്സ്

27, ഓഡിറ്റർ 

• ഡിപ്പാർട്ട്മെന്റ്

ഓഫീസസ് അണ്ടർ സി&എജി (ഗ്രൂപ്പ്‌ സി)

•പ്രായപരിധി - 18-27വയസ്സ്

28, ഓഡിറ്റർ

• ഡിപ്പാർട്ട്മെന്റ്

അദർ മിനിസ്ട്രി/ഡിപ്പാർട്മെന്റ് (ഗ്രൂപ്പ്‌ സി)

•പ്രായപരിധി - 18-27വയസ്സ്

29, ഓഡിറ്റർ

• ഡിപ്പാർട്ട്മെന്റ്

ഓഫീസസ് അണ്ടർ സിജിഡിഎ(ഗ്രൂപ്പ്‌ സി)

•പ്രായപരിധി - 18-27വയസ്സ്

30, അക്കൗണ്ടന്റ്

• ഡിപ്പാർട്ട്മെന്റ്

ഓഫീസസ് അണ്ടർ സി&എജി (ഗ്രൂപ്പ്‌ സി)

•പ്രായപരിധി - 18-27വയസ്സ്

31,അക്കൗണ്ടന്റ്/ ജൂനിയർ

അക്കൗണ്ടന്റ്

• ഡിപ്പാർട്ട്മെന്റ്

അദർ മിനിസ്ട്രി/ഡിപ്പാർട്മെന്റ് (ഗ്രൂപ്പ്‌ സി)

•പ്രായപരിധി - 18-27വയസ്സ്

32, സീനിയർ സെക്രട്ടേറിയറ്റ്

അസിസ്റ്റന്റ്/അപ്പർ

ഡിവിഷൻ ക്ലാർക്ക് 

• ഡിപ്പാർട്ട്മെന്റ്

മിനിസ്ട്രി ഓഫ് ഇലട്രോണിക് & ഇൻഫർമേഷൻ ടെക്നോളജി (ഗ്രൂപ്പ്‌ സി)

•പ്രായപരിധി - 18-27വയസ്സ്

33, സീനിയർ സെക്രട്ടേറിയറ്റ്

അസിസ്റ്റന്റ്/അപ്പർ

ഡിവിഷൻ ക്ലാർക്ക്

• ഡിപ്പാർട്ട്മെന്റ്

സെൻട്രൽ ഗവണ്മെന്റ് ഓഫീസസ് മിനിസ്ട്രിസ് സിഎസ് സി എസ് ഒഴികെ (ഗ്രൂപ്പ്‌ സി)

•പ്രായപരിധി - 18-27വയസ്സ്

34, ടാക്സ് അസിസ്റ്റന്റ്

• ഡിപ്പാർട്ട്മെന്റ്

സിബിഡിടി (ഗ്രൂപ്പ്‌ സി)

•പ്രായപരിധി - 18-27വയസ്സ്

35, ടാക്സ് അസിസ്റ്റന്റ്

• ഡിപ്പാർട്ട്മെന്റ്

സിബിഐസി (ഗ്രൂപ്പ്‌ സി)

•പ്രായപരിധി - 18-27വയസ്സ്

36,സബ് ഇൻസ്പെക്ടർ

• ഡിപ്പാർട്ട്മെന്റ്

സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക്സ്

 (ഗ്രൂപ്പ്‌ സി)

•പ്രായപരിധി - 18-27വയസ്സ്

ശബളം - ₹ 47,600 -1,51,100

 വിദ്യാഭ്യാസയോഗ്യത - ബിരുദം

എസ് സി, എസ് ടി, വിഭാഗങ്ങൾക്ക് 5 വർഷത്തെ വയസ്സ് ഇളവും ഒബിസി വിഭാഗങ്ങൾക്ക് 3വർഷത്തെവയസ്സ് ഇളവും ലഭിക്കും മറ്റുള്ള വിഭാഗങ്ങൾക്ക് അവർക്ക് അനുവദിച്ചിട്ടുള്ള വയസ്സ് ഇളവും ലഭിക്കുന്നതാണ്

 ഇന്ത്യയിൽ ഉടനീളം പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും

• കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ

എറണാകുളം,കണ്ണൂർ,കൊല്ലം,കോട്ടയം,കോഴിക്കോട്,തൃശൂർ,തിരുവനന്തപുരം എന്നീ ജില്ലകളിൽ ആയിരിക്കും.

 എസ് എസ് സി യുടെ ഒഫീഷ്യൽ സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി-23/01/2022 വരെ

 കേരളത്തിലും അവസരങ്ങൾ ഉണ്ടാകും താല്പര്യമുള്ളവർ അപേക്ഷിക്കുക

1 Comments

Post a Comment

Previous Post Next Post