ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ൽ 641 ഒഴിവുകൾ ഐസിഎആറിലെ ഏഴാം സിപിസി പേ മാട്രിക്‌സിന്റെ പേ ലെവൽ-3 ലെ ഡയറക്ട് റിക്രൂട്ട്‌മെന്റിന് കീഴിലുള്ള ടെക്‌നീഷ്യൻ (ടി-1) തസ്തികകളിലേക്ക് അവസരം ഓൺലൈൻ ആയി കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) ഉണ്ടാകുക...നമ്മുക്ക് ഇനി ഒഴിവുകളും യോഗ്യതകളും കൂടുതൽ വിവരങ്ങളും നോക്കാം..
ഒഴിവുകൾ യോഗ്യതകൾ
ഐ സി എ ആറിന് കീഴിലുള്ള സ്ഥാപനങ്ങളും ബ്രാക്കറ്റിൽ ഒഴിവുകളും
ഐ സി എ ആർ -ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഇസത്നഗർ - (106)
ഐ സി എ ആർ-റിസർച്ച് കോംപ്ലക്സ്, ബാരാപാനി - (98)
കൊച്ചിയിൽ പ്രവർത്തിക്കുന്ന ഐസിഎആർ-സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് യിൽ (75 ഒഴിവുകൾളാണ് ഉള്ളത് )
ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ റിസർച്ച്, ലഖ്നൗ - (31)
ഐസിഎആർ-നാഷണൽ ബ്യൂറോ ഓഫ് സോയിൽ സർവേ ആൻഡ് ലാൻഡ് യൂസ് പ്ലാനിംഗ്, നാഗ്പൂർ - (23)
ഐസിഎആർ-സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജ്യൂട്ട് ആൻഡ് അലൈഡ് ഫൈബർസ്, ബാരക്‌പൂർ - (22)
ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, ഭോപ്പാൽ - (21)
ഐസിഎആർ-നാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കട്ടക്ക് - (18)
ഐസിഎആർ-ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി - (15)
ഐസിഎആർ-സെൻട്രൽ ഷീപ്പ് ആൻഡ് വുൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, അവികാനഗർ, രാജസ്ഥാൻ - (15)
ഐസിഎആർ-സെൻട്രൽ ഇൻലാൻഡ് ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബാരക്ക്പൂർ - (13)
ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ റെസിൻസ് ആൻഡ് ഗംസ്, റാഞ്ചി - (12)
ഐസിഎആർ-സെൻട്രൽ സോയിൽ ലവണാംശ ഗവേഷണ സ്ഥാപനം, കർണാൽ - (11)
കിഴക്കൻ മേഖല ഐസിഎആർ റിസർച്ച് കോംപ്ലക്സ്, പട്ന - (11)
ഐസിഎആർ-സെൻട്രൽ ഐലൻഡ് അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പോർട്ട് ബ്ലെയർ - (10)
ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ഓൺ കോട്ടൺ ടെക്നോളജി, മുംബൈ - (10)
ഐസിഎആർ-സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഷിംല - (10)
ഐസിഎആർ-ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പോസ്റ്റ് ബോക്സ് നമ്പർ. 48, ഹസാരിബാഗ് 825 301, ജാർഖണ്ഡ് - (10)
ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഓൺ ബഫല്ലോസ്, ഹിസാർ - (09)
ഐസിഎആർ-വിവേകാനന്ദ പാർവതിയ കൃഷി അനുസന്ധൻ സൻസ്ഥാൻ, അൽമോറ - (09)
ഐസിഎആർ-ഷുഗർബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, കോയമ്പത്തൂർ - (08)
ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓയിൽ സീഡ്സ് റിസർച്ച്, ഹൈദരാബാദ് - (08)
ഐസിഎആർ-സെൻട്രൽ പ്ലാന്റേഷൻ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കാസർകോട് - (07)
ഐസിഎആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ ഫൈബർ എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി - (07)
ഐസിഎആർ-സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈലാൻഡ് അഗ്രികൾച്ചർ, ഹൈദരാബാദ് - (06)
ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ച്, ഹൈദരാബാദ് - ( 06)
ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രഷ് വാട്ടർ അക്വാകൾച്ചർ, ഭുവനേശ്വർ - (05)
ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ, ഡെറാഡൂൺ - (05)
ഐസിഎആർ-ഇന്ത്യൻ ഗ്രാസ്‌ലാൻഡ് ആൻഡ് ഫോഡർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഝാൻസി - (04)
ഐസിഎആർ-നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കർണാൽ - (04)
ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗോതമ്പ് ആൻഡ് ബാർലി റിസർച്ച്, കർണാൽ -(04)
ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെമ്പറേറ്റ് ഹോർട്ടികൾച്ചർ, ശ്രീനഗർ - (03)
ഐസിഎആർ-സെൻട്രൽ കോസ്റ്റൽ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഏല, പഴയ ഗോവ - (03)
ഐസിഎആർ-എൻഡിആർഐ എസ്ആർഎസ് ബെംഗളൂരു - (03)
ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ പോസ്റ്റ് വിളവെടുപ്പ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, ലുധിയാന - (02)
ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൾസസ് റിസർച്ച്, കാൺപൂർ - (02)
ഐസിഎആർ-നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ആൻഡ് മാനേജ്‌മെന്റ്, ഹൈദരാബാദ് -(02)
ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചോളം റിസർച്ച്, ന്യൂഡൽഹി - (02)
ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീഡ് സയൻസ്, മൗ - (02)
ഐസിഎആർ-ഡയറക്ടറേറ്റ് ഓഫ് റാപ്സീഡ് & കടുക് ഗവേഷണം, ഭരത്പൂർ - (02)
ഐസിഎആർ-ഡയറക്ടറേറ്റ് ഓഫ് കശുവണ്ടി ഗവേഷണം, പുത്തൂർ - (02)
ഐസിഎആർ-പ്രൊജക്റ്റ് ഡയറക്ടറേറ്റ് ഓൺ ഫൂട്ട് & മൗത്ത് ഡിസീസ്, മുക്തേശ്വർ - (02)
ഐസിഎആർ-ഡയറക്ടറേറ്റ് ഓഫ് പൗൾട്രി റിസർച്ച്, ഹൈദരാബാദ് - (02)
ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഉപ്പുവെള്ള അക്വാകൾച്ചർ, ചെന്നൈ - (01)
ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, കൊച്ചി - (01)
ഐസിഎആർ-സെൻട്രൽ ട്യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം - (01)
ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോയിൽ സയൻസസ്, ഭോപ്പാൽ - (01)
ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിൾ റിസർച്ച്, വാരണാസി - (01)
ഐസിഎആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ഓൺ കന്നുകാലി, മീററ്റ്, ഉത്തർപ്രദേശ് - (01)
ഐസിഎആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ്, ഭോപ്പാൽ - (01)
ഐസിഎആർ-സെൻട്രൽ അഗ്രോഫോറസ്ട്രി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഝാൻസി - (01)
ഐസിഎആർ-ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ മാനേജ്‌മെന്റ്, ഭുവനേശ്വർ - (01)
ഐസിഎആർ-സെൻട്രൽ സിട്രസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഗ്പൂർ - (01)
ഐസിഎആർ-ഡയറക്ടറേറ്റ് ഓഫ് സോയാബീൻ റിസർച്ച്, ഇൻഡോർ - (01)
ഐസിഎആർ-ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസർച്ച്, സോളൻ - (01)
ഐസിഎആർ-കള ഗവേഷണ ഡയറക്ടറേറ്റ്, ജബൽപൂർ - (01)
ഐസിഎആർ-ഡയറക്ടറേറ്റ് ഓഫ് കോൾഡ് വാട്ടർ ഫിഷറീസ് റിസർച്ച്, ഭീംതാൽ, നൈനിറ്റാൾ -(01)
ഐസിഎആർ-നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കല്യാണി - (01)
ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ഐസിഎആർ- നാഷണൽ ബ്യൂറോ ഓഫ് അഗ്രികൾച്ചറൽ ഇൻസെക്ട് റിസോഴ്സസ്, ബെംഗളൂരു - (01 ഒഴിവുകളാണ് ഉള്ളത് )
ഐസിഎആർ-നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സസ്, കർണാൽ -(01)
ഐസിഎആർ-നാഷണൽ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സസ്, ലഖ്നൗ - (01)
ഐസിഎആർ- നാഷണൽ റിസർച്ച് സെന്റർ ഓൺ മീറ്റ്, ഹൈദരാബാദ് -(01)
ഐസിഎആർ-ദേശീയ പന്നി ഗവേഷണ കേന്ദ്രം, ഗുവാഹത്തി - (01)
നാഷണൽ റിസർച്ച് സെന്റർ ഓൺ ഇന്റഗ്രേറ്റഡ് ഫാമിംഗ് (ഐസിഎആർ-എൻആർസിഐഎഫ് ), മോത്തിഹാരി - (01)
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കാസർകോട് എന്നീ ജില്ലകളിലാണ് ഒഴിവുകൾ
ജനറൽ - 286
ഇ ഡബ്യു എസ് - 61
എസ് സി - 93
എസ് ടി - 68
ഒ ബി സി - 133
വിദ്യാഭ്യാസയോഗ്യത - പത്താം ക്ലാസ്സ്
ശമ്പളം - 23100 നു മുകളിൽ
പ്രായപരിധി - 18 വയസ്സിനു 30 വയസ്സിനു ഇടയിൽ
അപേക്ഷാ ഫീസ്
ജനറൽ
ഇ ഡബ്യു എസ് - ₹700 (പരീക്ഷാ ഫീസ്)
ഒ ബി സി - ₹ 300 (രജിസ്റ്റർഷൻ ഫീസ് )
(ആകെ - ₹ 1000)
എസ് സി, എസ് ടി, വനിതകൾ, എന്നിവർക്ക് രജിസ്റ്റർഷൻ ഫീസ് ആയ 300 രൂപ മാത്രമേ നൽകേണ്ടതുള്ളു
ആന്ധ്രാപ്രദേശ്, അസം, ബീഹാർ, ഛത്തീസ്ഗഡ്, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ഒഡീഷ, പുതുച്ചേരി ,സിക്കിം, തമിഴ്നാട്, തെലങ്കാന, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയാ സംസ്ഥാനങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകും.
കേരളത്തിൽ എറണാകുളം, ഇടുക്കി, കാസർഗോഡ്, കണ്ണൂർ, മലപ്പുറം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നീ ജില്ലകളിലാണ് പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാവുക.
2022 ജനുവരി 25 നും ഫെബ്രുവരി 5നും ഇതിൽ ആയിരിക്കും പരീക്ഷ ഉണ്ടാവുക
100 മാർക്കിന് ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ആയിരിക്കും ഉണ്ടാവുക ഒന്നരമണിക്കൂർ ആണ് പരീക്ഷ സമയം പൊതു വിജ്ഞാനം,ഗണിതം,ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളിൽ 25 മാർക്ക് വീതം ആയിരിക്കും ചോദ്യങ്ങൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 10/01/2022
ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.
Post a Comment