കേരള പി. സ്. സി യുടെ വൺ ടൈം പ്രൊഫൈൽയിൽലുടെ നിങ്ങൾ അപേക്ഷിക്കാം.കേരളത്തിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ,കാസർകോട്, ജില്ലകളിൽ ഒഴിവുകൾ ഉണ്ടാകും.(പുരുഷൻമാർക്കും ശാരീരിക ബുദ്ധിമുട്ട് ഉള്ളവർക്കും ( വൈകല്യം ) ഈയൊരു ഒഴിവിലേക്ക് അപേക്ഷിക്കാൻ കഴിയില്ല
കാറ്റഗറി നമ്പർ - 613/2021
നമ്മുക്ക് ഇനി ഒഴിവുകളും യോഗ്യതകളും കൂടുതൽ വിവരങ്ങളും നോക്കാം..
ഒഴിവുകൾ യോഗ്യതകൾ
ഒഴിവുകൾ - പ്രതീക്ഷിത ഒഴിവുകൾ ( ഓരോ ജില്ലകളെയും അടിസ്ഥാനമാക്കിയായിരിക്കും ഒഴിവുകൾ ഉണ്ടാവുക )
യോഗ്യത - പ്ലസ് ടു പാസ്സയിരിക്കണം
ശമ്പളം - ₹ 20,000 – 45,800/- രൂപ വരെ
പ്രായപരിധി - 19 - 31 (വയസ്സിനും ഇടയിൽ)
(അപേക്ഷിക്കുന്നവർ 02/01/1990 നും 01/01/2002 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം )
ഒബിസി, എസ് സി, എസ് ടി , തുടങ്ങിയ വിഭാഗങ്ങൾക്ക് അവർക്ക് അനുവദിച്ചട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്
ഫിസിക്കൽ യോഗ്യത തെളിയിക്കേണ്ട ഒരു തസ്തിക ആണിത് അവ ഏതൊക്കെ എന്ന് നമുക്ക് നോക്കാം
ഉയരം - മിനിമം ഉയരം പറഞ്ഞിരിക്കുന്നത് 152 സെന്റീമീറ്റർ ആണ്
എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 150 സെന്റീമീറ്റർ ഉയരമാണ് പറഞ്ഞിരിക്കുന്നത്
എൻഡുറൻസ് ടെസ്റ്റ്
ഓട്ടം - 15 മിനിറ്റുകൊണ്ട് 2.5 കിലോമീറ്റർ പൂർത്തിയാക്കേണ്ടതുണ്ട്.
ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ്
താഴെ തന്നിരിക്കുന് 8 ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിൽ നിന്നും നിർബന്ധമായും നിങ്ങൾ അഞ്ച് എണ്ണത്തിൽ ഏതെങ്കിലും യോഗ്യത നേടിയിരിക്കണം
100 മീറ്റർ ഓട്ടം - 17 Seconds കൊണ്ട്
ഹൈജമ്പ് - 1.06 മീറ്റർ
ലോംഗ് ജമ്പ് - 3.05 മീറ്റർ
ഷോട്ട് പുട്ട് - (4 കി.ഗ്രാം) .88 മീറ്റർ
200 മീറ്റർ ഓട്ടം - 36 സെക്കൻഡ്
ത്രോഇൻ ബോൾ - 14 മീറ്റർ
ഷട്ടിൽ റേസ്
(4x25 മീറ്റർ) - 26 സെക്കൻഡ്
സ്കിപ്പിംഗ്
(ഒരു മിനിറ്റ്) - 80 തവണ
കൂടാതെ തന്നെ കാഴ്ചശക്തി പരിശോധനയും നടത്തേണ്ടതുണ്ട്…
ഡിസ്റ്റന്റ് വിഷൻ
6/6 സ്നേല്ലെൻ (വലതുകണ്ണ്)
6/6 സ്നേല്ലെൻ ( ഇടത് കണ്ണ് )
നിയർ വിഷൻ
0.5 സ്നേല്ലെൻ (വലതുകണ്ണ്)
0.5സ്നേല്ലെൻ ( ഇടത് കണ്ണ് )
അപേക്ഷകൾ സ്വികരിക്കുന്ന അവസാന തീയതി - 19 ജനുവരി 2022 വരെയാണ്
കേരള പിഎസ്സി യുടെ ഔദ്യോഗിക വെബ്സൈറ്റ്
മുഖനെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്
പി എസ് സി ജോലി ആഗ്രഹിക്കുന്നു വനിതകൾക്ക് നല്ല ഒരു അവസരം ആണ് എക്സൈസ് വകുപ്പിൽ നിന്നും വന്നിട്ട് ഉള്ളത്
ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
ജോബ് സമ്മറി
ജോലിയുടെ പേര് : വുമൺ സിവിൽ എസ്‌സിസ് ഓഫീസർ
ഒഴിവുകളുടെ എണ്ണം : പ്രതീഷിത ഒഴിവുകൾ
കാറ്റഗറി നമ്പർ : 613/2021
യോഗ്യത : പ്ലസ് ടു പാസ്സ്
ഡിപ്പാർട്മെന്റ് : എസ്‌സിസ് കേരള
ശബളം : 20,000 - 45,800 /-
ലൊക്കേഷൻ : കേരളത്തിൽ ഉടനീളം
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂർ
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂർ
കാസറഗോഡ്
അപ്ലൈ മോഡ് : ഓൺലൈൻ (പി.എസ്.സി ഒഫീഷ്യൽ വെബ്സൈറ്റ് വഴി )
അവസാന തീയതി :19/01/2022
പ്രായ പരിധി : 19 - 31 ( അപേക്ഷിക്കുന്നവർ
2.1.1990 നും 1.1.2002 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം
ഒബിസി,എസ് സി, എസ് ടി വിഭാഗത്തിൽ ഉൾപ്പെട്ട അപേക്ഷകർക്ക് അവർക്ക് അനുവദിനീയമായ
വയസ് ഇളവ് ലഭിക്കുന്നതാണ്
ഫിസിക്കൽ യോഗ്യത : മിനിമം ഉയരം 152 സെൻട്ടിമേറ്റേഴ്സ് (എസ് സി /എസ് ടി വിഭാഗത്തിൽ ഉള്ളവർക്ക് മിനിമം ഉയരം
150 സെൻട്ടിമേറ്റേഴ്സ് മതിയാകും )
എന്റുറൻസ് ടെസ്റ്റ് : എല്ലാം അപേക്ഷകരും 2.5 കിലോമീറ്റർസ് ഓട്ടം 15 മിനിട്ട് കൊണ്ട് പൂർത്തി ആകേണ്ടതുണ്ട്
ഫിസിക്കൽ എഫീസിയൻസി ടെസ്റ്റ് : താഴെ കൊടുത്തിരിക്കുന്നവയിൽ നിർബന്ധമായും 5 ഇനങ്ങളിൽ യോഗ്യത നേടേണ്ടതുണ്ട്
1 100 മീറ്റർ ഓട്ടം : 17 സെക്കന്റ് കൊണ്ട്
2 ഹൈ ജമ്പ് : 1.06 മീറ്റർ
3 ലോങ്ങ് ജമ്പ് : 3.05 മീറ്റർ
4 പൂറ്റിങ് ദ ഷോട്ട് (4കെജി) : 4.88 മീറ്റർ
5 200 മീറ്റർ ഓട്ടം : 36 സെക്കന്റ് കൊണ്ട്
6 ത്രോഡറിംഗ് ദ ത്രോഡ ബോൾ : 14 മീറ്റർ
7 ഷട്ടിൽ റെസ് (4x25 മീറ്റർ ) : 26 സെക്കന്റ് കൊണ്ട്
8 സ്കൈപ്പിംഗ് (1 മിനിറ്റിൽ ) : 80 തവണ
കാഴ്ചശക്തി
ഡിസ്റ്റന്റ് വിഷൻ 6/6 സ്നേല്ലെൻ (വലതു കണ്ണ് ) 6/6 സ്നേല്ലെൻ (ഇടത് കണ്ണ് )
നിയർ വിഷൻ 0.5 സ്നേല്ലെൻ (വലതു കണ്ണ്) 0.5 സ്നേല്ലെൻ(ഇടത് കണ്ണ്)
Post a Comment