ലോകത്തിൽ തന്നെ ഏറ്റവും വലിയ തപ്പാൽ ശൃംഖല ഇന്ത്യയിൽ ലാണ് 1 ലക്ഷത്തിൽ കൂടുതൽ
ഇന്ത്യയിൽ പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട് ഇതിൽ ഭൂരിഭാഗവും ഗ്രാമങ്ങളിലാണ് ഉള്ളത് തപാൽ വകുപ്പിന്റെ സേവനങ്ങൾ എത്താത്ത ധാരാളം ഗ്രാമങ്ങൾ ഇന്ത്യയിലുടനീളം ഉണ്ട്. ഇവിടങ്ങളിലെല്ലാം പോസ്റ്റ് ഓഫീസ് ആരംഭിക്കുന്നത് തപാൽ വകുപ്പിന് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.
അതുകൊണ്ടുകൂടിയാണ് ഇപ്പോൾ തപ്പാൽ വകുപ്പ് ഇത്തരമൊരു ആശയവുമായി മുന്നോട്ടു വന്നിട്ടുള്ളത്. ഇതു തുടങ്ങാനുള്ള യോഗ്യതകളും മറ്റു വിവരങ്ങളും നോക്കാം
യോഗ്യതകളും വിവരങ്ങളും
18 വയസ് ( മിനിമം) പൂർത്തിയായവർക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത - അപേക്ഷിക്കുന്നവർ 8 ക്ലാസ്സ് പാസ്സായിരിക്കണം
വ്യക്തികൾക്കും സ്ഥപ്നങ്ങൾക്കും അപേക്ഷിക്കാവുന്നന്നതാണ്
തപാൽ ഏജന്റ് ആകുവാൻ സാധിക്കും
കൗണ്ടർ വഴിയുള്ള ഇടപാടുകൾ മാത്രമേ നടത്താൻ കഴിയുകയുള്ളൂ.
അപേക്ഷ നൽകുന്നവർക്ക് സ്വന്തമയോ വാടകക്കോ ആയി മുറി ഉണ്ടാകണം മറ്റ് സ്ഥാപനങ്ങൾ നടത്തുന്നവർക്ക് അതിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി തുടങ്ങാൻ കഴിയുന്നതാണ് സെക്യൂരിറ്റി ആയി 5000 രൂപ അടക്കണം തപാൽ വകുപ്പിന് ബാധകമായ എല്ലാം നിയമങ്ങളും വ്യവസ്തകളും
ഫ്രാഞ്ചൈസി കൾക്കും ബാധകമാണ്.
തപാൽ വകുപ്പിന്റെ സ്റ്റാമ്പ്,രജിസ്ട്രേഡ് പോസ്റ്റ്,സ്പീഡ് പോസ്റ്റ്, മണി ഓർഡർ തുടങ്ങിയ സേവനങ്ങൾ ഫ്രാഞ്ചസി മുഖേന നൽകാൻ കഴിയുന്നതാണ്.
കൂടാതെ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ബിൽ ടാക്സ്, തുടങ്ങിയോ സേവനങ്ങളും ഫ്രാഞ്ചൈസി മുഖേന നൽകാൻ അവസരം ഉണ്ടാകും.
ഇ - ഗവേണൻസ് സേവനങ്ങളും ഫ്രാഞ്ചൈസി മുഖേന നൽകാൻ കഴിയും.
കമ്മീഷൻ വ്യവസ്ഥയിൽ ആയിരിക്കും വരുമാനം
സ്പീഡ് പോസ്റ്റ് - 5 രൂപ
മണി ഓഡർ (100 രൂപ മുതൽ 200 രൂപ വരെ ) - 3 രൂപ.50 പൈസ
മണി ഓഡർ ( 200 രൂപക്ക് മുകളിൽ ) - 5 രൂപ
രജിസ്ട്രേഡ് പാർസൽ - 3 രൂപ
സ്റ്റാബ്കൾ - 5 ശതമാനം കമ്മീഷൻ
പോസ്റ്റ് ഓഫീസ് വെബ്സൈറ്റ് യിൽ അപേക്ഷ ഫോം ലഭ്യമാണ്.
തുടങ്ങിയ രീതിയിൽ ലായിരിക്കും വരുമാനo ഉണ്ടാകും തപാൽ വകുപ്പിന് തുടങ്ങാൻ കഴിയാത്ത പ്രദേശത്തു മാത്രമേ അനുമതി നൽകുകയുള്ളു.
അപേക്ഷ ഫോം ഡൌൺലോഡ് ചെയ്‌തു
അപേഷകന്റെ പേര്, നാഷണാലിറ്റി, ജനന തീയതി, തിരിച്ചറിയൽ അടയാളം, നിലവിലെ മേൽവിലാസം, സ്ഥിരം മേൽവിലാസം,ബിസിനസ്സ് ഉണ്ടങ്കിൽ അത് നടത്തുന്ന സ്ഥലം, പാൻ കാർഡ് നമ്പർ, നിർദ്ദിഷ്ട ബിസിനസ്സ് സമയങ്ങൾ,ബിസിനസ്സ് നടത്തേണ്ട സ്ഥലങ്ങളുടെ വിശദാംശങ്ങൾ, താഴെ കൊടുക്കുന്നു
ഉടമസ്ഥതയിലുള്ളതോ / വാടകയ്ക്ക് എടുത്തതോ / പാട്ടത്തിനെടുത്തതോ..?
ഉടമസ്ഥതയിലല്ലെങ്കിൽ, നിലവിലുള്ള വാടക/ പാട്ടക്കരാർ ഏത് കാലയളവ് വരെയുള്ള കാലയളവ് സൂചിപ്പിക്കുക
അടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്ന് ഫ്രാഞ്ചസി തുടങ്ങാൻ ഉദ്ദേശിക്കുന്നത് സ്ഥലത്തുക്ക്ഉള്ള ദൂരം
നിലവിലുള്ള ബിസിനസ്സ്/തൊഴിൽ, എന്തെങ്കിലുമുണ്ടെങ്കിൽ അത് ഉദ്ദേശിക്കുന്നുണ്ടോ എന്ന് സൂചിപ്പിക്കുക
തപാൽ ഫ്രാഞ്ചൈസിയുടെ അതേ പരിസരത്ത് / വിലാസത്തിൽ നിന്ന് കൊണ്ടുപോകുന്നു.
നിങ്ങൾക്ക് ഒരു കമ്പ്യൂട്ടറിൽ ജോലി ചെയ്യാനുള്ള അറിവ് ഉണ്ടോ കൂടാതെ നിങ്ങൾ എ
ഈ സേവനം നൽകുന്നതിനുള്ള കമ്പ്യൂട്ടർ സൗകര്യം ഉണ്ടോ..?
പ്രദേശത്തെ മാന്യനായ ഒരു വ്യക്തിയുടെ പേര്, വിലാസം, ഫോൺ നമ്പർ
റഫറൻസിനായി ബന്ധപ്പെടാവുന്നതാണ്.
ബിസിനസ് പ്ലാൻ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ദയവായി സൂചിപ്പിക്കുക
സുരക്ഷയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തുക
ഫ്രാഞ്ചൈസിംഗിൽ പറഞ്ഞിരിക്കുന്ന എല്ലാ നിബന്ധനകളും / വ്യവസ്ഥകളും പാലിക്കാൻ ഞാൻ സമ്മതിക്കുന്നു
കരാറും ലൈസൻസും.
പോസ്റ്റൽ ഏജന്റ്റിനായി അപേക്ഷിക്കുണ്ട് എങ്കിൽ അപേക്ഷ പൂരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരിച്ചറിയൽ കാർഡ് നമ്പർ,തപാൽ ഏജന്റ് ലൈസൻസ് നമ്പർ,ലൊക്കേഷൻ/ പ്രവർത്തന മേഖല,അപേക്ഷന്റെ പേര്, വിലാസം,ജനനത്തീയതി, തിരിച്ചറിയൽ അടയാളങ്ങൾ, ഇഷ്യൂ ചെയ്ത തീയതി, വാലിഡിറ്റി എക്സ്പെയറി ഓൺ, ലിങ്ക് പോസ്റ്റ് ഓഫീസിന്റെ പൂർണ്ണ വിലാസം, പോസ്റ്റൽ ഏജന്റ് ഒപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം പൂരിപ്പിച്ച പോസ്റ്റൽ ഡിവിഷണൽ ഓഫ്‌സിസർ മുഖേന നൽകുക
ഫ്രാഞ്ചൈസി തുടങ്ങുന്നവർ തപാൽ വകുപ്പ് മായി കരാറിൽ ഒപ്പ് ഇടേണ്ട തുണ്ട്. അപേക്ഷ നൽകിയതിനുശേഷം രണ്ട് ആഴ്ച സമയം കൊണ്ട് ഫ്രാഞ്ചൈസി തുടങ്ങണം
മുമ്പ് പോസ്റ്റ് ഓഫീസിൽ ജോലി ചെയ്ത വർക്ക് മുൻഗണനകൾ ലഭിക്കുന്നതാണ്.
കൂടാതെ സ്വന്തമായി കമ്പ്യൂട്ടർ സേവനങ്ങൾ നൽകുന്നവർക്കും മുൻഗണ ലഭിക്കുന്നതാണ്.
കോവിഡ് മൂലം ജോലി നഷ്ടപെട്ടവർക്കും, തൊഴിൽ രഹിതരായ യുവതി യുവാക്കൾക്കും സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പോസ്റ്റ് ഓഫീസിന്റെ ഭാഗത്തുനിന്നും നല്ല ഒരു അവസരമാണ് ഇപ്പോൾ വന്നിട്ടുള്ളത്. നിങ്ങൾ നല്ലതുപോലെ ചെയ്താൽ മാസം 50000+ നല്ലൊരു വരുമാനം തന്നെ ഇതിൽ നിന്നും ഉണ്ടാക്കാം ചെറിയ മുതൽ മുടക്ക് അത്യാവശ്യം വിദ്യാഭ്യാസവും കമ്പ്യൂട്ടർ അറിവ് ഉള്ളവർ തുടങ്ങാൻ പറ്റുന്ന നല്ല ഒരു സംരംഭം തന്നെ യാണ് ഇത് താല്പര്യം ഉള്ളവർ അവസരം പരമാവധി പ്രയോജനപ്പെടുത്തുക കൂടുതൽ വിവരങ്ങൾക്ക് മുകളിൽ കൊടുത്ത ലിങ്കിൽ / അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക.
Post a Comment