നമ്മുക്ക് ഈ തസ്തികളിലേക്ക് വേണ്ട യോഗ്യതകളും ഒഴിവുകളും നോക്കാം
ഒഴിവുകൾ
ഓഫീസർ ജനറൽ (ഗ്രൂപ്പ് എ) - 80
ജനറൽ - 32
ഒ ബി സി - 22
എസ് സി - 11
എസ് ടി - 07
ഇ ഡബ്ല്യു എസ് - 08
ഓഫീസർ ലീഗൽ (ഗ്രൂപ്പ് എ) - 16
ജനറൽ - 11
ഒ ബി സി - 02
എസ് സി - 01
എസ് ടി - 01
ഇ ഡബ്ല്യു എസ് - 01
ഓഫീസർ ഇൻഫർമേഷൻ ടെക്നോളജി (ഗ്രൂപ്പ് എ) - 12
ജനറൽ - 05
ഒ ബി സി - 02
എസ് സി - 03
എസ് ടി - 01
ഇ ഡബ്ല്യു എസ് - 01
ഓഫീസർ റിസേർച്ച് (ഗ്രൂപ്പ് എ) - 06
ജനറൽ - 04
ഒ ബി സി - 01
എസ് സി - 01
എസ് ടി - 0
ഇ ഡബ്ല്യു എസ് - 0
ഓഫീസർ ഓഫീസയിൽ ലാംഗ്വേജ് (ഗ്രൂപ്പ് എ) - 03
ജനറൽ - 02
ഒ ബി സി - 01
എസ് സി - 0
എസ് ടി - 0
ഇ ഡബ്ല്യു എസ് - 0
വിദ്യാഭ്യാസയോഗ്യത
ഓഫീസർ ജനറൽ (ഗ്രൂപ്പ് എ)
മാസ്റ്റർസ് ഡിഗ്രി, ബാച്‌ലർസ് ഡിഗ്രി (ലോ),:ബാച്‌ലർസ് ഡിഗ്രി ( എഞ്ചിനീയറിംഗ്) അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും
ഓഫീസർ ലീഗൽ (ഗ്രൂപ്പ്)
ബാച്‌ലർസ് ഡിഗ്രി (ലോ) അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും.
ഓഫീസർ ഇൻഫർമേഷൻ ടെക്നോളജി (ഗ്രൂപ്പ് എ)
ബാച്‌ലർസ് ഡിഗ്രി എഞ്ചിനീയറിംഗ് ( ഇലട്രിക്കൽ / ഇലട്രോണിക് / ഇലട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ / ഇൻഫർമേഷൻ ടെക്നോളജി / കമ്പ്യൂട്ടർ സയൻസ് ) അല്ലെങ്കിൽ
മാസ്റ്റർസ് ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ അല്ലെങ്കിൽ ബാച്‌ലർസ് ഡിഗ്രി കൂടാതെ പോസ്റ്റ് ഗ്രാടുയേറ്റ് (2 വർഷത്തിൽ കുറയാതെ ഇൻഫർമേഷൻ ടെക്നോളജി യിൽ )
ഓഫീസർ റിസേർച്ച് (ഗ്രൂപ്പ് എ)
മാസ്റ്റർസ് ഡിഗ്രി സ്റ്റാറ്റിസ്റ്റിക്സ് / ഇക്കണോമിക്സ് / കോമേഴ്‌സ് / ബിസിനസ് അഡ്മിനിസ്ട്രേഷൻ (ഫിനാൻസ് ) ഇക്കോണമിറ്ററിക്‌സ്, അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും.
ഓഫീസർ ഓഫീസയിൽ ലാംഗ്വേജ് (ഗ്രൂപ്പ് എ)
മാസ്റ്റർസ് ഡിഗ്രി ഇംഗ്ലീഷ്,ഹിന്ദി ഒന്നായി
വിഷയങ്ങൾ ബാച്‌ലർസ് ഡിഗ്രി അല്ലെങ്കിൽ മാസ്റ്റർസ് ഡിഗ്രി സംസ്കൃതം,ഇംഗ്ലീഷ്,ഇക്കോണമിറ്ററിക്‌സ്, കോമേഴ്‌സ് വിത്ത് ഹിന്ദി യിൽ ബാച്‌ലർസ് ഡിഗ്രി
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും.
പ്രായ പരിധി
30 വരെ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ 01 ജനുവരി 1992 നു ശേഷം ജനിച്ചവർ ആയിരിക്കണം, 31, ഡിസംബർ 2021 വച്ചാണ് പ്രായം കണക്കാണുന്നത്.
എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 5 വർഷത്തെ വയസ്സ് ഇളവും ഒബിസി വിഭാഗങ്ങൾക്ക് 3 വർഷത്തെ വയസ്സ് ഇളവും മറ്റുള്ളവർക്ക് അനുവദിച്ച വയസ്സ് ഇളവ് ലഭിക്കും.
ശമ്പളം
28150 നും 55600 നും ഇടയിൽ ലഭിക്കും.
ഫസ് - 1, ഫസ് - 2 എന്നീ രണ്ട് ലെവൽ പരീക്ഷ ഉണ്ടാകും പേപ്പർ 1, പേപ്പർ 2 എന്നീ രീതിയിൽ ലായിരിക്കും പരീക്ഷ
ഫസ് -1, പേപ്പർ -1 പരീക്ഷ 100 മാർക്കിന്റെ മൾട്ടി ചോയ്സ് ചോദ്യങ്ങളാൽ ആയിരിക്കും.ഒരു മണിക്കൂർ ആയിരിക്കും പരീക്ഷ കട്ട് ഓഫ് 30% ആയിരിക്കും
ഫസ് -1, പേപ്പർ -2പരീക്ഷ 200 മാർക്കിന്റെ മൾട്ടി ചോയ്സ് ചോദ്യങ്ങളാൽ ആയിരിക്കും.80 മിനിറ്റ് ആയിരിക്കും പരീക്ഷ കട്ട് ഓഫ് 40% ആയിരിക്കും
ഫസ് -2 പേപ്പർ -1 പരീക്ഷ 100 മാർക്കിന്റെ (വിവരണ പരീക്ഷ) ചോദ്യങ്ങളാൽ ആയിരിക്കും.ഒരു മണിക്കൂർ ആയിരിക്കും പരീക്ഷ കട്ട് ഓഫ് 30% ആയിരിക്കും
ഫസ് -2 പേപ്പർ -2 പരീക്ഷ 200 മാർക്കിന്റ മൾട്ടി ചോയ്സ് ചോദ്യങ്ങൾ , കോഡിങ് ടെസ്റ്റ് 40 മിനിറ്റ് 180 മിനിറ്റ് ആയിരിക്കും പരീക്ഷ സമയം 40% വിതം ആയിരിക്കും കട്ട് ഓഫ്
അപേക്ഷ ഫീസ്
ജനറൽ, ഒബിസി, ഇഡബ്ലിയുഎസ് - 1000/- രൂപ
എസ് സി, എസ് ടി, പിഡബ്ലിയുബിഡി - 100/- രൂപ
പരീക്ഷ കേന്ദ്രങ്ങൾ (ഫസ് 1)
ആന്ധ്രാ പ്രദേശ്,അരുണാചൽ പ്രദേശ്,അസം,ബിഹാർ,ചണ്ഡീഗഢ്,ഡൽഹി, ഗോവ,ഗുജറാത്ത്,ഹരിയാന,
ഹിമാചൽപ്രദേശ്,ജമ്മുകാശ്മീർ,ജാർഖണ്ഡ്,
കർണാടക,കേരളം,ലഡാക്ക്,മേഘാലയ,
മിസോറാം,നാഗാലാൻഡ്,ഒഡീഷ,പുതുച്ചേരി,
പഞ്ചാബ്,രാജസ്ഥാൻ,സിക്കിം,തമിഴ്നാട്,
തെലങ്കാന,ത്രിപുര,ഉത്തരാഖണ്ഡ്,ഉത്തർപ്രദേശ്
പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാകും
കേരളത്തിൽ തിരുവനന്തപുരം, കൊച്ചി,
കോഴിക്കോട് എന്നീ ജില്ലകളിൽ ആയിരിക്കും പരീക്ഷ കേന്ദ്രങ്ങൾ
കേരളത്തിൽ (ഫസ് 2) പരീക്ഷ നടക്കുന്നത് തിരുവനന്തപുരം ജില്ലയിൽ ആയിരിക്കും.
സെബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷകൾ നൽകാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി
24 ജനുവരി 2022 വരെ
താല്പര്യം ഉള്ളവർ ഇപ്പോൾ തന്നെ അപേക്ഷിക്കുക
Post a Comment