എഞ്ചിനീയർ ഗ്രൂപ്പ് ആൻഡ് സെന്റർ കിർക്കേ പൂനെയിൽ ഡിഫെൻസ് സിവിലിയൻ എംപ്ലോയീസ് തസ്തികളിലേക്കാണ് നിയമനം തപാൽ വഴി 28 ജനുവരി 2022 വരെ അപേക്ഷിക്കാം.
സ്റ്റോർ കീപ്പർ, സിവിലിയൻ ട്രേഡ് ഇൻസ്‌ട്രുക്ടർ
ട്രേഡ്സ് - റെജിമെന്റൽ സർവ്വേർ, ടെക്നിക്കൽ, ഇലട്രിഷ്യൻ, ഫിറ്റർ, എൻജിൻ ആർട്ടിഫിസർ, വെൽഡർ ആർട്ടിസൻ (കൺസ്ട്രക്ഷൻ), ആർട്ടിസൻ (മീറ്റല്ലൂർജി), ആർട്ടിസൻ (വുഡ് വർക്ക്), പെയിന്റർ ആൻഡ് ഡെക്കറേറ്റർ,
പി സി ർ ആൻഡ് ഡി എസ് വി, കുക്ക്, ലാസ്കാർ,
എം ടി എസ് (മെസഞ്ചർ), എം ടി എസ് (വാച്ച്മാൻ)
എം ടി എസ് (ഗാർഡ്നർ), എം ടി സ് (സഫായ് വാല ), എം ടി സ് (വാഷർമാൻ),ബാർബർ തുടങ്ങിയ തസ്തികളിലേക്ക് ആണ് അവസരം.
ഒഴിവുകൾ ഇതിന് വേണ്ട യോഗ്യതകളും നോക്കാം.
ഒഴിവുകൾ
സ്റ്റോർ കീപ്പർ - 03
ജനറൽ - 03
സിവിലിയൻ ട്രേഡ് ഇൻസ്‌ട്രുക്ടർ
(റെജിമെന്റൽ സർവ്വേർ, ടെക്നിക്കൽ, ഇലട്രിഷ്യൻ, ഫിറ്റർ, എൻജിൻ ആർട്ടിഫിസർ, വെൽഡർ ആർട്ടിസൻ (കൺസ്ട്രക്ഷൻ), ആർട്ടിസൻ (മീറ്റല്ലൂർജി), ആർട്ടിസൻ (വുഡ് വർക്ക്), പെയിന്റർ ആൻഡ് ഡെക്കറേറ്റർ,പി സി ർ ആൻഡ് ഡി എസ് വി) - 22 ഒഴിവുകൾ
ജനറൽ - 11
ഒബിസി - 05
എസ് സി - 03
എസ് ടി - 01
ഈ ഡബ്ല്യു എസ് - 02
കുക്ക് - 09
ജനറൽ - 06
ഒബിസി - 02
എസ് സി - 01
എസ് ടി - 00
ഈ ഡബ്ല്യു എസ് - 00
ലാസ്കാർ - 06
ജനറൽ - 05
ഒബിസി - 01
എസ് സി - 00
എസ് ടി - 00
ഈ ഡബ്ല്യു എസ് - 00
എം ടി എസ് (മെസഞ്ചർ) - 08
ജനറൽ - 05
ഒബിസി - 02
എസ് സി - 01
എസ് ടി - 00
ഈ ഡബ്ല്യു എസ് - 00
എം ടി എസ് (വാച്ച്മാൻ) - 07
ജനറൽ - 05
ഒബിസി - 01
എസ് സി - 01
എസ് ടി - 00
ഈ ഡബ്ല്യു എസ് - 00
എം ടി എസ് (ഗാർഡ്നർ) - 05
ജനറൽ - 04
ഒബിസി - 01
എസ് സി - 01
എസ് ടി - 00
ഈ ഡബ്ല്യു എസ് - 00
എം ടി സ് (സഫായ് വാല) - 02
ജനറൽ - 02
ഒബിസി - 00
എസ് സി - 00
എസ് ടി - 00
ഈ ഡബ്ല്യു എസ് - 00
എം ടി സ് (വാഷർമാൻ) - 02
ജനറൽ - 02
ഒബിസി - 00
എസ് സി - 00
എസ് ടി - 00
ഈ ഡബ്ല്യു എസ് - 00
ബാർബർ - 01
ജനറൽ - 01
ഒബിസി - 00
എസ് സി - 00
എസ് ടി - 00
ഈ ഡബ്ല്യു എസ് - 00
ആകെ 65 ഒഴിവുകളാണ് ഇപ്പോൾ നിലവിൽ വന്നിട്ടുള്ളത്
വിദ്യാഭ്യാസയോഗ്യത
സ്റ്റോർ കീപ്പർ - പ്ലസ് ടു പാസ് അല്ലെങ്കിൽ തത്തുല്യം കൂടാതെ ഒരു ഈ വർഷത്തെ പ്രവർത്തിപരിചയം
സിവിലിയൻ ട്രേഡ് ഇൻസ്‌ട്രുക്ടർ
(റെജിമെന്റൽ സർവ്വേർ, ടെക്നിക്കൽ, ഇലട്രിഷ്യൻ, ഫിറ്റർ, എൻജിൻ ആർട്ടിഫിസർ, വെൽഡർ ആർട്ടിസൻ (കൺസ്ട്രക്ഷൻ), ആർട്ടിസൻ (മീറ്റല്ലൂർജി), ആർട്ടിസൻ (വുഡ് വർക്ക്), പെയിന്റർ ആൻഡ് ഡെക്കറേറ്റർ,
പി സി ർ ആൻഡ് ഡി എസ് വി)
പത്താം ക്ലാസ്സ് പാസ്സ് അല്ലെങ്കിൽ തത്തുല്യം കൂടാതെ ട്രേഡ് ഐ ടി ഐ
കുക്ക് - പത്താം ക്ലാസ്സ് പാസ്സ് അല്ലെങ്കിൽ തത്തുല്യം പാചകത്തിൽ അറിവ് ഉണ്ടയിരിക്കണം
ലാസ്കാർ - പത്താം ക്ലാസ്സ് പാസ്സ് അല്ലെങ്കിൽ തത്തുല്യം കൂടാതെ ഒരു വർഷത്തെ പ്രവർത്തിപരിചയം
എം ടി എസ് (മെസഞ്ചർ) - പത്താം ക്ലാസ്സ് പാസ്സ് അല്ലെങ്കിൽ തത്തുല്യം കൂടാതെ ഒരു വർഷത്തെ പ്രവർത്തിപരിചയം
എം ടി എസ് (വാച്ച്മാൻ) - പത്താം ക്ലാസ്സ് പാസ്സ് അല്ലെങ്കിൽ തത്തുല്യം. കൂടാതെ ഒരു വർഷത്തെ പ്രവർത്തിപരിചയം
എം ടി എസ് (ഗാർഡ്നർ) - പത്താം ക്ലാസ്സ് പാസ്സ് അല്ലെങ്കിൽ തത്തുല്യം. കൂടാതെ ഒരു വർഷത്തെ പ്രവർത്തിപരിചയം
എം ടി സ് (സഫായ് വാല) - പത്താം ക്ലാസ്സ് പാസ്സ് അല്ലെങ്കിൽ തത്തുല്യം. കൂടാതെ ഒരു വർഷത്തെ പ്രവർത്തിപരിചയം
എം ടി സ് (വാഷർമാൻ) - പത്താം ക്ലാസ്സ് പാസ്സ് അല്ലെങ്കിൽ തത്തുല്യം കൂടാതെ മിലിറ്ററി സിവിലിയൻ ഡ്രസ്സ് വാഷ് ചെയ്തു പരിചയം ഉണ്ടാകണം
ബാർബർ - പത്താം ക്ലാസ്സ് പാസ്സ് അല്ലെങ്കിൽ തത്തുല്യം കൂടാതെ ഒരു വർഷത്തെ പ്രവർത്തിപരിചയം.
പ്രായപരിധി
സ്റ്റോർ കീപ്പർ - 18 - 25 വയസ്
സിവിലിയൻ ട്രേഡ് ഇൻസ്‌ട്രുക്ടർ - 18 - 25 വയസ്
കുക്ക് - 18 - 25 വയസ്
ലാസ്കാർ - 18 - 25 വയസ്
എം ടി എസ് (മെസഞ്ചർ) - 18 - 25 വയസ്
എം ടി എസ് (വാച്ച്മാൻ) - 18 - 25 വയസ്
എം ടി എസ് (ഗാർഡ്നർ) - 18 - 25 വയസ്
എം ടി സ് (സഫായ് വാല) - 18 - 25 വയസ്
എം ടി സ് (വാഷർമാൻ) - 18 - 25 വയസ്
ബാർബർ - 18 - 25 വയസ്
ശമ്പളം
സ്റ്റോർ കീപ്പർ - 19900/- (ബേസിക് പേ )
സിവിലിയൻ ട്രേഡ് ഇൻസ്‌ട്രുക്ടർ - 19900/- (ബേസിക് പേ )
കുക്ക് - 19900/- (ബേസിക് പേ )
ലാസ്കാർ - 18000/- (ബേസിക് പേ )
എം ടി എസ് (മെസഞ്ചർ) - 18000/- (ബേസിക് പേ )
എം ടി എസ് (വാച്ച്മാൻ) - 18000/- (ബേസിക് പേ )
എം ടി എസ് (ഗാർഡ്നർ) - 18000/- (ബേസിക് പേ )
എം ടി സ് (സഫായ് വാല) - 18000/- (ബേസിക് പേ )
എം ടി സ് (വാഷർമാൻ) - 18000/- (ബേസിക് പേ )
ബാർബർ - 18000/- (ബേസിക് പേ )
തപാൽ വഴിയാണ് അപേഷിക്കേണ്ടത്. അപേക്ഷേക്കേണ്ട മേൽവിലാസം.
ദി കമണ്ഡന്റ്
ബോംബെ
എഞ്ചിനീയർ ഗ്രൂപ്പ് ആൻഡ് സെന്റർ കിർക്കേ
പൂനെ - 411003
അപേക്ഷ ഫോം വെബ്സൈറ്റ് യിൽ ലഭ്യമാണ്
അപേക്ഷ സ്വികരിക്കുന്ന അവസാന തിയതി
28/01/2022
താല്പര്യം ഉള്ളവർ ഇപ്പോൾ തന്നെ അപേക്ഷിക്കുക
Good sir
ReplyDeletePost a Comment