കാറ്റഗറി നമ്പർ - 553/2021
ഒഴിവുകൾ
സബ് എഞ്ചിനീയർ (ഇലക്ട്രിക്കല്‍) - 131 ഒഴിവുകൾ
യോഗ്യതകൾ
വിദ്യാഭ്യാസ യോഗ്യത - പത്താം ക്ലാസ്സ് പാസ്സ് ആയിരിക്കണം
സാങ്കേതിക യോഗ്യത - എഐസിറ്റിഇ അംഗീകരിച്ച മൂന്ന് വർഷത്തിൽ കുറയാതെ ഉള്ള റഗുലർ /
പാർട് ടൈം ഇലക്ട്രിക്കല്‍ / ഇലക്ട്രിക്കല്‍ ആൻഡ്
ഇലേക്ട്രാണിക്സ് എഞ്ചിനീയറിംഗ് ഡിപ്ലോമ
ഉണ്ടായിരിക്കണം.
പ്രായ പരിധി - 18 നും 36 നും ഇടയിൽ 02/01/1985 നും 01/01/2003 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം അപേക്ഷിക്കുന്നവർ
എസ് സി, എസ് ടി വിഭങ്ങൾക്ക് നിയമമനുസരിച്ചുള്ള വയസ് ഇളവ് ലഭിക്കുന്നതാണ്.
ശബളം - ₹ 41600 - 82400/-
ഭിന്ന ശേഷിക്കാർക്ക് ഈ ഒരു തസ്തികളിലേക്ക് അപേക്ഷിക്കാൻ കഴിയുന്നതല്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 05/01/2022
കേരള പിഎസ് സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ്
വഴി അപേക്ഷിക്കാം.
കേരള സ്റ്റേറ്റ് ഇലക്ട്രീസിറ്റി ബോർഡ് ലിമിറ്റഡിൽ നിന്നും നല്ല ഒരു അവസരമാണ് ഇപ്പോൾ വന്നിട്ടുള്ളത് ആകെ 131 ഒഴിവുകൾ ഉണ്ട് ഗവണ്മെന്റ് ജോലി ആഗ്രഹിക്കുന്നു ഇലട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവർക്ക് മികച്ച അവസരം തന്നെയാണ് ഇത് താല്പര്യം ഉള്ളവർ പരമാവധി ഈ അവസരം പ്രയോജനപ്പെടുത്തുക
അപേക്ഷിക്കുന്നവർ പി എസ് സി യുടെ വൺ ടൈം രജിസ്‌ട്രേഷൻ പുറത്തിയാക്കിയതിനു ശേഷമാണ് അപേഷിക്കേണ്ടത്. അപേക്ഷിക്കുന്നവർ അപ്ലോഡ് ചെയുന്ന ഫോട്ടോ 31/12/2011 നു മുമ്പ് എടുത്തായിരിക്കണം അപ്ലോഡ് ചെയുന്ന ഫോട്ടോയുടെ താഴെ അപേഷകന്റെ പേരും ഫോട്ടോ
എടുത്ത തീയതിയും വ്യക്തമായി നൽകാൻ ശ്രദ്ധിക്കണം. അപേക്ഷ ഫീസ് ഉണ്ടാകുന്നതല്ല.
ഭാവിലെ ആവിശ്യത്തിനായി അപേക്ഷകർ ഓൺലൈൻ അപേക്ഷയുടെ സോഫ്റ്റ് കോപ്പി , പ്രിന്റ് ഔട്ട് എടുത്തു സുഷിക്കേണ്ടതാണ്.
അപേക്ഷകർ അവരുട പ്രൊഫൈൽലെ മൈ അപ്ലിക്കേഷൻ എന്ന ലിങ്ക് ക്ലിക്ക് ചെയ്‌തു കൊണ്ട്
അപേക്ഷ യുടെ പ്രിന്റ് ഔട്ട് എടുക്കുവാൻ കഴിയുന്ന താണ്. അപേക്ഷ സംബന്ധിച്ച് പി എസ് സി യും മായി നടത്തുന്ന കത്ത്ഇടപാടിൽ അപേക്ഷയുടെ പ്രിന്റ് ഔട്ട് കൂടി നൽകേണ്ടതാണ്.
വിദ്യാഭയാസ യോഗ്യത , പ്രവൃത്തി പരിചയം , ജാതി, വയസ്സ് തുടങ്ങിയവ
തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍ പി സ് സി ആവിശ്യപെടുമ്പോൾ
ഹാജരാക്കിയാല്‍ മതിയാകും.
മേൽ പറഞ്ഞെ സ്ഥാപനത്തിേലക്കുള്ള നിയമനം അവർ കാലാകാലങ്ങളില്‍
വരുത്തുന്ന ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും വി ധയമായിരിക്കുന്നാ താണ്.
ഈ തസ്തികയും മായി ബന്ധെപ്പട്ട് എഴുത്ത്/ഒ.എം.ആരർ/ഓണ്‍ലൈലന്‍ പരീക്ഷ
നടത്തുകയാെണങ്കില്‍ പരീക്ഷ എഴുതുെമന്ന സ്ഥിരീകരണം
അപക്ഷകർ തങ്ങളുടെ വൺ ടൈം രജിസ്‌ട്രേഷൻ പ്രൊഫൈയിൽ ലുടെ അറിയേണ്ടതാണ്.
അപ്രകാരം സ്ഥിരീകരണം നല്‍കുന്നവർക്ക് മാത്രം അഡ്മിഷന്‍
ടിക്കറ്റ് ജനേററ്റ് ചെയ്ത് അത് ഡൌൺലോഡ് ചെയ്യുന്നതിനുളള സൗകര്യം പരീക്ഷ തിയതി
വരെ യുള്ള അവസാനെത്ത 15 ദിവസത്തിനുള്ളിൽ ലഭ്യമാക്കുന്നതാണ്.
സ്ഥിരീകരണം നല്‍കേണ്ടതായ കാലയളവ്
സംബന്ധിച്ച തീയതികെളക്കുറിച്ചുകം അഡ്മിഷന്‍ ടിക്കറ്റ് ലഭയമാകുന്ന തീയതി
സംബന്ധിച്ചു ഉള്ള വിവരങ്ങള്‍ ബന്ധെപ്പട്ട പരീക്ഷ ഉൾപ്പെടുന്ന പരീക്ഷാ
കലണ്ടറില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
ഇതു സംബന്ധിച്ച അറിയിപ്പ്
അപേക്ഷന്റെ പ്രൊഫൈൽലും അതില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള മാൈബലിലും
നല്‍കുന്നതാണ്.
വിജ്ഞാപന പ്രകാരമുള്ള യോഗ്യതകളുടെ തത്തുല്യത യോഗ്യത
അവകാശപെട്ട് അപേക്ഷ സമർപ്പിക്കുന്ന അപേഷകന്റെ
യോഗ്യതകളുടെ തത്തുല്യത തെളിക്കുന്ന സർക്കാർ ഉദ്യത്തരവ്
സർട്ടിഫിക്കറ്റ് പരിേശോധനാ സമയത്ത് ഹാജരാക്കിയാല്‍ മാത്രേമ പ്രസ്തുത
യോഗ്യത തത്തുല്യത പരിഗണിക്കുകയുള്ളൂ
അപേക്ഷകൻ അപക്ഷയില്‍ ശരിയായ ജാതി /സമുദായം
അവകാശപെടുത്തുകയുo അത് എസ്.എസ്.എല്‍.സി ബുക്കില്‍
രേഖപ്പെടുത്തിയത്തിൽ നിന്നു വ്യത്യസ്തമാകുന്ന സാഹചര്യത്തിൽ നോൺ ക്രിമിെലയർ/ജാതി സർട്ടിഫൈിക്കറ്റിെനാപ്പം
ജാതി വ്യത്യാസo സംബന്ധിച്ച ഗസറ്റു വിജ്ഞാപനം കൂടി സർട്ടിഫിക്കറ്റ്
പരിേശോധനാ സമയത്തു് ഹാജരാേക്കണ്ടതാണ്.
ജോലി ആഗ്രഹിക്കുന്ന നിങ്ങളുടെ കൂട്ടുകാരിൽ ഷെയർ ചെയ്തു കൊടുക്കുക.
ജോബ് സമ്മറി
1, കാറ്റഗറി നമ്പർ - 553/2021
2, ഡിപ്പാർട്മെന്റ് - കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്
3, ജോലിയുടെ പേര് : സബ് എഞ്ചിനീയർ (ഇലട്രിക്കൽ)
4, ആകെ ഒഴിവുകൾ - 131
5, പ്രായ പരിധി - 18 - 36 വയസ്
അപേക്ഷിക്കുന്നവർ 02/01/1985 നും 01/01/2003 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം
എസ് സി,എസ് ടി വിഭാഗത്തിൽപെട്ട അപേക്ഷകർക്ക് അനുവദിനീയമായ വയസ് ഇളവ് ലഭിക്കും.
6, ലൊക്കേഷൻ - കേരളം
7, റിക്രൂട്ട്മെന്റ് ടൈപ്പ് - നേരിട്ടുള്ള നിയമനം
8, അപ്ലൈ മോഡ് - ഓൺലൈൻ
9, വിദ്യാഭ്യാസയോഗ്യത - പത്താം ക്ലാസ്സ് പാസ്സ് 3 വർഷത്തെ ഇലട്രിക്കൽ / ഇലട്രിക്കൽ ആൻഡ് ഇലക്ട്രോണിക് യിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ
10, സാലറി - 41600 - 82400/
11, അവസാന തിയതി - 05/01/2022
12, വെബ്സൈറ്റ് - കേരള പിഎസ് സിയുടെ ഒഫീഷ്യൽ വെബ്സൈറ്റ്
13, അപേക്ഷ ഫീസ് - 00
Post a Comment