കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ആൻഡ് ആറോമാറ്റിക് പ്ലാന്റ്സ് ലേക്ക് പുതിയ റിക്രൂട്ട്മെന്റ് വന്നു. ജൂനിയർ സെക്രട്ടേറിയറ്റ്അസിസ്റ്റന്റ് (ജനറൽ),ജൂനിയർ സെക്രട്ടേറിയറ്റ്അസിസ്റ്റന്റ് (എഫ് &എ), ജൂനിയർ സെക്രട്ടേറിയറ്റ്അസിസ്റ്റന്റ് (എസ് ആൻഡ് പി),ജൂനിയർ സ്റ്റെനോഗ്രാഫർ,സെക്യൂരിറ്റി അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്, സീനിയർ ടെക്നിക്കൽ ഓഫീസർ(2),സീനിയർ ടെക്നിക്കൽ ഓഫീസർ(1),മെഡിക്കൽ ഓഫീസർ/സീനിയർ ടെക്നിക്കൽ ഓഫീസർ(1),ടെക്നിക്കൽ അസിസ്റ്റന്റ്, തുടങ്ങിയ തസ്തികളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുകളും ഇതിന് വേണ്ട യോഗ്യതകളും നോക്കാം..
‘പരസ്യം നമ്പർ 1/2021’
ഒഴിവുകൾ
ജൂനിയർ സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് (ജനറൽ) - 07 ഒഴിവുകൾ
(ജനറൽ - 05)
(ഒബിസി - 01)
(എസ് സി - 01)
ജൂനിയർ സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് (എഫ് &എ) - 01 ഒഴിവുകൾ
(എസ് സി - 01)
ജൂനിയർ സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് (എസ് ആൻഡ് പി) - 01 ഒഴിവുകൾ
(അൺറിസേർവ്ഡ്)
ജൂനിയർ സ്റ്റെനോഗ്രാഫർ - 04 ഒഴിവുകൾ
(ജനറൽ - 03)
(ഒബിസി - 01)
സെക്യൂരിറ്റി അസിസ്റ്റന്റ് - 01
(അൺറിസേർവ്ഡ്)
റിസപ്ഷനിസ്റ്റ് - 01 ഒഴിവുകൾ
(അൺറിസേർവ്ഡ്)
സീനിയർ ടെക്നിക്കൽ ഓഫീസർ(2) - 01 ഒഴിവുകൾ
(അൺറിസേർവ്ഡ്)
സീനിയർ ടെക്നിക്കൽ ഓഫീസർ(1) - 04 ഒഴിവുകൾ
(ഒബിസി - 02)
(എസ് സി - 01)
( ഈഡബ്ല്യുഎസ് - 01)
മെഡിക്കൽ ഓഫീസർ/
സീനിയർ ടെക്നിക്കൽ ഓഫീസർ(1) - 01 ഒഴിവുകൾ
(അൺറിസേർവ്ഡ്)
ടെക്നിക്കൽ അസിസ്റ്റന്റ് - 02 ഒഴിവുകൾ
(ജനറൽ - 01)
(ഒബിസി - 01)
യോഗ്യതകൾ
ജൂനിയർ സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് (ജനറൽ) - പ്ലസ് ടു കൂടാതെ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം (കമ്പ്യൂട്ടറിൽ)
ജൂനിയർ സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് (എഫ് &എ) - പ്ലസ് ടു, കൂടാതെ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം (കമ്പ്യൂട്ടറിൽ)
ജൂനിയർ സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് (എസ് ആൻഡ് പി) - പ്ലസ് ടു, കൂടാതെ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം (കമ്പ്യൂട്ടറിൽ)
ജൂനിയർ സ്റ്റെനോഗ്രാഫർ - പ്ലസ് ടു, കൂടാതെ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം (കമ്പ്യൂട്ടറിൽ)
സെക്യൂരിറ്റി അസിസ്റ്റന്റ് - എക്സ് - സർവീസ്മാൻ ജെ.സി.ഒ ഇൻ ആർമി
റിസപ്ഷനിസ്റ്റ് - ബിരുദം കൂടാതെ റിസപ്ഷനിസ്റ്റിൽ 2 വർഷത്തെ പ്രവർത്തി പരിചയം
സീനിയർ ടെക്നിക്കൽ ഓഫീസർ(2) - ബി.ഇ / ബി ടെക് (ബയോടെക്നോളജി) യിൽ മിനിമം 55 ശതമാനം മാർക്ക് കൂടാതെ 5 വർഷത്തെ പ്രവർത്തി പരിചയം ലാബ്മാനേജർ/സൂപ്പർവൈസർ/ സേഫ്റ്റി ഓഫീസർ /എക്യുമെന്റ് മൈന്റെനൻസ്, ഇവയിൽ ഏതുയങ്കിലും
അല്ലെങ്കിൽ
എം.എം സി (ബോട്ടണി/ബയോടെക്നോളജി/
ബയോകെമിസ്ട്രി/ലൈഫ് സയൻസസ്) യിൽ മിനിമം 55 ശതമാനം മാർക്ക് കൂടാതെ 5 വർഷത്തെ പ്രവർത്തി പരിചയം ലാബ്മാനേജർ/സൂപ്പർവൈസർ/ സേഫ്റ്റി ഓഫീസർ /എക്യുമെന്റ് മൈന്റെനൻസ്, ഇവയിൽ ഏതുയങ്കിലും
സീനിയർ ടെക്നിക്കൽ ഓഫീസർ(1) - എം.എം സി (അഗ്രോണമി/ അഗ്രികൾച്ചർ ഇക്കണോമിക്സ് /അഗ്രികൾച്ചർ എക്സ്റ്റേഷൻ/സോയിൽ സയൻസ്)യിൽ യിൽ മിനിമം 55 ശതമാനം മാർക്ക് കൂടാതെ. 2 വർഷത്തെ പ്രവർത്തി പരിചയം ക്രോപ് മാനേജ്മെന്റ്,മൈന്റെനൻസ് ഓഫ് ഫാം, ട്രാൻസ്ഫർ ഓഫ് അഗ്രോടെക്നോളജി ഇവയിൽ ഏതുയങ്കിലും
സീനിയർ ടെക്നിക്കൽ ഓഫീസർ(1)(സിവിൽ എൻജിനീയറിങ്) - ബി. ഇ /ബി ടെക് (സിവിൽ എൻജിനീയറിങ്) മിനിമം 55 ശതമാനം മാർക്ക് കൂടാതെ. 2 വർഷത്തെ പ്രവർത്തി പരിചയം.
മെഡിക്കൽ ഓഫീസർ - എം ബി ബി സ് മിനിമം 55 ശതമാനം മാർക്കോട് കൂടി പാസ്സായിരിക്കണം
ടെക്നിക്കൽ അസിസ്റ്റന്റ് ( സിവിൽ എൻജിനീയറിങ്) - 3 വർഷത്തെ സിവിൽ എൻജിനീയറിങ് ഡിപ്ലോമ 60 ശതമാനം മാർക്കോട് കൂടി പാസ്സായിരിക്കണം. കൂടാതെ 2വർഷത്തെ പ്രവർത്തി പരിചയം.
അല്ലെങ്കിൽ
2 വർഷത്തെ സിവിൽ എൻജിനീയറിങ് ഡിപ്ലോമ 60 ശതമാനം മാർക്കോട് കൂടി പാസ്സായിരിക്കണം. കൂടാതെ 2വർഷത്തെ പ്രവർത്തി പരിചയം.
ശബളം
ജൂനിയർ സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് (ജനറൽ) - ₹ 19900 - 63200
ജൂനിയർ സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് (എഫ് &എ) - ₹ 19900 - 63200
ജൂനിയർ സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് (എസ് ആൻഡ് പി) - ₹ 19900 - 63200
ജൂനിയർ സ്റ്റെനോഗ്രാഫർ - ₹ 25500 - 81100
സെക്യൂരിറ്റി അസിസ്റ്റന്റ് - ₹ 35400 - 112400
റിസപ്ഷനിസ്റ്റ് - ₹ 35400 - 112400
സീനിയർ ടെക്നിക്കൽ ഓഫീസർ(2) - ₹ 67700 - 208700
സീനിയർ ടെക്നിക്കൽ ഓഫീസർ(1) - ₹ 56100 - 177500
മെഡിക്കൽ ഓഫീസർ/
സീനിയർ ടെക്നിക്കൽ ഓഫീസർ(1) - ₹ 56100 - 177500
ടെക്നിക്കൽ അസിസ്റ്റന്റ് - ₹ 35400 - 112400
പ്രായ പരിധി
ജൂനിയർ സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് (ജനറൽ) - 28 വയസ് വരെ
ജൂനിയർ സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് (എഫ് &എ) - 28 വയസ് വരെ
ജൂനിയർ സെക്രട്ടേറിയറ്റ്
അസിസ്റ്റന്റ് (എസ് ആൻഡ് പി) - 27 വയസ് വരെ
ജൂനിയർ സ്റ്റെനോഗ്രാഫർ - 28 വയസ് വരെ
സെക്യൂരിറ്റി അസിസ്റ്റന്റ് - 28 വയസ് വരെ
റിസപ്ഷനിസ്റ്റ് - 28 വയസ് വരെ
സീനിയർ ടെക്നിക്കൽ ഓഫീസർ(2) - 40 വയസ് വരെ
സീനിയർ ടെക്നിക്കൽ ഓഫീസർ(1) - 35 വയസ് വരെ
മെഡിക്കൽ ഓഫീസർ/
സീനിയർ ടെക്നിക്കൽ ഓഫീസർ(1) - 35 വയസ് വരെ
ടെക്നിക്കൽ അസിസ്റ്റന്റ് - 28 വയസ് വരെ
ഓൺലൈൻ ആയി അപേക്ഷിക്കാം
നോട്ടിഫിക്കേഷനായി : ക്ലിക്ക് ചെയുക
അപേക്ഷ നൽകാനായി : ക്ലിക്ക് ചെയുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 25/02/2022
Post a Comment