ട്രോപിക്കൽ ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ് ഇപ്പോൾ അപേക്ഷിക്കാം..

കേന്ദ്ര സർക്കാരിന് കിഴിൽ ഉള്ള ട്രോപിക്കൽ ഫോറെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ടിഎഫ്ആർഐ)
യിൽ ടെക്നിക്കൽഅസിസ്റ്റന്റ്,സ്റ്റേനോഗ്രാഫർ,
ലോവർ ഡിവിഷൻ ക്ലാർക്ക് (എൽഡിസി), ടെക്‌നിഷ്യൻ,ഫോറെസ്റ്റ് ഗാർഡ്,മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ (എംടിഎസ്) എന്നീ തസ്തികളിലേക്കായി
42 ഒഴിവുകൾ ആണ് ഉള്ളത് ഇതിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗിയതകളും മറ്റ് വിവരങ്ങളും നോക്കാം.

ഒഴിവുകൾ യോഗ്യതകൾ

1, ടെക്നിക്കൽഅസിസ്റ്റന്റ് കാറ്റഗറി II (ഫീൽഡ് /ലാബ് ) - 09
ജനറൽ - 05
എസ് സി - 01
എസ് ടി - 02
ഒബിസി - 01
ഇ ഡബ്ല്യു എസ് - 0
യോഗ്യത - അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബോട്ടണി/സുവോളജി/ബയോടെക്‌നോളജി/ഫോറസ്ട്രി (ഇവയിൽ ഏതുയങ്കിലും വിഷയത്തിൽ ) സയൻസിൽ ബിരുദം.
പ്രായ പരിധി - 21 - 30 വയസ്
ശബളം - 29200 (പേ ലെവൽ 5)

2, സ്റ്റേനോഗ്രാഫർ (ജിആർ.II) - 02
ജനറൽ - 02
യോഗ്യത - പ്ലസ് ടു പാസ്സ് അംഗീകൃത
സ്ഥാപനങ്ങളിൽ നിന്നും കൂടാതെ ഇൻസ്റ്റിറ്റ്യൂട്ട് സി നടത്തുന്ന മത്സര പരീക്ഷയുടെ അടിസ്ഥാനത്തിൽ സ്റ്റെനോഗ്രാഫി ഇംഗ്ലീഷ്/ഹിന്ദിയിൽ മിനിട്ടിൽ 80 വാക്കുകളുടെ വേഗത ഉണ്ടായിരിക്കണം
പ്രായ പരിധി - 18 - 27 വയസ്
ശബളം - 25500 (പേ ലെവൽ 4)

3, ലോവർ ഡിവിഷൻ ക്ലാർക്ക് (എൽഡിസി) - 09
ജനറൽ - 04
എസ് സി - 02
എസ് ടി - 02
ഒബിസി - 01
ഇ ഡബ്ല്യു എസ് - 0
യോഗ്യത - പ്ലസ് ടു പാസ്സ് അംഗീകൃത ബോർഡിൽ നിന്നും കൂടാതെ മാനുവൽ ടൈപ്പ്റൈറ്ററിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 30 വാക്കോ ഹിന്ദിയിൽ മിനിറ്റിൽ 25 വാക്കോ ടൈപ്പിംഗ് വേഗത, അല്ലെങ്കിൽ കമ്പ്യൂട്ടറിൽ മിനിറ്റിൽ 35 വാക്ക് അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിംഗ് വേഗത.
പ്രായ പരിധി - 18 - 27 വയസ്
ശബളം - 28424 (പേ ലെവൽ 2)

3, ടെക്‌നിഷ്യൻ - 03
ടെക്‌നിഷ്യൻ ഇലക്ട്രിക്കൽ - 01
ജനറൽ - 01
യോഗ്യത - പത്താം ക്ലാസ് പാസ്സ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും കൂടാതെ ഇലക്ട്രിക്കൽ
ട്രെഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
പ്രായ പരിധി - 18 - 30  വയസ്
ശബളം - 28424 (പേ ലെവൽ 2)

ടെക്‌നിഷ്യൻ പ്ലമ്പർ - 01
ജനറൽ - 01
യോഗ്യത - പത്താം ക്ലാസ് പാസ്സ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും കൂടാതെ പ്ലമ്പർ
ട്രെഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
പ്രായ പരിധി - 18 - 30 വയസ്
ശബളം - 28424 (പേ ലെവൽ 2)

ടെക്‌നിഷ്യൻ കാർപെന്റെർ - 01
ജനറൽ - 01
യോഗ്യത - പത്താം ക്ലാസ് പാസ്സ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും കൂടാതെ കാർപെന്റെർ
ട്രെഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
പ്രായ പരിധി - 18 - 30 വയസ്
ശബളം - 28424 (പേ ലെവൽ 2)

4, ഫോറെസ്റ്റ് ഗാർഡ് - 03
ജനറൽ - 03
യോഗ്യത -  പ്ലസ് ടു (സയൻസ് ഗ്രൂപ്പ്‌ ) പാസ്സയിരിക്കണം കൂടാതെ നിയമനം ലഭിച്ചത്തിനു ശേഷം ഉള്ള പ്രൊബേഷൻ കാലയളവിൽ അംഗീകൃത ഫോറസ്റ്റ് ഗാർഡ് പരിശീലന സ്ഥാപനത്തിൽ നിന്നുള്ള ഫോറസ്ട്രി പരിശീലന കോഴ്‌സ് വിജയകരമായി പൂർത്തിയാക്കേണ്ടതുണ്ട്.
പ്രായ പരിധി - 18 - 27 വയസ്
ശബളം - 28424 (പേ ലെവൽ 2)

5, മൾട്ടി ടാസ്കിങ് സ്റ്റാഫ്‌ - 16
ജനറൽ - 09
എസ് സി - 01
എസ് ടി - 01
ഒബിസി - 04
ഇ ഡബ്ല്യു എസ് - 01
യോഗ്യത - പത്താം ക്ലാസ്സ്‌ പാസായിരിക്കണം അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും
പ്രായ പരിധി - 18 - 27 വയസ്
ശബളം - 18000 (പേ ലെവൽ 1)

എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 5  വർഷത്തെ വയസ് ഇളവും ഒബിസി വിഭാഗങ്ങൾക്ക് 3 വർഷത്തെ വയസ് ഇളവും ലഭിക്കും
ഈ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാൻ അപേക്ഷ ഫീസ് നൽകേണ്ടതുണ്ട്. ജനറൽ,ഇ ഡബ്ല്യു എസ്,
ഒബിസി, വിഭാഗത്തിൽ പെട്ട അപേക്ഷകർക്ക് 1300 രൂപയും എസ് സി, എസ് ടി,പിഡബ്ല്യുഎസ്,
വനിതകൾ തുടങ്ങിയവർക്ക് 800 രൂപയും ആണ് അപേക്ഷ ഫീസായി നൽകേണ്ടത്.

അപേക്ഷ സ്വികരിക്കുന്ന അവസാന തിയതി - 05/03/2022 വരെ യാണ്

നോട്ടിഫിക്കേഷനായി : ക്ലിക്ക് ചെയുക
അപേക്ഷനൽകാനായി : ക്ലിക്ക് ചെയുക 

1 Comments

Post a Comment

Previous Post Next Post