ഡ്രൈവർ,അറ്റെൻഡന്റ് എന്നീ തസ്തികളിലേക്കായി 72 ഒഴിവുകളിൽ അവസരം
ബിരുദം,ഏഴാം ക്ലാസ്സ്, പത്താം ക്ലാസ്സ് ഉള്ളവർക്ക്
അപേക്ഷിക്കാം.
ഓൺലൈൻ വഴി അപേക്ഷിക്കാം
ഇതിലേക്ക് അപേക്ഷിക്കാൻ വേണ്ട യോഗ്യതകളും മറ്റ് വിവരങ്ങളും നോക്കാം
ഒഴിവുകൾ യോഗ്യതകൾ
1, അസിസ്റ്റന്റ്
( ഓഫീസ് അസിസ്റ്റന്റ്) - 25
ജനറൽ - 12
ഇ ഡബ്ല്യൂ എസ് - 02
ഒബിസി - 04
എസ് ടി - 01
എസ് സി - 06
യോഗ്യത - അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം, 1 വർഷത്തെ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ് ഇംഗ്ലീഷിൽ 30 ഡബ്ല്യുപിഎം ടൈപ്പിംഗ് വേഗത,ഹിന്ദിയിൽ 25 ഡബ്ല്യുപിഎം ടൈപ്പിംഗ് വേഗത കൂടാതെ ടൈപ്പിംഗ്, ഡാറ്റാ എൻട്രി ഉൾപ്പെടെ ഓഫീസ് അഡ്മിനിസ്ട്രേഷനിൽ 5 വർഷത്തെ പരിചയം. , എംഎസ് ഓഫീസിൽ (വേഡ്, എക്സൽ, പവർ പോയിന്റ്) പ്രവർത്തിക്കുകയും റെക്കോർഡ് പരിപാലനം മുതലായവ ഉണ്ടായിരിക്കണം.
പ്രായ പരിധി - 38 വയസ്
ശബളം - 38,000/-
2, കുക്ക്
(കുക്ക് കമ് സ്റ്റോർ കീപ്പർ) - 15
ജനറൽ - 08
ഇ ഡബ്ല്യൂ എസ് - 01
ഒബിസി - 03
എസ് ടി - 0
എസ് സി - 03
യോഗ്യത - കുക്കിംഗ് യിൽ 4വർഷത്തെ അംഗീകൃത എൻ.സി.വി.ടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കാറ്ററിങ്ങിൽ 5 വർഷത്തെ പരിചയമുള്ള അംഗീകൃത സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 12 വർഷത്തെ പരിചയമുള്ള സാക്ഷരത കൂടാതെ • പ്രശസ്തമായ ഹോട്ടൽ/ഹോസ്പിറ്റൽ മെസ് എന്നിവയിൽ 4/5/12 വർഷത്തെ പാചകം & കാറ്ററിംഗ് ഭക്ഷണം പരിചയം ഉണ്ടായിരിക്കണം. പ്രശസ്ത സംഘടനകളുടെ അതിഥി മന്ദിരങ്ങളും ആകാം.
പ്രായ പരിധി - 38 വയസ്
ശബളം - 38,000/-
3, ഡ്രൈവർ (ജെ.ആർ ഡ്രൈവർ) - 07
ജനറൽ - 05
ഇ ഡബ്ല്യൂ എസ് - 0
ഒബിസി - 01
എസ് ടി - 0
എസ് സി - 01
യോഗ്യത - ഏഴാം ക്ലാസ്സ് മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് കൂടാതെ 5 വർഷത്തെ പ്രവർത്തി പരിചയം ആവിശ്യത്തിന് ചെറിയ അറ്റകുറ്റപ്പണികളും അറഞ്ഞിരിക്കണം.
പ്രായ പരിധി - 38 വയസ്
ശബളം - 38,000/-
4, അറ്റെൻഡന്റ് (ഓഫീസ് ബോയ്) - 25
ജനറൽ - 12
ഇ ഡബ്ല്യൂ എസ് - 02
ഒബിസി - 04
എസ് ടി - 01
എസ് സി - 06
യോഗ്യത - പത്താം ക്ലാസ് പാസ്സ് ഒഫീസിൽ അറ്റൻഡന്റായി 5 വർഷത്തെ പരിചയവും.
പ്രായ പരിധി - 38 വയസ്
ശബളം - 32,000/-
എസ് സി എസ് ടി വിഭാഗങ്ങൾക്ക് 5 വർഷവും
ഒബിസി വിഭാഗങ്ങൾക്ക് 3 വർഷം വയസ്സിലവും ലഭിക്കും
ജനറൽ ഒബിസി ഇഡബ്ല്യൂഎസ് വിഭാഗങ്ങൾക്ക്
200 രൂപ യാണ് അപേക്ഷ ഫീസ് എസ് സി എസ് ടി
പിഡബ്ല്യൂഡി വിഭാഗങ്ങൾക്ക് അപേക്ഷ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷാഫീസ് ഓൺലൈൻ മോഡ് ആയ ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ് തുടങ്ങിയവ വഴി പൈസ അടക്കാവുന്നതാണ് ഓഫീസ് ബോയ്, കുക്ക് കം ഹൗസ് കീപ്പർ, ജൂനിയർ ഡ്രൈവർ എന്നീ തസ്തികകളിലേക്ക് ഫീസ് ബാങ്ക് ഡ്രാഫ്റ്റ് മുഖേന അടയ്‌ക്കേണ്ടതാണ്. അപേക്ഷിക്കുന്നവർ നോട്ടിഫിക്കേഷൻ ശ്രദ്ധ പൂർവ്വം വായിച്ചു മാസസിലാക്കിയതിനു ശേഷം മാത്രം അപേക്ഷ നൽകാൻ പാടുള്ളു
എസ്‌ജെവിഎൻ റിക്രൂട്ട്‌മെന്റ് പരസ്യത്തിലെ ഓരോ തസ്തികക്ക് അനുസരിച്ചു
സുചിപ്പിച്ചിരിക്കുന്ന വിഭാഗം,പ്രവർത്തി പരിചയം, പ്രായം, അവശ്യ യോഗ്യത(കൾ) മുതലായവയിൽ ഉദ്യോഗാർത്ഥികൾ അവരുടെ യോഗ്യത ഉറപ്പാക്കണം. ഇക്കാര്യത്തിൽ എസ്‌ജെവിഎൻ ലിമിറ്റഡ് സെലക്ഷൻ വകുപ്പിന്റെ തീരുമാനം അന്തിമമായിരിക്കും.
ഉദ്യോഗാർത്ഥികളോട് എസ്‌ജെവിഎൻ റിക്രൂട്ട്‌മെന്റ് ഓൺലൈൻ അപേക്ഷയിൽ ഉപയോഗിച്ചിരുന്ന അവരുടെ പ്രവർത്തിക്കുന്ന മൊബൈൽ നമ്പറും ഇ-മെയിൽ ഐഡിയും നൽകാനും അസൗകര്യം ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നതുവരെ അവരുടെ ജോലി ഉറപ്പാക്കാനും നിർദ്ദേശിക്കുന്നു. അവരുടെ ഇ-മെയിൽ, മൊബൈൽ നമ്പറുകൾ അല്ലാതെ അവരെ ബന്ധപ്പെടാൻ മറ്റ് വഴികൾ ഒന്നും ഉണ്ടാകില്ല
കൂടതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷനിൽ ലിങ്കിൽ
നോക്കാം.
അപേക്ഷ സ്വികരിക്കുന്ന അവസാന തിയതി - 27/02/2022
നോട്ടിഫിക്കേഷനായി : ക്ലിക്ക് ചെയുക
അപേക്ഷനൽകാനായി : ക്ലിക്ക് ചെയുക
Post a Comment