എൻ.എം.ഡി.സി യിൽ 200 ട്രെയിനി ഒഴിവുകൾ

മിനിസ്ട്രി ഓഫ് സ്റ്റീൽ ഗവണ്മെന്റ് ഓഫ് ഇന്ത്യക്ക് കിഴിൽ പ്രവർത്തിക്കുന്ന എൻ.എം.ഡി.സി യിൽ ഫീൽഡ് അറ്റൻഡന്റ് (ട്രെയിനി),മെയിന്റനൻസ് അസിസ്റ്റന്റ് (മെക്ക്) (ട്രെയിനി),(ഫിറ്റിംഗ്,
വെൽഡിംഗ്,മോട്ടോർ / ഡീസൽ മെക്കാനിക്ക്,
മെഷിനിസ്റ്റ്,ഓട്ടോ ഇലക്‌ട്രീഷ്യൻ,)മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്റ്റ്) (ട്രെയിനി), എച്ഇഎം മെക്കാനിക്ക് ജിആർ III (ട്രെയിനി), എംസിഒ ജിആർ III (ട്രെയിനി),ഇലക്ട്രീഷ്യൻ ജിആർ III (ട്രെയിനി),
ബ്ലാസ്റ്റർ ജിആർ III (ട്രെയിനി),ക്യുസിഎ ജിആർ III (ട്രെയിനി), എന്നീ തസ്തികളിലേക്കായി 200 ഒഴിവുകളാണ് ഉള്ളത് 10/02/2022 മുതൽ  അപേക്ഷകൾ സ്വികരിക്കുന്നതാണ്.ഇതിലേക്കു അപേക്ഷിക്കാൻ വേണ്ട യോഗ്യതകളും മറ്റ് വിവരങ്ങളും നോക്കാം.

ഒഴിവുകൾ യോഗ്യതകൾ ശബളം മറ്റ് വിവരങ്ങൾ

1,ഫീൽഡ് അറ്റൻഡന്റ് (ട്രെയിനി) - 43
ജനറൽ - 17
ഇ ഡബ്ല്യൂ എസ് - 05
ഒബിസി - 11
എസ് ടി  - 03
എസ് സി - 07
യോഗ്യത - മിഡിൽ പാസ് അല്ലെങ്കിൽ ഐ.ടി.ഐ
പ്രായ പരിധി - 18 - 30 വയസ് 
ശബളം - 18100 - 31850

2, മെയിന്റനൻസ് അസിസ്റ്റന്റ്(മെക്ക്)(ട്രെയിനി) - 90
1,ഫിറ്റിംഗ് - 30
ജനറൽ - 12
ഇ ഡബ്ല്യൂ എസ് - 03
ഒബിസി - 08
എസ് ടി - 02
എസ് സി - 05
2,വെൽഡിംഗ് - 15
ജനറൽ - 06
ഇ ഡബ്ല്യൂ എസ് - 02
ഒബിസി - 04
എസ് ടി - 01
എസ് സി - 02
3, മോട്ടോർ/ഡീസൽ മെക്കാനിക്ക് - 37
ജനറൽ - 15
ഇ ഡബ്ല്യൂ എസ് - 04
ഒബിസി - 10
എസ് ടി - 02
എസ് സി - 06
4, മെഷിനിസ്റ്റ് - 04
ജനറൽ - 01
ഇ ഡബ്ല്യൂ എസ് - 0
ഒബിസി - 01
എസ് ടി - 01
എസ് സി - 01
5, ഓട്ടോ ഇലക്‌ട്രീഷ്യൻ - 04
ജനറൽ - 03
ഇ ഡബ്ല്യൂ എസ് - 0
ഒബിസി - 01
എസ് ടി - 0
എസ് സി - 0
യോഗ്യത - വെൽഡിംഗ് / ഫിറ്റർ / മെഷിനിസ്റ്റ് / മോട്ടോർ മെക്കാനിക് / ഡീസൽ മെക്കാനിക് / ഓട്ടോ ഇലക്ട്രീഷ്യൻ എന്നിവയിൽ ഐ.ടി.ഐ.
പ്രായ പരിധി - 18 - 30 വയസ്
ശബളം - 18700 - 32940

3, മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്റ്റ്) (ട്രെയിനി) - 35
ജനറൽ - 13
ഇ ഡബ്ല്യൂ എസ് - 04
ഒബിസി - 10
എസ് ടി - 02
എസ് സി - 06
യോഗ്യത - ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐ
പ്രായ പരിധി - 18 - 30 വയസ്
ശബളം - 18700 - 32940

4, എംസിഒ ജിആർ III (ട്രെയിനി) - 04
ജനറൽ - 02
ഇ ഡബ്ല്യൂ എസ് - 0
ഒബിസി - 01
എസ് ടി - 0
എസ് സി - 01
യോഗ്യത - മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ ഡിസൈറബിൾ യോഗ്യത ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
പ്രായ പരിധി - 18 - 30 വയസ്
ശബളം - 19900 - 35040

5, എച്ഇഎം മെക്കാനിക്ക് ജിആർ III (ട്രെയിനി) - 10
ജനറൽ - 04
ഇ ഡബ്ല്യൂ എസ് - 01
ഒബിസി - 03
എസ് ടി - 01
എസ് സി - 01
യോഗ്യത - മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ ഡിസൈറബിൾ യോഗ്യത ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം
പ്രായ പരിധി - 18 - 30 വയസ്
ശബളം - 19900 - 35040

6, ഇലക്ട്രീഷ്യൻ ജിആർ III (ട്രെയിനി) - 07
ജനറൽ - 03
ഇ ഡബ്ല്യൂ എസ് - 01
ഒബിസി - 01
എസ് ടി - 01
എസ് സി - 01
യോഗ്യത - ഇൻഡസ്ട്രിയൽ/ഡൊമസ്റ്റിക് ഇലക്‌ട്രിക്കൽ ഇൻസ്റ്റാളേഷൻ സർട്ടിഫിക്കറ്റിനൊപ്പം ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ.
പ്രായ പരിധി - 18 - 30 വയസ്
ശബളം - 19900 - 35040

7, ബ്ലാസ്റ്റർ ജിആർ III (ട്രെയിനി) - 02
ജനറൽ - 0
ഇ ഡബ്ല്യൂ എസ് - 0
ഒബിസി - 01
എസ് ടി - 0
എസ് സി - 01
യോഗ്യത - ബ്ലാസ്റ്റർ / മൈനിംഗ് മേറ്റ് സർട്ടിഫിക്കറ്റും ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റും ഉള്ള മെട്രിക് / ഐ.ടി.ഐ പോസ്റ്റ്‌ ക്വാളിഫിക്കേഷൻ എക്സ്പീരിയൻസ് - ബ്ലാസ്റ്റിംഗ് ഓപ്പറേഷനിൽ 3 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 18 - 30 വയസ്
ശബളം - 19900 - 35040

8, ക്യുസിഎ ജിആർ III (ട്രെയിനി) - 09
ജനറൽ - 04
ഇ ഡബ്ല്യൂ എസ് - 01
ഒബിസി - 03
എസ് ടി - 0
എസ് സി - 01
യോഗ്യത - ബിഎസ്‌സിയിൽ (കെമിസ്ട്രി/ജിയോളജി) ബിരുദം പോസ്റ്റ്‌ ക്വാളിഫിക്കേഷൻ എക്സ്പീരിയൻസ് - സാമ്പിൾ ജോലിയിൽ ഒരു വർഷത്തെ പരിചയം അത്യാവശ്യമാണ്
പ്രായ പരിധി - 18 - 30 വയസ്
ശബളം - 19900 - 35040

എസ് സി, എസ് ടി വിഭാഗങ്ങൾക്ക്  5 വർഷത്തെ വയസ് ഇളവും ഒബിസി വിഭാഗങ്ങൾക്ക് 3 വർഷത്തെ വയസ് ഇളവും ലഭിക്കും. കൂടാതെ എഴുത്തു പരിഷയും ട്രേഡ് ടെസ്റ്റും ഉണ്ടായിരിക്കുന്നതാണ്

അപേക്ഷ സ്വികരിക്കുന്ന അവസാന തിയതി - 02/03/2022
എൻഎംഡിസി യുടെ വെബ്സൈറ്റ് വഴി അപേക്ഷ
നൽകാവുന്നതാണ് -ഡബ്യുഡബ്യുഡബ്യു.എൻഎംഡിസി.കോ.ഇൻ (ഇംഗ്ലീഷിൽ) 
നോട്ടിഫിക്കേഷൻനായി : ക്ലിക്ക് ചെയുക 

Post a Comment

Previous Post Next Post