ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് & മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്,വനിതാ സ്റ്റാഫ് നഴ്സ്,കാറ്ററിംഗ് അസിസ്റ്റന്റ്,ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്,
ഇലക്ട്രീഷ്യൻ കോം പ്ലംബർ, ലാബ് അറ്റൻഡർ ആൻഡ് മെസ് ഹെൽപ്പർ, തുടങ്ങിയ തസ്തികളിൽലായി 1925 ഒഴിവുകൾ വന്നിട്ടുള്ളത്
കേരളത്തിലും ഒഴിവുകൾ ഉണ്ട്. ഒഴിവുകളും ഇതിനു വേണ്ട യോഗിയതകളും നോക്കാം.
ഒഴിവുകൾ
അസിസ്റ്റന്റ് കമ്മീഷണർ (ഗ്രൂപ്പ് എ ) - 05
ജനറൽ - 03
ഇ.ഡബ്ല്യു.എസ് - 00
ഒ.ബി.സി - 01
എസ്.ടി - 01
എസ്.സി - 00
അസിസ്റ്റന്റ് കമ്മീഷണർ (അഡ്മിൻ)(ഗ്രൂപ്പ് എ) - 02
ജനറൽ - 02
ഇ.ഡബ്ല്യു.എസ് - 00
ഒ.ബി.സി - 0
എസ്.ടി - 00
എസ്.സി - 0
വനിതാ സ്റ്റാഫ് നഴ്സ് (ഗ്രൂപ്പ് ബി) - 82
ജനറൽ - 35
ഇ.ഡബ്ല്യു.എസ് - 07
ഒ.ബി.സി - 22
എസ്.ടി - 06
എസ്.സി - 12
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (ഗ്രൂപ്പ് സി) -10
ജനറൽ - 06
ഇ.ഡബ്ല്യു.എസ് - 01
ഒ.ബി.സി - 01
എസ്.ടി - 01
എസ്.സി - 01
ഓഡിറ്റ് അസിസ്റ്റന്റ് (ഗ്രൂപ്പ് സി) - 11
ജനറൽ - 03
ഇ.ഡബ്ല്യു.എസ് - 01
ഒ.ബി.സി - 01
എസ്.ടി - 01
എസ്.സി - 05
ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ (ഗ്രൂപ്പ് ബി) - 04
ജനറൽ - 03
ഇ.ഡബ്ല്യു.എസ് - 00
ഒ.ബി.സി - 01
എസ്.ടി - 00
എസ്.സി - 00
ജൂനിയർ എഞ്ചിനീയർ (സിവിൽ) (ഗ്രൂപ്പ് സി) - 01
ജനറൽ - 01
ഇ.ഡബ്ല്യു.എസ് - 00
ഒ.ബി.സി - 00
എസ്.ടി - 00
എസ്.സി - 00
സ്റ്റെനോഗ്രാഫർ (ഗ്രൂപ്പ് സി) - 22
ജനറൽ - 10
ഇ.ഡബ്ല്യു.എസ് - 03
ഒ.ബി.സി - 06
എസ്.ടി - 03
എസ്.സി - 00
കമ്പ്യൂട്ടർ ഓപ്പറേറ്റർ (ഗ്രൂപ്പ് സി) - 04
ജനറൽ - 02
ഇ.ഡബ്ല്യു.എസ് - 01
ഒ.ബി.സി - 01
എസ്.ടി - 00
എസ്.സി - 00
കാറ്ററിംഗ് അസിസ്റ്റന്റ് (ഗ്രൂപ്പ് സി) - 87
ജനറൽ - 37
ഇ.ഡബ്ല്യു.എസ് - 08
ഒ.ബി.സി - 23
എസ്.ടി - 06
എസ്.സി - 13
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്
(ഗ്രൂപ്പ് സി) - 630
ജനറൽ - 258
ഇ.ഡബ്ല്യു.എസ് - 63
ഒ.ബി.സി - 168
എസ്.ടി - 47
എസ്.സി - 93
ഇലക്ട്രീഷ്യൻ കോം പ്ലംബർ (ഗ്രൂപ്പ് സി) - 273
ജനറൽ - 113
ഇ.ഡബ്ല്യു.എസ് - 27
ഒ.ബി.സി - 73
എസ്.ടി - 20
എസ്.സി - 40
ലാബ് അറ്റൻഡർ (ഗ്രൂപ്പ് സി) - 142
ജനറൽ - 59
ഇ.ഡബ്ല്യു.എസ് - 14
ഒ.ബി.സി - 38
എസ്.ടി - 10
എസ്.സി - 21
മെസ് ഹെൽപ്പർ (ഗ്രൂപ്പ് സി) - 629
ജനറൽ - 257
ഇ.ഡബ്ല്യു.എസ് - 62
ഒ.ബി.സി - 169
എസ്.ടി - 47
എസ്.സി - 94
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (ഗ്രൂപ്പ് സി) - 23
ജനറൽ - 14
ഇ.ഡബ്ല്യു.എസ് - 02
ഒ.ബി.സി - 05
എസ്.ടി - 01
എസ്.സി - 01
യോഗ്യത
അസിസ്റ്റന്റ് കമ്മീഷണർ - മാസ്റ്റർ ഡിഗ്രി ഹ്യുമാനിറ്റീസ്,കോമേഴ്‌സ്,സയൻസ് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും
പ്രായ പരിധി - 45 വയസ് വരെ
ശമ്പളം - 78800 - 209200
അസിസ്റ്റന്റ് കമ്മീഷണർ (അഡ്മിൻ) - ബിരുദാനന്തര ബിരുദം അംഗീകൃത സർവകലാശാലയിൽ നിന്നും
പ്രായ പരിധി - 45 വയസ് വരെ
ശമ്പളം - 67700 - 208700
വനിതാ സ്റ്റാഫ് നഴ്സ് - പ്ലസ് ടു കൂടാതെ 3 വർഷത്തെ നഴ്സിംഗ് ഡിപ്ലോമ അല്ലെങ്കിൽ
ബി.എസ്.സി നഴ്സിംഗ് 2 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 35 വയസ് വരെ
ശമ്പളം - 44900-142400
അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ - ഡിഗ്രി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കൂടാതെ
കമ്പ്യൂട്ടർ അറിവും കൂടാതെ 3 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 18 - 30 വയസ്
ശമ്പളം - 35400-112400
ഓഡിറ്റ് അസിസ്റ്റന്റ് - ബി.കോം അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും 3 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 18 - 30 വയസ്
ശമ്പളം - 35400-112400
ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ - മാസ്റ്റർ ഡിഗ്രി (ഹിന്ദി, ഇംഗ്ലീഷ്) കൂടാതെ ഹിന്ദി - ഇംഗ്ലീഷ് ട്രാൻസിലേഷൻ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ്
പ്രായ പരിധി - 32 വയസ് വരെ
ശമ്പളം - 35400-11240
ജൂനിയർ എഞ്ചിനീയർ (സിവിൽ) - സിവിൽ എഞ്ചിനീയർ ഡിഗ്രി അല്ലെങ്കിൽ 3 വർഷത്തെ ഡിപ്ലോമ കൂടാതെ 3 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 32 വയസ് വരെ
ശമ്പളം - 35400-11240
സ്റ്റെനോഗ്രാഫർ - പ്ലസ് ടു കൂടാതെ ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണം
പ്രായ പരിധി - 18 - 27 വയസ്
ശമ്പളം - 25500-81100
കമ്പ്യൂട്ടർ ഓപ്പറേറ്റർ - ഡിഗ്രി അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും കൂടാതെ വേർഡ് പ്രൊസ്സിംഗ് ആൻഡ് ഡാറ്റാ എൻട്രി യിൽ 1 വർഷത്തെ കമ്പ്യൂട്ടർ ഡിപ്ലോമ.
പ്രായ പരിധി - 18 - 30 വയസ്
ശമ്പളം - 25500-81100
കാറ്ററിംഗ് അസിസ്റ്റന്റ് - പ്ലസ് ടു പാസ്സ് കൂടാതെ 3 വാർത്ത കാറ്ററിംഗ് ഡിപ്ലോമ...
പ്രായ പരിധി - 35 വയസ് വരെ
ശമ്പളം - 25500-81100
ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് - പ്ലസ് ടു പാസ്സ് കൂടാതെ ഹിന്ദിയിലും ഇംഗ്ലീഷിലും ടൈപ്പിംഗ്
സ്പീഡ് ഉണ്ടായിരിക്കണം
പ്രായ പരിധി - 18 - 27 വയസ്
ശമ്പളം - 19900-63200
ഇലക്ട്രീഷ്യൻ കോം പ്ലംബർ - പത്താം ക്ലാസ്സ് പാസ്സ് കൂടാതെ ഇലട്രിഷൻ, വയർമാൻ, പ്ലബിങ് തുടങ്ങിയ ട്രേഡ് ഐ.ടി.ഐ കൂടാതെ 2 വർഷത്തെ പ്രവർത്തി പരിചയം.
പ്രായ പരിധി - 18 - 40 വയസ്
ശമ്പളം - 19900-63200
ലാബ് അറ്റൻഡർ - പത്താം ക്ലാസ്സ് പാസ്സ് കൂടാതെ ലബോററ്റോറി ടെക്നിക് ഡിപ്ലോമ അല്ലെങ്കിൽ പ്ലസ് ടു സയൻസ് എടുത്തവർക്കും അപേക്ഷിക്കാം.
പ്രായ പരിധി - 18 - 30 വയസ്
ശമ്പളം - 18000-56900
മെസ് ഹെൽപ്പർ - പത്താം ക്ലാസ്സ് പാസ്സ് കൂടാതെ സർക്കാർ റെസിഡൻഷ്യൽ ഓർഗനൈസേഷനിൽ
10 വർഷത്തെ പ്രവർത്തി പരിചയം
പ്രായ പരിധി - 18 - 30 വയസ്
ശമ്പളം - 18000-56900
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് - പത്താം ക്ലാസ്സ് പാസ്സ്
പ്രായ പരിധി - 18 - 30 വയസ്
ശമ്പളം - 18000-56900
എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 5 ഈ വർഷത്തെ വയസ്സ് ഇളവും ഒ.ബി.സി വിഭാഗങ്ങൾക്ക് 3 ഈ വർഷത്തെ വയസ്സിളവ് ലഭിക്കുന്നതാണ്.
അപേക്ഷാ ഫീസ്
അസിസ്റ്റന്റ് കമ്മീഷണർ തസ്തികളിലേക്ക് - 1500
വനിതാ സ്റ്റാഫ് നഴ്സ് - 1200
ലാബ് അറ്റൻഡർ,മെസ് ഹെൽപ്പർ,മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് - 750
മറ്റുള്ള തസ്തികയിലേക്ക് - 1000
എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് അപേക്ഷാഫീസ് ഉണ്ടായിരിക്കുന്നതല്ല
കേരളത്തിൽ എറണാകുളം, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലെ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കുന്നതാണ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 10/02/2022
വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്
Thanks 😊
ReplyDeletePost a Comment