കാർപെന്റെർ,പെയിന്റർ,ഇലട്രിക്ഷ്യൻ,
ഡ്രാഫ്റ്റ്സ്മാൻ,വെയ്റ്റർ,മെയിൽ (പുരുഷൻമാർ) എന്നീ തസ്തികളിലേക്കായി 2651ഒഴിവുകൾ ഉള്ളത്.
കോബ്ലർ,ടൈലർ,കുക്ക്,വാട്ടർ കറിയർ,വാഷർ മാൻ,ബാർബർ,സ്വീപേർ, (വനിതകൾ) എന്നീ തസ്തികളിലേക്കായി 137 ഒഴിവുകലാണ് ഉള്ളത്.
ഒഴിവുകളും ഇതിനു വേണ്ട യോഗ്യതകളും നോക്കാം.
ഒഴിവുകൾ (പുരുഷൻമാർ)
സി.ടി കോബ്ലർ - 88
ജനറൽ - 40
ഇ.ഡബ്ല്യു.എസ് - 07
ഒ.ബി.സി - 19
എസ്.സി - 15
എസ്.ടി - 07
സി.ടി ടൈലർ - 47
ജനറൽ - 25
ഇ.ഡബ്ല്യു.എസ് - 02
ഒ.ബി.സി - 11
എസ്.സി - 07
എസ്.ടി - 02
സി.ടി കുക്ക് - 879
ജനറൽ - 380
ഇ.ഡബ്ല്യു.എസ് - 89
ഒ.ബി.സി - 208
എസ്.സി - 144
എസ്.ടി - 76
സി.ടി വാട്ടർ കറിയർ - 510
ജനറൽ - 213
ഇ.ഡബ്ല്യു.എസ് - 48
ഒ.ബി.സി - 123
എസ്.സി - 83
എസ്.ടി - 43
സി.ടി വാഷർ മാൻ - 338
ജനറൽ - 147
ഇ.ഡബ്ല്യു.എസ് - 35
ഒ.ബി.സി - 77
എസ്.സി - 55
എസ്.ടി - 24
സി.ടി ബാർബർ - 123
ജനറൽ - 54
ഇ.ഡബ്ല്യു.എസ് - 13
ഒ.ബി.സി - 30
എസ്.സി - 18
എസ്.ടി - 08
സി.ടി സ്വീപേർ - 617
ജനറൽ - 263
ഇ.ഡബ്ല്യു.എസ് - 60
ഒ.ബി.സി - 145
എസ്.സി - 98
എസ്.ടി - 51
സി.ടി കാർപെന്റെർ - 13
ജനറൽ - 11
ഇ.ഡബ്ല്യു.എസ് - 00
ഒ.ബി.സി - 02
എസ്.സി - 00
എസ്.ടി - 00
സി.ടി പെയിന്റർ - 03
ജനറൽ - 03
ഇ.ഡബ്ല്യു.എസ് - 00
ഒ.ബി.സി - 00
എസ്.സി - 00
എസ്.ടി - 00
സി.ടി ഇലട്രിക്ഷ്യൻ - 04
ജനറൽ - 04
ഇ.ഡബ്ല്യു.എസ് - 00
ഒ.ബി.സി - 00
എസ്.സി - 00
എസ്.ടി - 00
സി.ടി ഡ്രാഫ്റ്റ്സ്മാൻ - 01
ജനറൽ - 01
ഇ.ഡബ്ല്യു.എസ് - 00
ഒ.ബി.സി - 00
എസ്.സി - 00
എസ്.ടി - 00
സി.ടി വെയ്റ്റർ - 06
ജനറൽ - 06
ഇ.ഡബ്ല്യു.എസ് - 00
ഒ.ബി.സി - 00
എസ്.സി - 00
എസ്.ടി - 00
സി.ടി മെയിൽ - 04
ജനറൽ - 04
ഇ.ഡബ്ല്യു.എസ് - 00
ഒ.ബി.സി - 00
എസ്.സി - 00
എസ്.ടി - 00
ഒഴിവുകൾ (വനിതകൾ)
സി.ടി കോബ്ലർ - 03
ജനറൽ - 03
ഇ.ഡബ്ല്യു.എസ് - 00
ഒ.ബി.സി - 00
എസ്.സി - 00
എസ്.ടി - 00
സി.ടി ടൈലർ - 02
ജനറൽ - 02
ഇ.ഡബ്ല്യു.എസ് - 00
ഒ.ബി.സി - 00
എസ്.സി - 00
എസ്.ടി - 00
സി.ടി കുക്ക് - 47
ജനറൽ - 26
ഇ.ഡബ്ല്യു.എസ് - 02
ഒ.ബി.സി - 11
എസ്.സി - 06
എസ്.ടി - 02
സി.ടി വാട്ടർ കറിയർ - 27
ജനറൽ - 19
ഇ.ഡബ്ല്യു.എസ് - 00
ഒ.ബി.സി - 05
എസ്.സി - 02
എസ്.ടി - 01
സി.ടി വാഷർ മാൻ - 18
ജനറൽ - 15
ഇ.ഡബ്ല്യു.എസ് - 00
ഒ.ബി.സി - 02
എസ്.സി - 01
എസ്.ടി - 00
സി.ടി ബാർബർ - 07
ജനറൽ - 07
ഇ.ഡബ്ല്യു.എസ് - 00
ഒ.ബി.സി - 00
എസ്.സി - 00
എസ്.ടി - 00
സി.ടി സ്വീപേർ - 33
ജനറൽ - 20
ഇ.ഡബ്ല്യു.എസ് - 02
ഒ.ബി.സി - 07
എസ്.സി - 02
എസ്.ടി - 02
വിദ്യാഭ്യാസ യോഗ്യത
പത്താം ക്ലാസ്സ് പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത കൂടാതെ അതാതു ട്രേഡ്കളിൽ 2 വർഷത്തെ പ്രവർത്തി പരിചയം അല്ലെങ്കിൽ
അതാതു ട്രേഡ്കളിൽ 1 വർഷത്തെ ഐ.ടി.ഐ / വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സർട്ടിഫിക്കറ്റ്
കൂടാതെ 1വർഷത്തെ പ്രവർത്തി പരിചയം.
അല്ലെങ്കിൽ 2 ഡിപ്ലോമ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
പ്രായ പരിധി - 18 നും 23 വയസിനും ഇടയിൽ
എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് 5 വർഷത്തെ വയസ് ഇളവും ഒബിസി വിഭാഗങ്ങൾക്ക് 3 വർഷത്തെ വയസ് ഇളവും ലഭിക്കും.
ശമ്പളം - 21,700 - 69100
എഴുത്തു പരീക്ഷ,ഫിസിക്കൽ ടെസ്റ്റ്, മെഡിക്കൽ ടെസ്റ്റ്, ട്രേഡ് ടെസ്റ്റ് കൾ ഉണ്ടായിരിക്കുന്നതാണ്
അപേക്ഷകൾ സ്വികരിക്കുന്ന അവസാന തിയതി 01/03/2022 വരെയാണ്
നോട്ടിഫിക്കേഷനായി : ക്ലിക്ക് ചെയുക
ഒഫീഷ്യൽ വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്
Post a Comment