ഒഴിവുകൾ
എൻജിൻ ഡ്രൈവർ - 08
ജനറൽ - 06
ഒബിസി - 01
എസ് സി - 01
സാരങ് ലാസ്കാർ - 03
ജനറൽ - 01
ഒബിസി - 01
എസ് സി - 01
സ്റ്റോർ കീപ്പർ - 04
ജനറൽ - 03
ഒബിസി - 01
സിവിലിയൻ മോട്ടോർ ട്രാൻസ്‌പ്രോട്ട് ഡ്രൈവർ - 24
ജനറൽ - 15
ഇ.ഡബ്ലിയു.എസ് - 02
ഒബിസി - 05
എസ് സി - 01
എസ് ടി - 01
ഫയർമാൻ - 06
ജനറൽ - 03
ഒബിസി - 02
എസ് സി - 01
ഐ.സി.ഇ ഫിറ്റർ - 06
ജനറൽ - 02
ഒബിസി - 02
എസ് സി - 01
എസ് ടി - 01
സ്പ്രൈ പെയിന്റർ - 01
ജനറൽ - 01
എം ടി ഫിറ്റർ /എം ടി ടെക് /എം ടി മെക് - 06
ജനറൽ - 04
ഒബിസി - 02
മൾട്ടി ടാസ്കിങ് സ്റ്റാഫ് (മാലി) - 03
ജനറൽ - 03
മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ) - 10
ജനറൽ - 05
ഇ.ഡബ്ലിയു.എസ് - 01
ഒബിസി - 03
എസ് ടി - 01
മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഡാർഫ്റ്റി) - 03
ജനറൽ - 03
മൾട്ടി ടാസ്കിങ് സ്റ്റാഫ് (സ്വീപ്പർ) - 03
ജനറൽ - 01
ഒബിസി - 01
എസ് സി - 01
സ്റ്റീൽ മെറ്റൽ വർക്ക് - 01
ജനറൽ - 01
ഇലട്രിക്കൽ ഫിറ്റർ - 01
ജനറൽ - 01
ലേബർ - 01
ജനറൽ - 01
യോഗ്യതകൾ
എൻജിൻ ഡ്രൈവർ - പത്താം ക്ലാസ്സ് പാസ്സ് കൂടാതെ എൻജിൻ ഡ്രൈവർ സർട്ടിഫിക്കേറ്റ്
അംഗീകൃത സ്ഥാപനത്തിൽ നിന്നും
സാരങ് ലാസ്കാർ - പത്താം ക്ലാസ്സ് പാസ്സ് കൂടാതെ സാരംഗ് സർട്ടിഫിക്കേറ്റ്അംഗീകൃത സ്ഥാപനത്തിൽ നിന്നും.
സ്റ്റോർ കീപ്പർ - പ്ലസ് ടു പാസ്സ് കൂടാതെ ഒരുവർഷത്തെ പ്രവർത്തി പരിചയം.
സിവിലിയൻ മോട്ടോർ ട്രാൻസ്‌പ്രോട്ട് ഡ്രൈവർ - പത്താം ക്ലാസ്സ് പാസ്സ് കൂടാതെ ഹെവി
ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം, 2 വർഷത്തെ പ്രവത്തി പരിചയം, മോട്ടോർ മെക്കാനിക്കൽ അറിവും ഉണ്ടായിരിക്കണം
ഫയർമാൻ - പത്താം ക്ലാസ്സ് പാസ്സ് കൂടാതെ ഫയർമാൻ നു വേണ്ട ശാരീരിക യോഗ്യതകളും ഉണ്ടായിരിക്കണം.
ഐ.സി.ഇ ഫിറ്റർ - പത്താം ക്ലാസ്സ് പാസ്സ് കൂടാതെ ട്രേഡ് ഐടിഐ
സ്പ്രൈ പെയിന്റർ - പത്താം ക്ലാസ്സ് പാസ്സ് കൂടാതെ ട്രേഡ് ഐടിഐ 2 വർഷത്ത പ്രവത്തി പരിചയം.
എം ടി ഫിറ്റർ /എം ടി ടെക് /എം ടി മെക് - പത്താം ക്ലാസ്സ് പാസ്സ് കൂടാതെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ നിന്നും 2 വർഷത്ത പ്രവത്തി പരിചയം.
മൾട്ടി ടാസ്കിങ് സ്റ്റാഫ് (മാലി) - പത്താം ക്ലാസ്സ് പാസ്സ് കൂടാതെ 2 വർഷത്ത പ്രവത്തി പരിചയം.
മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ) - പത്താം ക്ലാസ്സ് പാസ്സ് കൂടാതെ ഓഫീസ് അറ്റൻനെന്റ്യിൽ 2 വർഷത്തെ പ്രവൃത്തിപരിചയം.
മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഡാർഫ്റ്റി) - പത്താം ക്ലാസ്സ് പാസ്സ് കൂടാതെ ഓഫീസ് അറ്റൻനെന്റ്യിൽ 2 വർഷത്തെ പ്രവൃത്തിപരിചയം.
മൾട്ടി ടാസ്കിങ് സ്റ്റാഫ് (സ്വീപ്പർ) - പത്താം ക്ലാസ്സ് പാസ്സ് കൂടാതെ 2 വർഷത്തെ പ്രവൃത്തിപരിചയം.
സ്റ്റീൽ മെറ്റൽ വർക്ക് - പത്താം ക്ലാസ്സ് പാസ്സ് കൂടാതെ ട്രെഡ് ഐടിഐ 3 വർഷത്തെ പ്രവൃത്തിപരിചയം.
ഇലട്രിക്കൽ ഫിറ്റർ - പത്താം ക്ലാസ്സ് പാസ്സ് കൂടാതെ ട്രെഡ് ഐടിഐ 3 വർഷത്തെ പ്രവൃത്തിപരിചയം.
ലേബർ - പത്താം ക്ലാസ്സ് പാസ്സ് കൂടാതെ ട്രെഡ് ഐടിഐ 3 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായ പരിധി
എൻജിൻ ഡ്രൈവർ - 18 - 30
സാരങ് ലാസ്കാർ - 18 - 30
സ്റ്റോർ കീപ്പർ - 18 - 25
സിവിലിയൻ മോട്ടോർ ട്രാൻസ്‌പ്രോട്ട് ഡ്രൈവർ - 18 - 27
ഫയർമാൻ - 18 - 27
ഐ.സി.ഇ ഫിറ്റർ - 18 - 27
സ്പ്രൈ പെയിന്റർ - 18 - 27
എം ടി ഫിറ്റർ /എം ടി ടെക് /എം ടി മെക് - 18 - 27
മൾട്ടി ടാസ്കിങ് സ്റ്റാഫ് (മാലി) - 18 - 27
മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ) - 18 - 27
മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഡാർഫ്റ്റി) - 18 - 27
മൾട്ടി ടാസ്കിങ് സ്റ്റാഫ് (സ്വീപ്പർ) - 18 - 27
സ്റ്റീൽ മെറ്റൽ വർക്ക് - 18 - 27
ഇലട്രിക്കൽ ഫിറ്റർ - 18 -27
ലേബർ -18-27
ശബളം
എൻജിൻ ഡ്രൈവർ - 25500 - 81100
സാരങ് ലാസ്കാർ - 25500 - 81100
സ്റ്റോർ കീപ്പർ - 19900 - 63200
സിവിലിയൻ മോട്ടോർ ട്രാൻസ്‌പ്രോട്ട് ഡ്രൈവർ - 19900 - 63200
ഫയർമാൻ - 19900 - 63200
ഐ.സി.ഇ ഫിറ്റർ - 19900 - 63200
സ്പ്രൈ പെയിന്റർ - 19900 - 63200
എം ടി ഫിറ്റർ /എം ടി ടെക് /എം ടി മെക് - 19900 - 63200
മൾട്ടി ടാസ്കിങ് സ്റ്റാഫ് (മാലി) - 18000 - 56900
മൾട്ടി ടാസ്കിങ് സ്റ്റാഫ് (പ്യൂൺ) - 18000 - 56900
മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഡാർഫ്റ്റി) - 18000 - 56900
മൾട്ടി ടാസ്കിങ് സ്റ്റാഫ് (സ്വീപ്പർ) - 18000 - 56900 രൂപ ആണ്
സ്റ്റീൽ മെറ്റൽ വർക്ക് - 18000 - 56900
ഇലട്രിക്കൽ ഫിറ്റർ - 18000 - 56900
ലേബർ - 18000 - 56900
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 20/01/2022
തപാൽ മുഖേന അപേക്ഷിക്കേണ്ടത് അപേക്ഷ അയക്കേണ്ട വിലാസം ചുവടെ കൊടുക്കുന്നു
ദി കമന്ഡർ , കോസ്റ്റ് ഗർഡ് റീജിയൻ (ഈസ്റ്റ് ) നിയർ നാപിർ ബ്രിഡ്ജ് , ഫോർട്ട് സെന്റ് ജോർജ് (പി ഒ ), ചെന്നൈ 600 009 ( അപേഷിക്കുബോൾ ഇംഗ്ലീഷിൽ എഴുതുക)
അപേക്ഷ ഫോം വെബ്സൈറ്റ് യിൽ ലഭ്യമാണ്
Post a Comment