അവസരം 247 ഒഴിവുകൾ വന്നിട്ടുള്ളത്. മികച്ച അവസരം ആണ് ഇപ്പോൾ വന്നിയിരിക്കുന്നത് താല്പര്യം ഉള്ളവർ ഇപ്പോൾ തന്നെ അപേക്ഷിക്കുക ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷകൾ നൽകാം ഇതിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതകളും ഒഴിവുകളും നോക്കാം
ഒഴിവുകൾ
പ്രൊജക്റ്റ് എഞ്ചിനീയർ
ഇലക്ട്രോണിക്സ് - 40.
മെക്കാനിക്കൽ - 14.
കമ്പ്യൂട്ടർ സയൻസ് - 09
ഇലക്ട്രിക്കൽ - 02
സിവിൽ - 02
സംവരണം
ജനറൽ - 28
ഒബിസി - 18
എസ് സി - 10
എസ് ടി - 05
ഇ.ഡബ്ല്യു.എസ് - 06
ട്രെയിനി
എൻജിനീയർ
ഇലക്ട്രോണിക്സ് - 103
മെക്കാനിക്കൽ -50,
കമ്പ്യൂട്ടർ സയൻസ്-08,
ഇലക്ട്രിക്കൽ- 07,
ആർക്കിടെക്ചർ - 01
സംവരണം
ജനറൽ - 73
ഒബിസി - 49
എസ് സി - 27
എസ് ടി - 13
ഇ.ഡബ്ല്യു.എസ് - 18
(ട്രെയിനി ഓഫീസർ ( ഫിനാൻസ്) ഉൾപ്പെടെ ഉള്ള സംവരണം മാണ് മുകളിൽ കൊടുത്തിരിക്കുന്നത് )
ട്രെയിനി ഓഫീസർ ( ഫിനാൻസ്)
ഫിനാൻസ് - 11
യോഗ്യതകൾ
പ്രൊജക്റ്റ് എഞ്ചിനീയർ
ബി.ഇ / ബി.ടെക് /ബി. എസ്സി (4 വർഷത്തെ കോഴ്‌സ്) അതാതു വിഷയങ്ങളിൽ ( ഇലക്ട്രോണിക്സ് / മെക്കാനിക്കൽ / കമ്പ്യൂട്ടർ സയൻസ് /
ഇലക്ട്രിക്കൽ / സിവിൽ
എഞ്ചിനീയറിംഗ്).എഞ്ചിനീയറിംഗ് ബിരുദം
അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നു
ജനറൽ,ഇ.ഡബ്ല്യു.എസ്,ഒബിസി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 55 ശതമാനത്തിൽ മുകളിൽ മാർക്ക് ഉണ്ടാവണം
എസ് സി, എസ് ടി, പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 55 ശതമാനത്തിൽ താഴെ മാർക്ക് മതിയാകും.
ട്രെയിനി എൻജിനീയർ
ബി.ഇ / ബി.ടെക് /ബി. എസ്സി (4 വർഷത്തെ കോഴ്‌സ്) ബി.എആർസിഎച് (5 വർഷത്തെ കോഴ്‌സ്)അതാതു(ഇലക്ട്രോണിക്സ് /
മെക്കാനിക്കൽ / കമ്പ്യൂട്ടർ സയൻസ് / ഇലക്ട്രിക്കൽ / ആർക്കിടെക്ചർ) വിഷയങ്ങളിൽ എഞ്ചിനീയറിംഗ് ബിരുദം അംഗീകൃത യൂണിവേഴ്സിറ്റിയിൽനിന്നു
ജനറൽ,ഇ.ഡബ്ല്യു.എസ്,ഒബിസി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 55 ശതമാനത്തിൽ മുകളിൽ മാർക്ക് ഉണ്ടാവണം
എസ് സി, എസ് ടി, പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 55 ശതമാനത്തിൽ താഴെ മാർക്ക് മതിയാകും.
ട്രെയിനി ഓഫീസർ ( ഫിനാൻസ്)
എം.ബി.എ ഫിനാൻസ് (2 വർഷത്തെ കോഴ്‌സ്)
അംഗീകൃത യൂണിവേഴ്സിറ്റി/കോളേജ് /സ്ഥാപനം
ജനറൽ,ഇ.ഡബ്ല്യു.എസ്,ഒബിസി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 55 ശതമാനത്തിൽ മുകളിൽ മാർക്ക് ഉണ്ടാവണം
എസ് സി, എസ് ടി, പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 55 ശതമാനത്തിൽ താഴെ മാർക്ക് മതിയാകും
പ്രവത്തി പരിചയം
പ്രൊജക്റ്റ് എഞ്ചിനീയർ - അതാതു മേഖലയിൽ 2 വർഷത്തിൽ കുറയത ഉള്ള പ്രവത്തി പരിചയം
ട്രെയിനി എൻജിനീയർ - അതാതു മേഖലയിൽ 6 മാസത്തിൽ കുറയത ഉള്ള പ്രവത്തി പരിചയം
ട്രെയിനി ഓഫീസർ ( ഫിനാൻസ് ) - 6 മാസത്തിൽ കുറയത ഉള്ള പ്രവത്തി പരിചയം
പ്രായ പരിധി
പ്രൊജക്റ്റ് എഞ്ചിനീയർ - 32 വയസ് വരെ 01/01/2022 വരെ അടിസ്ഥാനമാക്കി പ്രായം കണക്കാണുന്നത്
ട്രെയിനി എൻജിനീയർ/ട്രെയിനി ഓഫീസർ ( ഫിനാൻസ് ) - 28 വയസ് വരെ 01/01/2022 വരെ അടിസ്ഥാനമാക്കി പ്രായം കണക്കാണുന്നത്
ഒബിസി വിഭാഗങ്ങൾക്ക് 3 വർഷത്തെ വയസ് ഇളവും എസ് സി, എസ് ടി വിഭാഗങ്ങൾക്ക് 5
വർഷത്തെ വയസ് ഇളവും പി.ഡബ്ല്യു.ബി.ഡി ഉദ്യോഗാർത്ഥികൾക്ക്
10 വർഷത്തെ വയസ്സിലും ലഭിക്കുന്നതാണ്.
ശബളം
പ്രൊജക്റ്റ് എഞ്ചിനീയർ - 40,000 - 55,000 വരെ
ട്രെയിനി എൻജിനീയർ/ട്രെയിനി ഓഫീസർ ( ഫിനാൻസ് ) - 30,000 - 40,000 വരെ
അപേക്ഷ ഫീസ്
പ്രൊജക്റ്റ് എഞ്ചിനീയർ - 500 രൂപ
ട്രെയിനി എൻജിനീയർ/ട്രെയിനി ഓഫീസർ ( ഫിനാൻസ് ) - 200 രൂപ യായിരിക്കും അപേക്ഷ ഫീസ്
എസ് സി, എസ് ടി, പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസ് ഉണ്ടായിരിക്കുനതല്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 04/02/2022
വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷിക്കാം
Post a Comment