സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്
(സി.ഐ.എസ്.എഫ്) യിൽ കോൺസ്റ്റബിൾ ഫയർ
തസ്തികളിലേക്കായി 1149 ഒഴിവുകൾ ഉണ്ട് കേരളത്തിലും അവസരങ്ങൾ ഉണ്ട് ഇതിലേക്ക് അപേഷിക്കുവാൻ വേണ്ട യോഗ്യതകളും മറ്റു വിവരങ്ങളും നോക്കാം.
ഒഴിവുകൾ (സംസ്ഥാനങ്ങൾ)
1 ആന്ധ്രാപ്രദേശ് - 79
സംസ്ഥാനം മുഴുവൻ - 28
ജനറൽ - 11
ഇഡബ്ല്യുഎസ് - 03
എസ് സി - 05
എസ് ടി - 02
ഒബിസി - 07
നക്സൽ ഏരിയ - 51
ജനറൽ - 21
ഇഡബ്ല്യുഎസ് - 05
എസ് സി - 08
എസ് ടി - 03
ഒബിസി - 14
2 അരുണചാൽ പ്രദേശ് - 09
ജനറൽ - 03
ഇഡബ്ല്യുഎസ് - 0
എസ് സി - 0
എസ് ടി - 06
ഒബിസി - 0
3 അസം - 103
ജനറൽ - 45
ഇഡബ്ല്യുഎസ് - 11
എസ് സി - 07
എസ് ടി - 12
ഒബിസി - 28
4 ബീഹാർ - 123
സംസ്ഥാനം മുഴുവൻ - 58
ജനറൽ - 27
ഇഡബ്ല്യുഎസ് - 06
എസ് സി - 09
എസ് ടി - 0
ഒബിസി - 16
നക്സൽ ഏരിയ - 65
ജനറൽ - 30
ഇഡബ്ല്യുഎസ് - 06
എസ് സി - 10
എസ് ടി - 01
ഒബിസി - 18
5 ചണ്ഡീഗഡ് - 01
ജനറൽ - 01
6 ഛത്തീസ്ഗഡ് - 40
സംസ്ഥാനം മുഴുവൻ - 14
ജനറൽ - 06
ഇഡബ്ല്യുഎസ് - 01
എസ് സി - 02
എസ് ടി - 04
ഒബിസി - 01
നക്സൽ ഏരിയ - 26
ജനറൽ - 10
ഇഡബ്ല്യുഎസ് - 03
എസ് സി - 03
എസ് ടി - 08
ഒബിസി - 02
7 ഡൽഹി - 10
ജനറൽ - 04
ഇഡബ്ല്യുഎസ് - 01
എസ് സി - 01
എസ് ടി - 02
ഒബിസി - 02
8 ഗോവ - 01
ജനറൽ - 01
9 ഗുജറാത്ത് - 34
ജനറൽ - 14
ഇഡബ്ല്യുഎസ് - 04
എസ് സി - 02
എസ് ടി - 05
ഒബിസി - 09
10 ഹരിയാന - 14
ജനറൽ - 06
ഇഡബ്ല്യുഎസ് - 01
എസ് സി - 03
എസ് ടി - 0
ഒബിസി - 04
11 ഹിമാചൽ പ്രദേശ് - 04
ജനറൽ - 02
ഇഡബ്ല്യുഎസ് - 0
എസ് സി - 01
എസ് ടി - 0
ഒബിസി - 01
12 ജമ്മു & കാശ്മീർ - 41
ജനറൽ - 18
ഇഡബ്ല്യുഎസ് - 04
എസ് സി - 03
എസ് ടി - 05
ഒബിസി - 11
13 ജാർഖണ്ഡ് - 87
സംസ്ഥാനം മുഴുവൻ - 18
ജനറൽ - 07
ഇഡബ്ല്യുഎസ് - 02
എസ് സി - 02
എസ് ടി - 05
ഒബിസി - 02
നക്സൽ ഏരിയ - 69
ജനറൽ - 28
ഇഡബ്ല്യുഎസ് - 07
എസ് സി - 08
എസ് ടി - 18
ഒബിസി - 08
14 കർണാടക - 34
ജനറൽ - 14
ഇഡബ്ല്യുഎസ് - 03
എസ് സി - 05
എസ് ടി - 08
ഒബിസി - 04
15 കേരളം - 40
സംസ്ഥാനം മുഴുവൻ - 19
ജനറൽ - 10
ഇഡബ്ല്യുഎസ് - 02
എസ് സി - 02
എസ് ടി - 0
ഒബിസി - 05
നക്സൽ ഏരിയ - 21
ജനറൽ - 11
ഇഡബ്ല്യുഎസ് - 02
എസ് സി - 02
എസ് ടി - 0
ഒബിസി - 06
16 ലഡാക്ക് -01
ജനറൽ - 01
17 മധ്യപ്രദേശ് - 50
സംസ്ഥാനം മുഴുവൻ - 41
ജനറൽ - 17
ഇഡബ്ല്യുഎസ് - 04
എസ് സി - 06
എസ് ടി - 08
ഒബിസി - 06
നക്സൽ ഏരിയ - 09
ജനറൽ - 04
ഇഡബ്ല്യുഎസ് - 01
എസ് സി - 01
എസ് ടി - 02
ഒബിസി - 01
18 മഹാരാഷ്ട്ര - 70
സംസ്ഥാനം മുഴുവൻ - 63
ജനറൽ - 28
ഇഡബ്ല്യുഎസ് - 06
എസ് സി - 06
എസ് ടി - 06
ഒബിസി - 17
നക്സൽ ഏരിയ - 07
ജനറൽ - 03
ഇഡബ്ല്യുഎസ് - 01
എസ് സി - 0
എസ് ടി - 02
ഒബിസി - 0
19 മണിപ്പൂർ - 11
ജനറൽ - 04
ഇഡബ്ല്യുഎസ് - 01
എസ് സി - 0
എസ് ടി - 05
ഒബിസി - 01
20 മേഘാലയ - 13
ജനറൽ - 04
ഇഡബ്ല്യുഎസ് - 01
എസ് സി - 0
എസ് ടി - 08
ഒബിസി - 01
21 മിസോറാം - 05
ജനറൽ - 02
ഇഡബ്ല്യുഎസ് - 01
എസ് സി - 0
എസ് ടി - 02
ഒബിസി - 0
22 നാഗാലാൻഡ് - 07
ജനറൽ - 03
ഇഡബ്ല്യുഎസ് - 01
എസ് സി - 0
എസ് ടി - 03
ഒബിസി - 0
23 ഒഡീഷ - 58
സംസ്ഥാനം മുഴുവൻ - 24
ജനറൽ - 10
ഇഡബ്ല്യുഎസ് - 02
എസ് സി - 04
എസ് ടി - 05
ഒബിസി - 03
നക്സൽ ഏരിയ - 34
ജനറൽ - 14
ഇഡബ്ല്യുഎസ് - 03
എസ് സി - 05
എസ് ടി - 08
ഒബിസി - 04
24 പുതുച്ചേരി - 01
ജനറൽ - 01
25 പഞ്ചാബ് - 16
ജനറൽ - 06
ഇഡബ്ല്യുഎസ് - 02
എസ് സി - 05
എസ് ടി - 0
ഒബിസി - 03
26 രാജസ്ഥാൻ - 39
ജനറൽ - 16
ഇഡബ്ല്യുഎസ് - 04
എസ് സി - 06
എസ് ടി - 05
ഒബിസി - 08
27 തമിഴ്നാട് - 41
ജനറൽ - 18
ഇഡബ്ല്യുഎസ് - 04
എസ് സി - 08
എസ് ടി - 0
ഒബിസി - 11
28 തെലങ്കാന - 30
സംസ്ഥാനം മുഴുവൻ - 20
ജനറൽ - 08
ഇഡബ്ല്യുഎസ് - 02
എസ് സി - 03
എസ് ടി - 02
ഒബിസി - 05
നക്സൽ ഏരിയ - 10
ജനറൽ - 04
ഇഡബ്ല്യുഎസ് - 01
എസ് സി - 01
എസ് ടി - 01
ഒബിസി - 03
29 ത്രിപുര - 15
ജനറൽ - 05
ഇഡബ്ല്യുഎസ് - 03
എസ് സി - 01
എസ് ടി - 06
ഒബിസി - 0
30 ഉത്തർപ്രദേശ് -112
ജനറൽ - 46
ഇഡബ്ല്യുഎസ് - 11
എസ് സി - 24
എസ് ടി - 01
ഒബിസി - 30
31 ഉത്തരാഖണ്ഡ് - 06
ജനറൽ - 03
ഇഡബ്ല്യുഎസ് - 01
എസ് സി - 01
എസ് ടി - 0
ഒബിസി - 01
32 പശ്ചിമ ബംഗാൾ - 54
സംസ്ഥാനം മുഴുവൻ - 51
ജനറൽ - 21
ഇഡബ്ല്യുഎസ് - 05
എസ് സി - 12
എസ് ടി - 02
ഒബിസി - 11
നക്സൽ ഏരിയ - 03
ജനറൽ - 02
ഇഡബ്ല്യുഎസ് - 0
എസ് സി - 01
എസ് ടി - 0
ഒബിസി - 0
യോഗ്യത - പ്ലസ് ടു പാസ്സ് അല്ലെങ്കിൽ തത്തുല്യം
അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും.
പ്രായ പരിധി - 18 - 23 വയസ്
അപേക്ഷിക്കുന്നവർ 05/03/1999 നും 04/03/2004 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം.
എസ് സി,എസ് ടി വിഭാഗങ്ങൾക്ക് 5 വർഷത്തെ വയസ്സിളവും ഒബിസി വിഭാഗങ്ങൾക്ക് 3 വർഷത്തെ വയസ്സിളവും ലഭിക്കും
ശമ്പളം - 21,700 - 69,100
അപേക്ഷ ഫീസ് - 100 രൂപയാണ് അപേക്ഷഫീസ്
എസ് സി,എസ് ടി വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 04/03/2022
നോട്ടിഫിക്കേഷനായി : ക്ലിക്ക് ചെയുക
അപേക്ഷ നൽകാനായി : ക്ലിക്ക് ചെയുക
Post a Comment